അല്ലുവോ അതോ അത്തിയോ [Mazhavil] 365

നല്ല മൂഡ് ചെല്ലുമ്പോ തന്നെ ഒരു കളി ആയാലോ ഡാ!

ഒരു മോശമായ നോട്ടമോ വാക്കോ എന്നിൽ നിന്നു അത്തിയിലേക്കോ അത്തിയിൽ നിന്ന് ഇങ്ങോട്ടോ ഉണ്ടായിട്ടില്ല! എങ്കിലും അത്തി കാരണം തന്നെ നല്ല മൂഡ് ആയിരുന്നു ഞാനും! തലച്ചോറിന്റെ ഒരു പാതി തന്നെ ഒരിക്കൽ പോലും ഒന്നു മോശമായി ന്നോക്കുക പോലും ചെയ്യാത്ത അത്തിയെ പറ്റി ചിന്തിക്കുന്നത്  തെറ്റാണ് എന്ന് പറഞ്ഞ് കൊണ്ടിരുന്നു.

ഫിംഗർ ലോക്ക് വച്ചു ഡോർ തുറന്നത് ഞാനാണ്. അകത്തു കയറിയതും അത്തി മേലേക്ക് വന്നു വീണു. ആ മുലകൾ ഒരു നിമിഷം എന്റെ പുറത്ത് വന്നിടിച്ചു. വെള്ളം നിറച്ച ബലൂണ് പോലെ തോന്നി. പെട്ടന്ന് തന്നെ കക്ഷി അകന്നു മാറി.

ഇതെന്താടി എന്റെ കെട്ടിയോനെ കെട്ടിപിടിക്കുന്നോ? അതും ഞാൻ നോക്കി നിക്കുമ്പോ?

അത്തി ആകെ പേടിയോ ലജ്ജയോ കൊണ്ട് മുഖം കുനിച്ചു. അറിയാതെ പറ്റിയത് ആണെന്നുറപ്പ്. അവൾ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.

അത്, കട്ടിളയേല് കാല് കൊണ്ട്!

പുറകിൽ അല്ലിയുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി മറഞ്ഞുവോ?

കുന്തം മിഴുങ്ങി നിക്കാണ്ട് ഫ്രഷ് ആയേച്ചും വാ പെണ്ണെ. നമുക്ക് ബാൽക്കണില് നിന്ന് ഓരോ ബിയർ അടിക്കാം.

അല്ലു മുറിയിലേക്ക് കയറി പോയി. മനഃപൂർവം ആണോ എന്തോ അവൾ വാതിൽ ചാരി. ഞാനും അത്തിയും മാത്രം ലിവിങ് റൂമിൽ! ഞാൻ അവളെ നോക്കി.

കുനിഞ്ഞ ശിരസ്സോടെ എങ്കിലും അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും അവൾ മുഖം കുനിച്ചു പിന്നെ മെല്ലെ പറഞ്ഞു.

സോറി.. അറിയാണ്ടാ.

അതിനെന്താ അത്തീ പോയി ഫ്രഷ് ആയി വാ.

The Author

5 Comments

Add a Comment
  1. ഗംഭീര കഥ
    ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല്
    അല്ലുവും അത്തിയും 🔥

  2. അമ്പാൻ

    മുത്തെ തീർക്കല്ലേ
    ഇനീം ബേണം
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. Simple and beautiful

  4. നന്ദുസ്

    Waw.. നല്ല കിടിലൻ സ്റ്റോറി…
    നല്ല തീം… അടിപൊളി പ്ലോട്ട് ആണു…
    അക്ഷരപിശാിനെ പേടിക്കണം…
    ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും…. നല്ലൊരു സ്റ്റോറി ആണു…ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ… 💞💞💞🥰🥰🥰

  5. കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ

Leave a Reply

Your email address will not be published. Required fields are marked *