അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ] 325

ചേച്ചി അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

“എന്ത് പിടിക്കാൻ…? ”

 

ചേച്ചി പെട്ടെന്ന് തിരുത്തി കൊണ്ട് പറഞ്ഞു.

 

“പി…പിടിയ്ക്കാനല്ല ചേട്ടാ പഠിയ്ക്കാൻ. ചേട്ടന്റെ ബൈക്ക് ഒന്ന് പഠിപ്പിച്ച് കൊടുക്കുമോ… എന്ന്…? ”

 

” ഓഹ്.. അതിനെന്താ.. നാളെ തന്നെ നോക്കാം. ഇപ്രാവശ്യം ഞാൻ പോകുമ്പോൾ ബൈക്ക് കൊണ്ട് പോകുന്നില്ല. ഇവിടത്തന്നെ ഇടാനാണ് കരുതുന്നത്. ഇവനത് പഠിപ്പിച്ചാൽ നിങ്ങൾക്കുമതൊരു ഉപകാരമാവുമല്ലോ… ”

 

” ആ.. അതാണ് നല്ലത് ഏട്ടാ.. നിനക്ക് സന്തോഷമായില്ലേടാ ..? ”

 

ചേച്ചി എന്നെ നോക്കി ചോദിച്ചു. ഞാ ൻ തലയാട്ടി “ആ ” എന്ന് പറഞ്ഞു അകത്തേക്ക് നടന്നു. എന്നാലും ചേച്ചിക്കെങ്ങനെ എന്റെ കയ്യിൽ ഇന്നും കമ്പിപുസ്തകം ഉള്ളതറിഞ്ഞിട്ടുണ്ടാവുക. ചിലപ്പോൾ എന്നെ ഒന്ന് എറിഞ്ഞു നോക്കിയതാവും, ഞാൻ അതിൽ വീഴുകയും ചെയ്തു. “ഇങ്ങനൊരു പോങ്ങൻ” ഞാൻ എന്നെ സ്വയം ശക്കാരിച്ചു.

എന്റെ മനസ്സിൽ അപ്പോൾ ചേചിയോടുള്ള ഇഷ്ടം എല്ലാം പോയിരുന്നു. ഇനി ഒരിക്കലും ചേച്ചിയുമായി അടുത്തിടപെടരുത് എന്ന് ചിന്തിച്ചു ഞാൻ എന്റെ മുറിയിലേക്ക് നടന്നു…..

 

 

 

 

 

 

 

 

ഒന്നാമത്തെ പാർട്ടിന്റെ കൂടെ തന്നെ രണ്ടാമത്തെ പാർട്ടും എഴുതിയിരുന്നു. നിങ്ങളുടെയൊക്കെ അഭിപ്രായം കേട്ട് പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി വെച്ചതാണ്.

അടുത്ത പാർട്ട്‌ കുറച്ച് വൈകും… സാദരം ക്ഷമ ചോദിക്കുന്നു..

13 Comments

Add a Comment
  1. Ethinte bakki onnu pettannu tharumo pls ❤❤❤

  2. അഖിലേഷേട്ടൻ

    ബുദ്ധിമുട്ടി വായിക്കണമെന്ന് ഒരു നിർഭബന്ധവുമില്ല …

  3. പൊന്നു.?

    Kolaam……. Super. Adipoli story.

    ????

  4. കഥ അടിപൊളി ആണ് bro

    Late ആകാതെ parts ഇടണം
    ?????

  5. കൊള്ളാം തുടരുക. ???

  6. കൊള്ളാം

  7. കൊള്ളാം,ഇതേ പോലെ തന്നെ പോകട്ടെ, ആൻസിയെ ഒന്ന് സുഖിപ്പിച്ച് കൊടുക്കൂ

  8. ബ്രോ കുറച്ചു ഫാസ്റ്റ് ആയിക്കോട്ടെ കാര്യങ്ങൾ. ഗുഡ് സ്റ്റോറി

  9. വളരെ നല്ല തുടക്കം. അത് ഒരുപാട് നീട്ടി വലിക്കാതെ തുടർന്ന് എഴുതുക. അവതരണ സൈലിയും നന്നായിട്ടുണ്ട്.
    അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റുക
    സസ്നേഹം

  10. kuzhapamilla

  11. സംഭവം കൊള്ളാം..
    പക്ഷെ ഇതു വരെ കഥ മുന്നോട്ട് പോകുന്നില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *