ഞാൻ : ഹായ് കുറെ മെസ്സേജ് ഉണ്ടേലോ..
ശരണ്യ : അവിടെ ആയിരുന്നു കണ്ടില്ലലോ എന്നോട് പിണക്കം ആണോ…
ഞാൻ : ഒരിക്കലും അല്ല കുറച്ചു തിരക്കിൽ ആയി പോയി, പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി..
ശരണ്യ : എന്താ?
ഞാൻ : ഇഷ്ട്ടം ആണോ എന്നെ…
ശരണ്യ : പോടാ… ഞാൻ മറ്റൊരു കാര്യം പറയാനാ മെസ്സേജ് ഇട്ടതു
ഞാൻ : എന്താ…
ശരണ്യ : എനിക്ക് അടുത്ത ആഴ്ച്ച റെയിൽവേ എക്സാം ഉണ്ട് പക്ഷെ അത് കോയമ്പത്തൂർ വച്ചാണ്, എന്റെ കൂടെ വരുമോ..
ഞാൻ : വരാം, മിഥുൻ ടിക്കറ്റ് ബുക്ക് ചെയ്യുമോ അതോ ഞാൻ ചെയ്യണോ.. അവൻ ഒന്നും പറഞ്ഞില്ലാലോ..
ശരണ്യ : മിഥുനെട്ടൻ വരുന്നില്ല ബാങ്കിൽ എന്തോ ഓഡിറ്റിംഗ് ഉണ്ട് രണ്ടു ദിവസം ഫ്രീ അല്ല എന്ന പറഞ്ഞത്, എനിക്കുള്ള ടിക്കറ്റ് ചേട്ടൻ ബുക്ക് ചെയ്തു, അവിടെ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരി ഉണ്ട് അവളെ അവിടെ ആണ് കെട്ടികൊണ്ട് പോയത് അവൾ എന്നെ പിക്ക് ചെയ്യും എന്നാൽ പിറ്റേ ദിവസം എക്സാം കഴിഞ്ഞു തിരികെ വരാൻ റിട്ടേൺ ടിക്കറ്റ് കിട്ടില്ല അതുകൊണ്ട് അതിന്റെ തൊട്ടു അടുത്ത ദിവസം രാവിലേ ആണ് തിരികെ വരാൻ ഉള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്…
ഞാൻ : ആഹാ എല്ലാം പ്ലാൻ ആണലോ പിന്നെ ഞാൻ എന്തിനാ വരുന്നേ..
ശരണ്യ : ഓഹോ എന്നോടുള്ള സ്നേഹം അത്ര ഉള്ളോ..
ഞാൻ : ഏ എന്നെ ഇഷ്ട്ടം ആണോ തനിക്കു.,
ശരണ്യ : പോടാ ഞാൻ വെറുതെ ചോദിച്ചതാ.. എക്സാം കഴിഞ്ഞു തിരികെ കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ പറ്റില്ല കാരണം അവൾ അവിടെ കാണില്ല എന്ന് ഇന്നലെ എന്നെ വിളിച്ചു പറഞ്ഞു ഈ കാര്യം മിഥുനെട്ടൻ അറിഞ്ഞാൽ എന്നെ വഴക്കു പറയും അതിനാ എനിക്ക് നിന്റെ സഹായം ഒരു കൂട്ടിനു വരാമോ…
ഞാൻ : ഞാൻ വരാം, നീ വിളിച്ചാൽ എവിടാ വേണേലും വരാം എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാ…
Super ??? ithu kakakki
അയ്യോ ഇത് നിർത്തല്ലെ. ഇനിയും ഇതിൽ thread ഉണ്ടല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക
Bro enthike next part venom 2 neyum kalikkane athu vishatham ayite edune please
ഹരി പൊളിച്ചു മോനെ വേറെ ഒന്ന് പറയാൻ ഇല്ല
കൊള്ളാം, നല്ല കഥ….
അതിലും നല്ല അവതരണം….
????
അൽത്താഫിനെ പോലൊരു കരുത്തന്റെ ലോഡ് കണക്കിന് പാൽ ഏറ്റു വാങ്ങിയ ശരണ്യ
Ethinte bakki poratte
❤️❤️❤️❤️
അടിപൊളി ?
സൂപ്പർ… അടിപൊളി.. സഹോ.. ഇതിന്റെ ബാക്കി കൂടി എഴുതണേ.. നല്ല രസമാണ്…
നല്ല കഥ ആരുന്നു… ഇതു കംപ്ലീറ്റ് ആക്കണം എന്നാലേ ഒരു പൂർണത കിട്ടുള്ളു..
അവസാനിപ്പിക്കല്ലേ
Goood…..
Please continue……
Place countune
Ethinte bakki eyuthikudeee
ഇനി ഒരു പുതിയ കഥ എഴുതാൻ ഉള്ള തയ്യാറെടുപ്പ് ആണ്
അടിപൊളി ? wow
♥️♥️♥️♥️
Keep going good story good narration. Waiting for the next part
കഥ അവസാനിപ്പിക്കാതെ ഇവരുമായി തുടർന്നുള്ള വെടിവെപ്പും കളികളും ശരണ്യയുടെ പ്രസവവും എല്ലാം പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടി ആകാമായിരുന്നു.
ഒരു പുതിയ കഥ മനസ്സിൽ രൂപപ്പെട്ടു വരുന്നു
അവസാനിപ്പിക്കണ്ട
ഒരു പാര്ട്ട് കൂടെ എഴുതൂ
റുബീനയുമായി
നല്ല എഴുത്താണ്
നന്ദി
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
Super?
നന്ദി