അവൾ കയറിപ്പോയി. അല്പ സമയം വീണ്ടും നിശബ്ദത. ഏതാനും മാത്ര കൊണ്ടു തന്നെ അല്ലിയുടെ വില മനസിലാവും പോലെ. ഒടുവിൽ എന്ത് വേണമെന്ന് അറിയാതെ ഇരിക്കുന്ന എന്നോട് അത്തി ചോദിച്ചു.
എനിക്കൊരു ഉണ്ണീനെ തരോ?
ആ മിഴികളിൽ പ്രതീക്ഷ യുടെ വെട്ടം!
വരുവരായ്കകൾ അറിയാതെ എടുത്തു ചാടുന്നത് അല്ലെന്നുറപ്പ്. അല്ലിയും അത്തിയും കൂടി തീരുമാനിച്ചതാണ്.
മറുപടി നൽകാതെ അത്തിയെ ചേർത്തു പിടിച്ചു അവളുടെ മൂർദ്ധാവിൽ എന്റെ അധരങ്ങൾ അർപ്പിച്ചു ഞാൻ അവളെ ചേർത്ത് പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് പറഞ്ഞു.
വാ റൂമീ കേറാം.
അത്തിയുടെ മുഖത്തെ പ്രതീക്ഷ മങ്ങുന്നത് ഇടകണ്ണ് കൊണ്ട് കണ്ടുവെങ്കിലും ഗൗനിക്കാതെ അവളെ ചേർത്ത് പിടിച്ചു ഞാൻ മുറിയിലേക്ക് കയറി. എന്റെ അല്ലിയുടെ അടുത്തേക്ക്.
ന്തേ പരിശോധന കഴിഞ്ഞോ?
ഞങ്ങളെ നോക്കാതെ തന്നെയാണ് അല്ലി ചോദിച്ചത്. രണ്ടുപേരുടെയും മറുപടി കാണാതെ ആയപ്പോളാണ് പെണ്ണ് തല ഉയർത്തുന്നത്. വീണ്ടും ദുഃഖം ഘനീഭവിച്ച മുഖവുമായി അത്തിയും എന്തോ തീരുമാനിച്ചു ഉറപ്പിച്ച ദൃഢ നിശ്ചയത്തോടെ ഞാനും.
എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അത്തിയെ പിടിച്ചു ബെഡിലേക്ക് തള്ളി ഞാൻ. പെട്ടന്ന് പിടഞ്ഞു എഴുനേൽക്കാൻ ശ്രമിച്ച അത്തിയെ അല്ലി കഴുത്തിൽ കൂടി ചുറ്റി പിടിച്ചു ബെഡിൽ തന്നെ കിടത്തി. ബാൽക്കണി ഡോർ അടച്ചു ബെഡ് ലൈറ്റ് മാത്രം ഓൺ ആക്കി ഞാൻ കുനിഞ്ഞു കട്ടിലിൽ ചാരി കിടക്കുന്ന അല്ലിയുടെ മുഖത്തേക്ക് മുഖം ചേർത്തു!
ന്തേ മോനേ?
അല്ലിക്ക് മാത്രം സ്വന്തമായ എനിക്ക് മാത്രമവൾ സമ്മാനിക്കുന്ന ഒറ്റ പുരികം ഉയർത്തി അവളെന്നെ നോക്കി. ആ അധരങ്ങളിൽ ഗാഢ ചുംബനം നൽകിയ ശേഷം ഞാൻ പറഞ്ഞു.

ഗംഭീര കഥ
ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല്
അല്ലുവും അത്തിയും 🔥
മുത്തെ തീർക്കല്ലേ
ഇനീം ബേണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Simple and beautiful
Waw.. നല്ല കിടിലൻ സ്റ്റോറി…
നല്ല തീം… അടിപൊളി പ്ലോട്ട് ആണു…
അക്ഷരപിശാിനെ പേടിക്കണം…
ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും…. നല്ലൊരു സ്റ്റോറി ആണു…ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ… 💞💞💞🥰🥰🥰
കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ