അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ] 348

” ഇനി ഒന്നും പറ്റാനില്ല, ദേ.. നോക്കിക്കേ.. ഈ കയറ്റം നമ്മളെ മൂന്നാളെ വെച്ച് വണ്ടി കയറ്റത്തില്ല. അത് കൊണ്ട് നിങ്ങൾ രണ്ടാളും ഈ കയറ്റം ഒന്ന് നടന്നു കയറിക്കോ…

ഞാൻ മുകളിൽ കാത്തിരിക്കാം..”

 

അത് കേട്ടപ്പഴാണ് ഞങ്ങളുടെ രണ്ടാളുടേം ശ്വാസം നേരെ വീണത്.

ഞങ്ങടെ മറുപടിക്കായി കാത്ത് നിന്ന മാമനോട് ചേച്ചി പറഞ്ഞു.

 

“മ്മ്… ശെരി ഏട്ടാ.. ഞങ്ങൾ നടന്നു കയറിക്കോളാം ഏട്ടൻ വണ്ടി കൊണ്ട് കയറിക്കോ..”

 

” എന്നാൽ നിങ്ങൾ വാ.. ”

 

അതും പറഞ്ഞു മാമൻ വണ്ടിയുമായി ആ കയറ്റം കയറി പോയികൊണ്ടിരുന്നു.

ഞങ്ങൾ പതിയെ നടന്നു. നടത്തത്തിനിടയിൽ ഞങ്ങൾ പരസ്പരം നോക്കുകയോ മിണ്ടുകയോ ചെയ്തില്ല.

 

ഞാൻ നോക്കുമ്പോൾ ചേച്ചി തല താഴ്ത്തി പിടിച്ചാണ് നടക്കുന്നത്. ചിലപ്പോ ആ ബൈക്കിൽ വെച്ച് ചെയ്തതിന്റെ ജാള്യത കൊണ്ടാവും. നടത്തതിന് ഇടയ്ക്ക് പെട്ടെന്ന് ഞങ്ങൾ രണ്ടാളുടേം കണ്ണുകൾ തമ്മിലൊന്ന് ഉടക്കി.

ചേച്ചിയുടെ ആ തീഷ്ണതയോടുള്ള നോട്ടം എന്റെ ഉള്ളിലെവിടെയൊക്കെയോ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. പെട്ടെന്ന് ചേച്ചി കണ്ണുകൾ എന്നിൽ നിന്ന് മാറ്റി എന്നോട് പറഞ്ഞു.

 

” വേഗം നടക്ക്.. മാമൻ അവിടെ കാത്തു നില്കുന്നുണ്ട്…!”

 

” മ്മ്.. ”

 

ഒരു മൂളലിലൂടെ ഞാൻ മറുപടി കൊടുത്ത് ചേച്ചിയുടെ മുമ്പിലായി നടന്നു. എന്റെ നടത്തതിന് അല്പം സ്പീഡ് കൂടിയോ എന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ചേച്ചി വരുന്നേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ചേച്ചിയെ കാത്ത് ഞാൻ അവിടെ നിന്നു..

18 Comments

Add a Comment
  1. കിടിലൻ കഥ.. ????????

  2. നല്ല ഫീൽ ..
    ശരിക്കും ഒരു പയ്യനെ ടീസ് ചെയ്ത്
    സുഖിപ്പിക്കുന്ന ആന്റി .
    റിയൽ പോലെ തോന്നുന്ന കഥ
    പരിസരം…..
    തുടരണം ഇതുപോലെ

  3. എന്തായി bro… അടുത്ത പാർട്ട്‌ set ayoo… കാത്തിരിക്കുന്നു ഉടനെ undakoo

  4. കൊള്ളാം

  5. തുടരുക. ???

  6. super… keep going അടുത്ത പാർട്ട് പെട്ടെന്ന് തരണേ

  7. അടിപൊളി, ചേച്ചിയുമായി നല്ല ആസ്വദിച്ചുള്ള കളി മതി, fast ആക്കരുത്

  8. പൊന്നു.?

    Kolaam…… Nannayitund.

    ????

  9. ആട് തോമ

    നൈസ്. ഇഷ്ടായി

  10. കമ്പൂസ്

    താൻ സുഖിപ്പിച്ച് കൊന്ന് മച്ചാനേ. എല്ലാരും എപ്പോഴും പറയുന്ന കാര്യമാണ്, പക്ഷെ
    എനിക്ക് പറയാണ്ടിരിക്കാൻ പറ്റണില്ല.. “പ്ലീസ് അടുത്ത പാർട്ട് പെട്ടെന്ന് തരണേ…” Request?????

  11. Bro പൊളിച്ചു അടക്കി എന്നാ ഒരു ഫീൽ ആണ് woww കിടുകി ??????.. വണ്ടിയിൽ വച്ചും, മരത്തിൽ അവിടെ വച്ചും oky കൊതിപ്പിച്ചു കളഞ്ഞ സീൻ ohh ഒന്നും പറയാൻ ഇല്ല broo പൊളിച്ചു. മാമൻ കൂടെ ഉള്ളപ്പോ ഇങ്ങനെ ഉള്ള സീൻ ഇനിയും kondu വാ ഒരു മുല പിടിത്തം oky ബ്രോ എന്നിട്ട് കൊതിപ്പിച്ചു പയ്യ മതി കളി. പെട്ടന്ന് ഒരു കളി കൊണ്ട് vannu സീൻ akalatto ഇപ്പോൾ വായിക്കാൻ ഒരു ഫീൽ ഉണ്ട് അത് ആണ്. പിന്നെ ആൻസി അത് ഇതു പോലെ ഉണ്ടാകട്ടെ, പിന്നെ vera ആരെങ്കിലും ഉണ്ടോ കഥാപാത്രം… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ വേഗം താ… പിന്നെ paranja കാര്യം ഒന്നു ആലോചിച്ചു nokana. ബ്രോ ഇതു vayikuvanakill ഒരു reply തരും ennu കരുതുന്നു plsss broo.. ??????

    1. അഖിലേഷേട്ടൻ

      Thanks bro…

  12. Adipoli bikeil vech ulla part okke police ayirunnu.Adutha partnu kathirikkunnu

  13. വെടിക്കെട്ട്

    Good Improvement. Keep it up

  14. കൊള്ളാം സൂപ്പർ

  15. സൂപ്പർ ഇത് പോലെ തന്നെ തുടരുക. പിന്നെ അടുത്ത പാർട്ട്‌ അധികം വൈകിക്കരുത് ???

Leave a Reply

Your email address will not be published. Required fields are marked *