അല്ലിക്ക് മുൻപിലേക്ക് അത്തിയാണ് ആദ്യം ഇറങ്ങുന്നത്. ജീൻസ് ആൻഡ് പിങ്ക് ടീഷർട്ട് ആണ് വേഷം. ഒരു ബാക്പാക്ക് ഉണ്ട് കക്ഷിയുടെ കയ്യിൽ.
എന്റെ നോട്ടം അപ്പോളും ഉള്ളിലേക്കാണ്. പക്ഷേ സുരേഷ് ഇറങ്ങി വരുന്നില്ല.
അവടെ വായ് നോക്കി നിക്കാണ്ട് ഇങ് വാ പൊട്ടാ!
അല്ലുവാണ്. അത്തി ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല. അവൾ അല്ലുവിന്റെ പിറകിൽ ഒളിക്കാൻ നോക്കും പോലെ.
അല്ല സുരേഷ്?
നിനക്കിപ്പോ സുരേഷ് വേണോ അതോ ഞങ്ങൾ രണ്ടാളും പോരാതെ വരുവോ?
അതായത് സുരേഷ് വരുന്നില്ല! ഒരു നിമിഷം കഴിഞ്ഞാണ് അല്ലു പറഞ്ഞതിന്റെ ധ്വായാർത്ഥം കത്തിയത്. അവർ രണ്ടാളും! ആലോചിക്കുമ്പോളേക്ക് അല്ലു വീണ്ടും ചൊറിഞ്ഞു.
ദേ നി മുന്നീ കേറി നടന്നെ. അല്ലേ ശരിയാവൂല. കുറുക്കൻ ചത്താലും കണ്ണ് കോഴികൂട്ടി ആവൂലോ.
ഫുഡ് കഴിക്കുമ്പോളും അത്തി നിശബ്ദ ആയിരുന്നു. അല്ലു ആണെങ്കിൽ ഫുൾ ടൈം എന്നെ ചൊറിയലും.
പക്ഷേ തിരിച്ചു വണ്ടിയിൽ കേറാൻ നേരം അല്ലു അടുത്ത് വന്നു ചോദിച്ചു.
ഡാ, വീട്ടില് സാധനം സ്റ്റോക്ക് ണ്ടല്ലോ അല്ലേ?
ആ എഴെട്ട് ബീറുണ്ട്. പക്ഷേ വിസ്കി തീർന്നു! പിന്നെ അന്നത്തെ റം ഇരിപ്പുണ്ട്.
ആ ബെസ്റ്റ്. ഞാൻ അതല്ല ചോദിച്ചെ! എന്തായാലും ഒക്കെ. ഞങ്ങൾക്ക് ബിയർ ഉണ്ടല്ലോ!
വീണ്ടും അവൾ എന്താവും ഉദ്ദേശിച്ചത് എന്ന ചിന്ത വന്നു. ഞങ്ങൾ സാധനം എന്നു വിശേഷിപ്പിക്കുന്നത്, ഒന്നുകിൽ മദ്യം അല്ലെങ്കിൽ കോണ്ടം ആണ്. അപ്പോളേക്കും ചിന്തിച്ചു നടന്നു വണ്ടിയിൽ കയറി.
ചെന്നു കയറുന്നത് ഒക്ടോബർ മാസത്തിന്റെ ഇടിവെട്ടി പെയ്യുന്ന മഴയിലേക്ക്! അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് നിന്ന് ലിഫ്റ്റിൽ കയറി എട്ടാം നിലയിലേക്ക്! ലിഫ്റ്റിൽ അല്ലു എന്റെ തോളിൽ ചാരി പറഞ്ഞു.

ഗംഭീര കഥ
ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല്
അല്ലുവും അത്തിയും 🔥
മുത്തെ തീർക്കല്ലേ
ഇനീം ബേണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Simple and beautiful
Waw.. നല്ല കിടിലൻ സ്റ്റോറി…
നല്ല തീം… അടിപൊളി പ്ലോട്ട് ആണു…
അക്ഷരപിശാിനെ പേടിക്കണം…
ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും…. നല്ലൊരു സ്റ്റോറി ആണു…ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ… 💞💞💞🥰🥰🥰
കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ