അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി] 550

 

ഞാൻ : ഒരു മൂന്ന് കൊല്ലം ആകുന്നു…ഒറ്റക്കാണോ വന്നേ…

 

റുബീന : അല്ല ഹസ്ബൻഡും മോനും ഉണ്ട് ഇതാണ് എന്റെ മോൻ റിസ്‌വാൻ…ഇക്ക അപ്പുറത്തെ സെക്ഷൻ നിൽക്കുന്നു.,.. നിനക്ക് സുഖം ആണോ…

 

ഞാൻ :  ആ ഇങ്ങനെ പോകുന്നു…..

 

റുബീന : വൈഫും കുട്ടികൾക്കും സുഖം ആണോ?

 

( ഞാൻ ഒന്ന് ഞെട്ടി )

 

ഞാൻ : ഞാൻ മാരീഡ് അല്ല…

 

റുബീന : വാട്ട്‌ യു മീൻ !

 

ഞാൻ : ഐ മീൻ വാട്ട്‌ ഐ സെഡ്.,..ഞാൻ വിവാഹം കഴിച്ചിട്ടില്ല…

 

(  റുബീനയുടെ മുഖം ഒരു ഞെട്ടലിൽ ആയിരുന്നു )

 

റുബീന : ഞാൻ അറിഞ്ഞത് അങ്ങനെ അല്ലാലോ.,..

 

ഞാൻ : എന്താ അറിഞ്ഞത്…

 

റുബീന : നിന്റെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടെന്നും ആണ് അറിഞ്ഞത്….

 

( ഞാനും ഞെട്ടി )

 

ഞാൻ : ആരു പറഞ്ഞൂ ഈ നുണകൾ….

 

റുബീന :  നിന്റെ ബെസ്റ്റ് ഫ്രണ്ട് മിഥുൻ…

 

( അൽപനേരം ഞാൻ ഷോക്കിൽ ആയി )…

 

ഞാൻ : ഞാൻ കല്യാണം കഴിച്ചിട്ടില്ല….

 

റുബീന :  നീ എന്താ ഇങ്ങനെ പറയുന്നേ നീ കല്യാണം കഴിച്ചു എന്ന് എന്നെ അവൻ വിളിച്ചു പറഞ്ഞു,, നീ എന്നെ പറ്റിക്കുക ആയിരുന്നു എന്ന് അറിഞ്ഞു ആണ് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്….

 

ഞങ്ങൾ രണ്ടു പേരും പകച്ചു നിൽക്കുക ആയിരുന്നു ഈ വിവരം ഞങ്ങൾക്കു ഒരു പുതിയ അറിവ് ആയിരുന്നു   അപ്പോഴേക്കും ഞങളുടെ അടുത്തേക് ഒരാൾ നടന്നു വന്നു ഉയരവും വണ്ണവും ഉള്ള ഒരാൾ…അവൾ പെട്ടന്..

 

റുബീന : അൽത്താഫ് ഇതാണ് എന്റെ ഹസ്ബൻഡ് ഹബീബ് റഹ്മാൻ..ഇക്ക ഇത് എന്റെ സ്കൂൾ ടൈം ഫ്രണ്ട് ആണ് അൽത്താഫ്..

 

ഹബീബ് : ഹെലോ അൽത്താഫ്

25 Comments

Add a Comment
  1. Super ??? ithu kakakki

  2. അയ്യോ ഇത് നിർത്തല്ലെ. ഇനിയും ഇതിൽ thread ഉണ്ടല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക

  3. Bro enthike next part venom 2 neyum kalikkane athu vishatham ayite edune please

  4. ഹരി പൊളിച്ചു മോനെ വേറെ ഒന്ന് പറയാൻ ഇല്ല

  5. പൊന്നു ?

    കൊള്ളാം, നല്ല കഥ….
    അതിലും നല്ല അവതരണം….

    ????

  6. അൽത്താഫിനെ പോലൊരു കരുത്തന്റെ ലോഡ് കണക്കിന് പാൽ ഏറ്റു വാങ്ങിയ ശരണ്യ

  7. Ethinte bakki poratte

  8. ❤️❤️❤️❤️

  9. അടിപൊളി ?

  10. നന്ദുസ്

    സൂപ്പർ… അടിപൊളി.. സഹോ.. ഇതിന്റെ ബാക്കി കൂടി എഴുതണേ.. നല്ല രസമാണ്…
    നല്ല കഥ ആരുന്നു… ഇതു കംപ്ലീറ്റ് ആക്കണം എന്നാലേ ഒരു പൂർണത കിട്ടുള്ളു..

  11. അവസാനിപ്പിക്കല്ലേ

  12. Goood…..
    Please continue……

  13. Place countune

  14. Ethinte bakki eyuthikudeee

    1. കുമ്പളം ഹരി

      ഇനി ഒരു പുതിയ കഥ എഴുതാൻ ഉള്ള തയ്യാറെടുപ്പ് ആണ്

    2. അടിപൊളി ? wow

  15. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️

  16. Keep going good story good narration. Waiting for the next part

  17. കഥ അവസാനിപ്പിക്കാതെ ഇവരുമായി തുടർന്നുള്ള വെടിവെപ്പും കളികളും ശരണ്യയുടെ പ്രസവവും എല്ലാം പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടി ആകാമായിരുന്നു.

    1. കുമ്പളം ഹരി

      ഒരു പുതിയ കഥ മനസ്സിൽ രൂപപ്പെട്ടു വരുന്നു

  18. അവസാനിപ്പിക്കണ്ട
    ഒരു പാര്‍ട്ട് കൂടെ എഴുതൂ
    റുബീനയുമായി
    നല്ല എഴുത്താണ്

    1. കുമ്പളം ഹരി

      നന്ദി

    2. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കുമ്പളം ഹരി

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *