“ടീച്ചർ ഇന്ന് ഫ്രീയാണോ?”
“അതേലോ!”
“എന്നെ കുറച്ചു പഠിക്കാൻ ഹെല്പ് ചെയ്യുവോ?”
“അതിനെന്താ!”
“ടീച്ചർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെകൂടെ വീട്ടിൽ വരുവോ, പഠിപ്പിക്കാൻ!”
ഞാൻ സമ്മതിച്ചു. അങ്ങനെ നിവിന്റെ വീടെത്തി. അവന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഞാൻ അവന്റെ സംശയങ്ങൾ തീർക്കാൻ തുടങ്ങി. അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
“എന്താ?” ഞാൻ ചോദിച്ചു.
“ടീച്ചറെ കാണാൻ നല്ല ഭംഗിയാ!” അവൻ പറഞ്ഞു.
“താങ്ക്യൂ”
അവൻ ചിരിച്ചു.
“ടീച്ചർ മുടി അഴിച്ചിട്ടാൽ കൂടുതൽ ഭംഗിയായിരിക്കും.”
“അതെയോ!”
കുറയെ നേരം അവന് ക്ലാസ്സെടുത്തിട്ട് ഞാൻ വീട്ടിൽ പോയി.
അടുത്ത ദിവസം രാവിലെ ഞാൻ കോളേജിൽ പോകാൻ റെഡി ആവുകയായിരുന്നു. അപ്പോൾ എനിക്ക് നിവിൻ പറഞ്ഞത് ഓർമ്മ വന്നു. ഞാൻ മുടി കെട്ടാതെ കോളേജിൽ പോയി. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ പിള്ളേർ എല്ലാവരും അത്ഭുതപ്പെട്ടു.
“ടീച്ചറിന്ന് സുന്ദരിയായിട്ടുണ്ടല്ലോ!” പിള്ളേർ പറഞ്ഞു.
പക്ഷേ നിവിൻ അപ്പോഴും അതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല. അവൻ എന്നെ ഒന്ന് നോക്കിയിട്ട് ബുക്കിൽ നോക്കിയിരിക്കാൻ തുടങ്ങി. അവന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമുണ്ടായില്ല.
വൈകുന്നേരം ബസിൽ ഞാൻ അവന്റെയടുത്തിരുന്നു.
“മുടി അഴിച്ചിട്ടത് എങ്ങനെയുണ്ട്?” ഞാൻ ചോദിച്ചു.
“കൊള്ളാം.”
“പിന്നെന്താ ഒരു മൈൻഡും ഇല്ലാതിരുന്നേ?”
“ഞാൻ മൈൻഡ് ചെയ്തായിരുന്നല്ലോ.”

എന്തോ തിരക്കുള്ള ആളാണെന്നു തോന്നുന്നു.. നമുക്ക് വേണ്ടി കുറച്ചു സമയം കിട്ടിയപ്പോൾ എഴുതിയത് പോൾ.. 😂😁
വായിച്ചശേഷം പറയാം
ഡിയർ അമല നൈസ് ❤️❤️❤️.. എനിക്ക് ഒരു സ്റ്റാഫ് റൂം സാരീ scen എഴുതി തരാമോ. ടീച്ചർ അല്ലെ അമല. കമന്റ് സെക്ഷനിൽ എഴുതിയാൽ മതി. ത്രെഡ് ezuthate ഞാൻ
മനസ്സിലായില്ല
സ്റ്റാഫ് റൂം സാരീ sceniario: കോളേജിൽ 4 മിസുമാർ അമല മിസ്, അനിത മിസ്, ജിസ മിസ്, ടിന്റു മിസ്, ഇതിൽ ടിന്റു മിസ് ഈച്ചരി jada ആണ് സാരീ കുറച്ചു നല്ല രീതിയിൽ ഉടുത്തു വന്നു ബാക്കി ഉള്ളവരുടെ മുന്നിൽ ഷോ ഉണ്ട്. സ്റ്റുഡന്റസ് പെൺകുട്ടികളുടെ ഫാൻസ് k ഉണ്ട് ടിന്റു മിസിന് സാരീ കാര്യത്തിൽ. ഇടക്ക് ടിന്റു ബാക്കി മിസുമാരെ കളിയാക്കി ഡയലോഗ് k അടിക്കും സാരീ karayathil അനിതയെ, അമലയെ, ജിസയെ എന്നാ കോലം ആണ് ഇത്. പ്ളീസ് ശെരിയാക്കി തരണോ എന്ന് k.ഒരു ദിവസം സാരിയിൽ കോലം കെട്ടു ടിന്റു സ്റ്റാഫ് റൂമിൽ എത്തുന്നു. അമല, അനിത, ജിസ എന്നി മിസുമാർ ടിന്റുവിന്റ്റെ കോലം കണ്ടു ഞെട്ടി പോകുന്നു. ടിന്റു അവരോടു എന്നേ ഒന്നു സാരീ ഉടുപ്പിച്ചു ഒരുക്കി തരാമോ എന്നെ ഇപ്പോളും negibour aya ചേച്ചി മാർ ആണ് ഒരുക്കി ഉടുപ്പിച്ചു വിട്ടു ഇരുന്നത് ഇന്ന് അവർ എല്ലാം സ്വന്തം നാട്ടിൽ പോയി. ഷോ കാണിച്ചതിന് k സോറി മിസുമാരെ സ്റ്റുഡന്റസ് വരുന്നതിനു മുൻമ്പ് pls. അമല, അനിത, ജിസ മിസുമാർ പൊട്ടിചിരികുന്നു. എന്തായിരുന്നു നിന്റെ ജാഡ നിന്റെ തൊലി ഉരിച്ചു നാണം കെടുത്തുമെടി സാരീ കാര്യത്തിൽ എന്ന് അമല മിസ് പറയുന്നു. ടിന്റു മിസിനെ ഒരുകുന്നത് സ്റ്റുഡന്റസ് പെൺകുട്ടികൾ സ്റ്റാഫ് റൂമിൽ റെക്കോർഡ് വെക്കാൻ വരുമ്പോൾ കാണുന്നു. എല്ലാരുടേം മുന്നിൽ നാണം കെട്ടു നില്കുന്നു ടിന്റു മിസ് പെൺകുട്ടികൾ ഇതു കോളേജ് മുഴുവൻ പാട്ട് ആകുന്നു. കിട്ടിയ അവസരം അമല, അനിത, ജിസ മിസുമാർ ശെരിക്ക് ഉപയോഗിക്കുന്നു. ഇത് അമലയുടെ സ്റ്റൈലിൽ ഒന്നു എഴുതി ഇടാമോ കമന്റ് സെക്ഷനിൽ pls. റിക്വസ്റ്റ് ആണ്
Ith nalla reethik page kutti oru part kude ittukude..plzz..nalla story aaa..❤️❤️
Ith nalla reethik page kutti oru part kude ittukude..plzz..nalla story aa..❤️❤️