അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി] 550

 

ഹബീബ് :  റുബീന നിങ്ങളുടെ ലവ് ഫേലിയറിനെ പറ്റി പറഞ്ഞു ഇങ്ങനെ ഒരു പ്രണയം നഷ്ടപ്പെട്ടതിനെ തുടർന്നു ജീവിതം വിവാഹം ഒന്നും ഇല്ലാതെ ഇങ്ങനെ കഴിയേണ്ട കാര്യം ഉണ്ടോ.,.

 

ഞാൻ :  ലവ് ഫേലിയർ ആയതല്ല..

 

അങ്ങനെ പറഞ്ഞപ്പോൾ റുബീന ടേബിളിന്റെ അടിയിൽ കൂടി എന്റെ കാലിൽ ചവിട്ടി…

 

ഞാൻ : എന്റെ ഉറ്റ സുഹൃത്തു എന്ന് തെറ്റിധരിച്ച ഒരാൾ എന്നെ ചോദിച്ചതാ,..

 

ഞാൻ റുബീനയുടെ സ്ഥാനത്തു മറ്റൊരു പെൺകുട്ടിയെ ചിത്രീകരിച്ചു ചതിയുടെ കഥ ഹബീബിനോട് പറഞ്ഞു…

 

റുബീന : ഇങ്ങനെ ഉള്ളവന്മാരെ നാലെണ്ണം പൊട്ടിക്കണം അതാ വേണ്ടത്…

 

റുബീനക്കു മിഥുനോടുള്ള ദേഷ്യം എനിക്ക് അവനോടുള്ളത് പോലെ ഉണ്ടെന്നു മനസിലായി

 

ഞാൻ : 3 കൊല്ലം കഴിഞ്ഞു നാട്ടിലേക്കു ഞാൻ പോകുന്നുണ്ട് എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു വേണം അവനെ എനിക്ക് ഒന്നു വിശദമായി കാണാൻ, എന്റെ ജീവിതം തകർത്താവാനാ അവൻ…

 

ഹബീബ് : ലുക്ക്‌ അൽത്താഫ് പ്രതികാരം ചെയുന്നത് ഓക്കേ നല്ലതാണ് ബട്ട്‌ വയലൻസ് അത് നല്ലതല്ല… ഞാൻ പറഞ്ഞു വരുന്നത് ഒരു ഇപ്പോഴത്തെ പിള്ളേർ പറയുന്നത് പോലെ ഒരു സൈക്കോളജിക്കൽ അറ്റാക് കൊടുക്കുക കേട്ടടത്തോളം അസൂയ ഉള്ള കൂട്ടത്തിൽ അല്ലെ മിസ്റ്റർ മിഥുൻ അത് യൂസ് ചെയ്യു….

 

ഞാൻ : അങ്ങനെ..

 

ഹബീബ് : അതിനാ ഞാൻ നിങ്ങളെ ഇന്ന് വിളിച്ചത് ശെരിക്കും നിങ്ങൾക് ഇത് ഒരു വെടിക്ക് രണ്ടു പക്ഷി ആണ്.,..

 

വെടി എന്നു പറഞ്ഞപ്പോൾ റുബീന്നയുടെ മുഖത്തു ഒരു കള്ള പുഞ്ചിരി വന്നു ഞാൻ അത് ശ്രേദ്ധിച്ചു, ഹബീബ് കാര്യങ്ങൾ വിശദമായി എന്നോട് പറഞ്ഞു, എന്നെ ഒരു മോഡൽ ആകാം എന്ന് അയാൾ പറഞ്ഞു അയാളുടെ ഫോട്ടിഗ്രാഫിക് കണ്ണുകൾ കൊണ്ട് ?നോക്കുമ്പോൾ എനിക്ക് ഒരു നല്ല ഭാവി അയാൾ കാണുന്നു, റുബീനയും അത് അംഗീകരിക്കുന്നു, പണവും പ്രശ്‌സ്തിയിലും അസൂയ തോന്നാത്തവർ ചുരുക്കം ആളുകൾ മാത്രം ആണ് എന്നാൽ എനിക്ക് അസൂയ തോന്നിയത് ഹബീബിനോട് ആണ് നല്ല ആലുവ പോലുള്ള എന്റെ റുബീനയെ വച്ചു ആശ്വദിക്കുക അല്ലെ.., അത്താഴം കഴിഞ്ഞു ഞാൻ പോകാൻ ഇറങ്ങി എന്നോട് ഇന്ന് അവിടെ താങ്ങാൻ ഹബീബ്  ആവശ്യപ്പെട്ടു നാളെ രാവിലെ അവർ ഓഫിസിൽ പോകുമ്പോൾ എന്നെ എന്റെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാമെന്നും പിന്നെ ചെന്നാൽ ഉടൻ എനിക്ക് താല്പര്യം ഉണ്ടേൽ ഇവരുടെ അഡ്വാർട്ടിസ്മെന്റ് കമ്പനിയിൽ വന്നു എഗ്രിമെന്റ് ഒപ്പിട്ടു ഒരു പുതിയ തുടക്കം കുറിക്കാം എന്നും പറഞ്ഞു ഞാൻ സമ്മതം മൂളി അവരുടെ മകന്റെ റൂമിൽ ഞാൻ ഉറങ്ങാൻ കിടന്നു..

25 Comments

Add a Comment
  1. Super ??? ithu kakakki

  2. അയ്യോ ഇത് നിർത്തല്ലെ. ഇനിയും ഇതിൽ thread ഉണ്ടല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക

  3. Bro enthike next part venom 2 neyum kalikkane athu vishatham ayite edune please

  4. ഹരി പൊളിച്ചു മോനെ വേറെ ഒന്ന് പറയാൻ ഇല്ല

  5. പൊന്നു ?

    കൊള്ളാം, നല്ല കഥ….
    അതിലും നല്ല അവതരണം….

    ????

  6. അൽത്താഫിനെ പോലൊരു കരുത്തന്റെ ലോഡ് കണക്കിന് പാൽ ഏറ്റു വാങ്ങിയ ശരണ്യ

  7. Ethinte bakki poratte

  8. ❤️❤️❤️❤️

  9. അടിപൊളി ?

  10. നന്ദുസ്

    സൂപ്പർ… അടിപൊളി.. സഹോ.. ഇതിന്റെ ബാക്കി കൂടി എഴുതണേ.. നല്ല രസമാണ്…
    നല്ല കഥ ആരുന്നു… ഇതു കംപ്ലീറ്റ് ആക്കണം എന്നാലേ ഒരു പൂർണത കിട്ടുള്ളു..

  11. അവസാനിപ്പിക്കല്ലേ

  12. Goood…..
    Please continue……

  13. Place countune

  14. Ethinte bakki eyuthikudeee

    1. കുമ്പളം ഹരി

      ഇനി ഒരു പുതിയ കഥ എഴുതാൻ ഉള്ള തയ്യാറെടുപ്പ് ആണ്

    2. അടിപൊളി ? wow

  15. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️

  16. Keep going good story good narration. Waiting for the next part

  17. കഥ അവസാനിപ്പിക്കാതെ ഇവരുമായി തുടർന്നുള്ള വെടിവെപ്പും കളികളും ശരണ്യയുടെ പ്രസവവും എല്ലാം പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടി ആകാമായിരുന്നു.

    1. കുമ്പളം ഹരി

      ഒരു പുതിയ കഥ മനസ്സിൽ രൂപപ്പെട്ടു വരുന്നു

  18. അവസാനിപ്പിക്കണ്ട
    ഒരു പാര്‍ട്ട് കൂടെ എഴുതൂ
    റുബീനയുമായി
    നല്ല എഴുത്താണ്

    1. കുമ്പളം ഹരി

      നന്ദി

    2. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കുമ്പളം ഹരി

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *