തീർച്ചയായും അങ്ങോട്ടേക്ക് വരാമെന്ന് മാധവേട്ടൻ പറഞ്ഞതാണ്. ഒരിക്കൽ അവിടുന്ന് ഇറങ്ങിയിട്ടും വീണ്ടും അങ്ങോട്ടേക്ക് വരാൻ സമ്മതിച്ചത് മാധവന്റെ നല്ല മനസ്സാണെന്നാണ് പ്രസാദിന്റെ ചിന്ത. അതിന്റെ ബലത്തിലാണ് ഇവിടുന്ന് ഇറങ്ങാമെന്ന് സമ്മതിച്ചതും. ഇല്ലെങ്കിലും ഇറക്കി വിടും. അപ്പോ മാധവേട്ടൻ തന്നെ രക്ഷ..! കയറി ചെല്ലാൻ ഇപ്പോ അവിടെയൊരു ഇടം മാത്രമേ ഉള്ളു. അശ്വതി സമ്മതിക്കാതിരുന്നാൽ എന്തു ചെയ്യണമെന്ന് അവനൊരു പിടിയുമില്ല. രണ്ടിലൊരു തീരുമാനം ഇന്ന് സന്ധ്യക്ക് മുൻപ് അറിഞ്ഞേ പറ്റു.
“എടി.. ഒന്ന് സമ്മതിക്ക്.. നി കരുതുന്ന പോലെയാവില്ല അയാൾ..”
ഇളയ കൊച്ചിനെ ചുമലിൽ കിടത്തി ഉറക്കി ദീർഘ നേരത്തെ മൗനത്തിനു ശേഷം അവൻ അശ്വതിയുടെ അടുത്തേക്ക് വന്നു. ഷാള് വിരിച്ച് ചിന്നുവിനെ അതിൽ കിടത്തിയുറക്കി തൂണിനോട് ചാർന്നിരിക്കുകയാണ് അശ്വതി. അവന്റെ വാക്കുകൾ കേട്ടിട്ടും യാതൊരു ഭാവവ്യസ്ത്യസമില്ലാതെ ദൂരേക്ക് നോക്കിയിരിക്കുവാണ്.
“എടി..”
“ഏട്ടനെന്തിങ്കിലും ചെയ്.. ഞാൻ വരുന്നില്ല..”
“നീയില്ലാതെ ഞാനെന്തിനാ പോണെ..?”
“അറിയില്ല..”
“എടി.. എന്താ നി പറയുന്നേ.. വാശി കാണിക്കല്ലേ..”
“എന്തിന് വാശി.. ഏട്ടനറിയില്ല അയാളെ.. ഒരു പെണ്ണിനോടുള്ള സമീപനവും നോട്ടവും കണ്ടാൽ അവൾക്കറിയാം അയാൾ ഏതു തരക്കാരനാണെന്ന്..”
“അത് നിന്റെ തോന്നൽ ആണെങ്കിലോ..?”
“ഞാൻ പൊട്ടിയല്ല..”
ദേഷ്യത്തോടെ അവളുടെ സ്വരം ഉയർന്നു. അത് കേട്ട് ചിന്നുമോളുടെ ഉറക്കം ഞെട്ടി.
“സമാധാനമായല്ലോ ഏട്ടന്.. കൊച്ചിന്റെ ഉറക്കം കളഞ്ഞപ്പോ..”

Super ബാക്കി എവിടെ?
ബ്രോ എന്തുപറ്റി…. പ്ലീസ് ബാക്കിത്തരു….
എഴുതുവാണ് എന്ന് തോന്നുന്നു ബ്രോ പെട്ടന്ന് വരും
ഏകലവ്യൻ ബ്രോ. Atleast oru reply enkilum tharumo. Njangalkk ennu kittum aswathye
Bro എന്തായി അടുത്ത ഭാഗം, എന്തേലും അപ്ഡേറ്റ്. ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്.
നിരന്തരം കമന്റ് ചെയ്ത് വെറുപ്പിക്കുന്നതിലൂടെ തനിക്ക് എന്താടോ കിട്ടുന്നെ..??
കഥ നിർത്തി പോകുന്നയാളല്ല അയാൾ. കമന്റുകൾക്ക്റി റിപ്ലൈ കുറവാണെങ്കിലും എല്ലാം അയാൾ കാണുന്നുണ്ടാവും. ചുമ്മാ വെറുപ്പിച്ച് നല്ലൊരു കഥകാരനെ കൂടെ നഷ്ടപ്പെടുത്തരുത്. അയാളും കൂടെ പോയാൽ വായിൽ വിരൽ വച്ചിരിക്കാം.
Ullath parayanamalo… ith pakka copy aanu…
vere katha eathanu
Orginal nu name ile mistr
ഹായ് എന്ന് വരും ബ്രോ
Dei ithinte vera oru version und athinte same tanne ne ath vayich vidu
ഒന്ന് പറഞ്ഞിട്ട് പോ എന്ന് വരുമെന്ന്
ബാക്കി വരുമോ 🤔
എവിടെയാണ് എഴുത്തിന്റെ തിരക്കിലാണോ?
എന്ന് വരും ബ്രോ കാത്തുയിരുന്നു മടുത്തു ഇന്ന് വരും നാളെ വരും ഓർത്ത്
ബ്രോ എന്ന് വരും
പറയാൻ വാക്കുകളില്ല. അത്രമെൽ ഇഷ്ടമായി,🥲
എന്ന് വരുവോ എന്ധോ കാത്ത് കാത്ത്യിരുന്നു മടുത്തു ബ്രോ എന്നാ അടുത്ത പാർട്ട് വരുന്നത്
ഒന്ന് പെട്ടന്ന് ഇട് ഒരു മാസം ആയി
എന്റെ പൊന്നെ വായിക്കാൻ കൊതി ആയി ബ്രോ
നല്ല കഥ
പെട്ടെന്ന് എഴുതി ഇട് മോനെ. താമസിച്ചാൽ ആറിയ കഞ്ഞി പഴങ്കഞ്ഞി ആകുമെ…
അധികം വൈകിക്കാതെ എഴുതി ഇട് മോനെ. ഒരുപാട് പേര് ഈ കഥയ്ക്കായി കാത്തിരിക്കുന്നു.
65+ വയസുള്ള എന്നേ നീ പേര് വിളിക്കുന്നോ ?. dont repeat this … കാൾ me അങ്കിൾ .Ok
Hi.. ബ്രോ.. ഒന്ന് വേഗം.. എന്നും വന്നു പ്രതീക്ഷയോടെ മൂന്ന് നേരം നോക്കും.. പിന്നെ നിരാശ 😔എങ്കിലും പിറ്റേന്ന് രാവിലെ പ്രതീക്ഷയോടെ വീണ്ടും നോക്കും… ലോട്ടറി ഫലം നോക്കും പോലെ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വൈകും കുട്ടാ
എന്നത്തേക്ക് പ്രതീക്ഷിക്കാം ഒന്ന് പറയാമോ സർ
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഹാപ്പി ഓണം🌹🌹🌹🌹