“അത് നന്നായി.”
മറുപടിക്ക് അനുകൂലമായി അയാളുടെ പുഞ്ചിരി പൊഴിയുന്ന വാക്കുകൾ കേട്ട് അവൾക്കല്പം ചമ്മൽ തോന്നി. നോട്ടം പാളിയെങ്കിലും കണ്ണുകൾ വീണ്ടും അയാൾക്ക് നേരെയായി.
“കുറച്ച് കഴിയുമ്പോ ഞാൻ പുറത്ത് പോകും..?”
നിരാശ ഉള്ളിലൊളിപ്പിച്ചു കൊണ്ട് അയാൾ സൗമ്യമായി പറഞ്ഞു.
“എന്തു പറ്റി..?”
“ഒന്നു രണ്ടാളെ കാണാനുണ്ട്.”
“എപ്പോ വരും..?”
“ഒൻപത് മണിയാകുമ്പോഴേക്കും വരാം..”
“മ്മ്..”
“വന്നിട്ട് കാണാം..”
“മ്മ്.. ഇവിടുന്ന് കുറച്ച് കഴിച്ചിട്ട് പൊയ്ക്കൂടേ..?”
“എന്ത് തരും..?”
“ഭക്ഷണമുണ്ടാക്കിയതുണ്ട് അത് പോരെ..?”
“പോരാ..”
“പിന്നെ..?”
“പാല് വേണം..”
അടുത്തേക്ക് കാലെടുത്ത് വച്ചു കൊണ്ടുള്ള അയാളുടെ സംസാരത്തിലെ ധ്വനി മനസിലാക്കി കുറുമ്പോടെ അവളും പുറകിലേക്ക് നീങ്ങി.
“രാവിലേ കുടിച്ചില്ലേ..?”
“ഇനിയും വേണം..”
“കഴിഞ്ഞു.”
അവളുടെ സ്വരം നേർത്തു.
“നോക്കട്ടെ..?”
“വേണ്ട..”
“പ്ലീസ്..”
ചുമരിൽ തട്ടി നിക്കേണ്ടി വന്ന അവളുടെ തൊട്ടു മുന്നിലായി മാധവനെത്തി.
ശ്വാസം വിട്ടുകൊണ്ടവൾ വേണ്ടെന്ന് തല കുലുക്കി. അവളുടെ ചുമലിൽ മാധവന്റെ കൈത്തലം അമർന്നിരുന്നു.
പരസ്പരം നോട്ടം കൈമാറുകയാണ് ഇരുവരും. മാധവന്റെ മുഖത്ത് അവളെ ആർത്തിയോടെ തിന്നാനുള്ള കൊതിയും അശ്വതിയുടെ മുഖത്ത് കീഴ്പ്പെടേണ്ടി വന്ന സുഖമുള്ള ഒരു പേടിയും.
അപ്പോഴാണ് മാധവന്റെ റൂമിൽ നിന്നും അയാളുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം ഉച്ചത്തിൽ മുഴങ്ങുന്നത്.
അശ്വതിയുടെ ചുമലിൽ കയ്യും വച്ച് അവളെയൊന്ന് കെട്ടി പിടിക്കാൻ കൊതിക്കുമ്പോഴാണ് രസം കൊല്ലിയായി ഫോണിലെ റിംഗ് ശബ്ദം. പരസ്പരം നോക്കി നിൽക്കുന്ന മാധവന് അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.

ഇങ്ങോട്ട് ഇറക്കിവിടണ്ണാ…👻
ഈ ആഴ്ച അവസാനം അതായത് നാളെ എങ്കിലും തരുമോ..
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
I think next week 🥺🥺🥰🥰 വന്നേക്കാനെ
ആ വരുമായിരിക്കും
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി ഇപ്പോൾ വരും ഇപ്പോൾ എന്ന് വിചാരിച്ച് നോക്കി ഇരുന്ന് മടുത്തു.എത്രയും പെ
ട്ടെന്ന് എഴുതു
ഒന്ന് വേഗം എഴുതുന്നേ pls എന്താ മാഷേ ഇതു pls
അടുത്ത പാർട്ട് എത്രയും വേഗം എഴുതു പാർട്ട് 3 വന്നിട്ട് ഇന്നേക്ക് 21 ദിവസമായി pls
കാത്തിരുന്നു മടുത്തു.
പാർട്ട് 3 അല്ല 4 വന്നിട്ട് ഇന്നേക്ക് 21 ദിവസമായി
part 4 ആണ് 3 അല്ല
അളിയാ ഒന്ന് ഇറക്ക് അളിയാ അടുത്ത ഭാഗം. അത്രയ്ക്ക് കോതി ആയിട്ട് അല്ലേ ചോദിക്കുന്നെ
pulli ella kadha ezuthanum 1 month edukkum, 1 month gapil anu post cheyyane
so next story mikkavarum 14 Jan akumn..