ഞാൻ : ഞാനും അങ്ങനെയാ കരുതിയെ അവൻ ഒരു ചതിയൻ ആണെന് ഇപ്പോഴാ മനസിലായത് അവൻ കാരണം ആണ് നമ്മുക്ക് ഒന്നിക്കാൻ പറ്റാഞ്ഞത്….
റുബീന : അതെ…
ഞാൻ : എനിക്ക് തോന്നുന്നത് അവനു എന്നോട് അസൂയ ഉള്ളത് കൊണ്ടാണ് എന്ന്…
റുബീന : അസൂയയോ എന്തിനു…
ഞാൻ : പണ്ട് മുതൽക്കേ അവനു എല്ലാ കാര്യത്തിലും ഒന്നാമത് എത്തണമായിരുന്നു എന്നാൽ നിന്റെ കാര്യത്തിൽ മാത്രം അത് നടന്നില്ല നീ എന്നെ സ്നേഹിച്ചത് അവനു അത് ഇഷ്ടപ്പെട്ടില്ല അതായിരിക്കും അവൻ വളഞ്ഞ വഴിയിൽ നമ്മളെ പിരിച്ചത്…
റുബീന : മ്മ് ശെരിയാ പണ്ട് അവൻ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു പക്ഷെ ഞാൻ റിജക്റ്റ് ചെയ്തു….
ഞാൻ : അവനെ റിജക്റ്റ് ചെയ്യാൻ ഉള്ള കാര്യം എന്താ…
റുബീന : നിനക്ക് അറിയാലോ ഞാൻ സ്നേഹികുന്നെങ്കിൽ ഒന്നിച്ചു ജീവിക്കാൻ വേണ്ടി ആയിരിക്കും പിന്നെ അവൻ വേറെ കാസ്റ്റ് അല്ലെ പോരാത്തതിന് ഉയരവും ഇല്ല എനിക്ക് നല്ല ഉയരം ഉണ്ടേലോ എനിക്ക് മാച്ച് ആകില്ല എന്നു തോന്നി….
( ശെരിയാ ഞാൻ പറയാൻ വിട്ടു പോയി മിഥുൻ അവനു ഉയരം കുറവാ ഞങ്ങൾ ഒന്നിച്ചു നിന്നാൽ എന്റെ തോളിന്റെ അത്ര പോലും അവൻ ഇല്ല എനിക്ക് ആണേൽ 6.3 അടി ഉയരം )
ഞാൻ : ഇതുകൊണ്ടായിരിക്കും പണ്ടുള്ളവർ പറയുന്നത് “” ആരെ നമ്പിയാലും കുള്ളനെ നമ്പര്ത്തു എന്ന് “”
റുബീന : ഹാ ഹാ ഹാ നീ ഒരുപാട് മാറി പണ്ടത്തെ മെലിഞ്ഞു ഉണങ്ങിയ പയ്യൻ അല്ല ജിം ആയല്ലോ..
ഞാൻ : നീയും ഒട്ടും മോശം അല്ല..
റുബീന : ഞാൻ പഴയതു പോലെ തന്നെ ആണ്…
ഞാൻ : നീ ഒന്ന് തടിച്ചു…
റുബീന : അത് നിനക്ക് അങ്ങനെ അറിയാം നീ എന്നെ പറത ഇട്ടല്ലേ കണ്ടിട്ടുള്ളു….
Super ??? ithu kakakki
അയ്യോ ഇത് നിർത്തല്ലെ. ഇനിയും ഇതിൽ thread ഉണ്ടല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക
Bro enthike next part venom 2 neyum kalikkane athu vishatham ayite edune please
ഹരി പൊളിച്ചു മോനെ വേറെ ഒന്ന് പറയാൻ ഇല്ല
കൊള്ളാം, നല്ല കഥ….
അതിലും നല്ല അവതരണം….
????
അൽത്താഫിനെ പോലൊരു കരുത്തന്റെ ലോഡ് കണക്കിന് പാൽ ഏറ്റു വാങ്ങിയ ശരണ്യ
Ethinte bakki poratte
❤️❤️❤️❤️
അടിപൊളി ?
സൂപ്പർ… അടിപൊളി.. സഹോ.. ഇതിന്റെ ബാക്കി കൂടി എഴുതണേ.. നല്ല രസമാണ്…
നല്ല കഥ ആരുന്നു… ഇതു കംപ്ലീറ്റ് ആക്കണം എന്നാലേ ഒരു പൂർണത കിട്ടുള്ളു..
അവസാനിപ്പിക്കല്ലേ
Goood…..
Please continue……
Place countune
Ethinte bakki eyuthikudeee
ഇനി ഒരു പുതിയ കഥ എഴുതാൻ ഉള്ള തയ്യാറെടുപ്പ് ആണ്
അടിപൊളി ? wow
♥️♥️♥️♥️
Keep going good story good narration. Waiting for the next part
കഥ അവസാനിപ്പിക്കാതെ ഇവരുമായി തുടർന്നുള്ള വെടിവെപ്പും കളികളും ശരണ്യയുടെ പ്രസവവും എല്ലാം പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടി ആകാമായിരുന്നു.
ഒരു പുതിയ കഥ മനസ്സിൽ രൂപപ്പെട്ടു വരുന്നു
അവസാനിപ്പിക്കണ്ട
ഒരു പാര്ട്ട് കൂടെ എഴുതൂ
റുബീനയുമായി
നല്ല എഴുത്താണ്
നന്ദി
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
Super?
നന്ദി