അംബികാന്റിയുടെ സ്വന്തം അപ്പൂസ് 4 [ദേവ് MAX 7] 278

സംസാരിച്ചിരുന്നു.അത് കഴിഞ്ഞു അംബിക വന്നിരുന്നു.അവന്റെ സിംഗപ്പൂരിലെ വിശേഷങ്ങൾ സ്കൂൾ എല്ലാം ചോദിച്ചു…അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ നാട്ടിലെ ‘അമ്മ വീട്ടിനടുത്തുള്ള ബീനയും ഭർത്താവും വന്നു .എല്ലാവര്ക്കും അംബിക വീണ്ടും ചായയും പലഹാരവും ഉണ്ടാക്കി കൊടുത്തു സംസാരിച്ചിരുന്നു.ഇതാ അംബികേ ‘അമ്മ കൊടുത്തു വിട്ട കുറെ മരുന്നാണ്.ഒരു വലിയ പൊതി ബീന വെച്ച് നീട്ടി…അംബിക ഇരും കയ്യും നീട്ടി അത് സ്വീകരിച്ചു.അല്ല ഇതാരാ അംബികേ ദേവിനെ ചൂണ്ടി കാണിച്ചു ബീന ചോദിച്ചു .ഇതാണ് ഞങ്ങളുടെ അപ്പൂസ് അവൾ പരിചയെപെടുത്തി…ആര് രാധികേച്ചിയുടെ മോനോ?.എടാ നീ വലുതായല്ലോ മോനെ ബീന പൊട്ടിച്ചിരിച്ചു…എന്തോ ബീനയെ ദേവിന് ഇഷ്ടായില്ല എന്നാലും അവൻ ചിരിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ അവർ പോയി .വൈകീട്ട് ആയപ്പോൾ രാജേഷും അംബികയും ദേവും കൂടി ഒരു ടാക്സി വിളിച്ചു കറങ്ങാൻ പോയി .സൗദിയുടെ ചൂട് ഇത്ര കാലം നിന്നിട്ടും അംബിക നാളിതു വരെ ഉച്ചക്ക് പുറത്തേക്കു ഇറങ്ങിയിട്ടില്ല .അത്രക്കും ചൂടും വെളിച്ചവുമാണ് സൗദിയിൽ .നമ്മുടെ നാട്ടിലെ ചൂടൊന്നും ഒന്നുമല്ല എത്രയായാലും ഒരു [പച്ചപ്പും തണലും നാട്ടിലുണ്ട് .അവിടെ അത് പോലുമില്ല . സത്യത്തിൽ ഇസ്ലാം മതം പച്ചക്കു ഇത്രയും പ്രാധാന്യം നൽകുന്നത് പച്ചപ്പ് എന്ന ഒരു കാര്യം അറബ് നാടുകളിൽ പ്രത്യേകിച്ച് സൗദിയിൽ കണി കാണാൻ പോലും ഇല്ലാത്തതു കൊണ്ടാണ്..!!

സന്ധ്യയായപ്പോൾ അവർ സിറ്റിയിലെത്തി.അന്നും ഇന്നും ഒരു ചെറിയ സിറ്റിയാണ് ദമ്മാം .വലിയ കെട്ടിടങ്ങൾ ഇല്ല എന്ന് തന്നെ പറയാം.കൂറ്റൻ സിറ്റികളായ സിംഗപ്പൂരും ബാങ്കോക്കും ടോക്കിയോയും സിഡ്നിയും ബീജിംഗും കണ്ട ദേവിന് അതൊരു കൊച്ചു പട്ടണമായി തോന്നി.എന്നാലും അറബിക്ക് ലാൻഡ് സ്കേപ്പ് അറബി സംസ്കാരം മരുഭൂമി അതൊക്കെ അവനു പുതിയ അനുഭൂതിയായി.പിന്നെ അവനു ഏറെ ഇഷ്ടമുള്ള അംബികേച്ചി ഒപ്പം ഉണ്ട്.ഒരു മാളിൽ കയറി അവർ കറങ്ങി നടന്നു.ഇതിനിടയിൽ രാജേഷിന്റെ പേജറിൽ കമ്പനിയുടെ ബോസിന്റെ മെസേജ് വന്നു.(അന്ന് പേജറായിരുന്നു താരം).നിങ്ങൾ ഇവിടെ നിൽക്കൂ ഞാൻ ഒന്ന് പുറത്തു ഇറങ്ങി വരാം രാജേഷ് പറഞ്ഞു..ദേവും അംബികയും ഭക്ഷണം കഴിച്ചിരിക്കെ ആ മാളിൽ തനിച്ചായി.കുറെ നേരം അവർ സംസാരിച്ചിരുന്നു .ഇതിനിടയിൽ അപ്പുറത്തു ഇരുന്ന ഒരു മുസ്ലിം പെൺകുട്ടിയും കുടുമ്ബവും ഭക്ഷണവും കഴിച്ചു പോകാൻ തുടങ്ങവേ അവരുടെ കുഞ്ഞു ഓടി അംബികയുടെ മടിയിൽ വന്നു തല ചായ്ച്ചു..ഒരു കുഞ്ഞു പെൺ വാവ അംബിക്കു വല്ലാത്ത സന്തോഷവും ദുഖവും വന്നു.വിവാഹം കഴിഞ്ഞു വര്ഷം 15 കഴിഞ്ഞു..ഇതുവരെ ഒരു കുഞ്ഞില്ല ചെയ്യാത്ത ചികിത്സയും വഴിപാടുമില്ല..അവൾ ആ കുഞ്ഞിന് ഒരുമ്മ കൊടുത്തു അവളുടെ അമ്മയെ ഏൽപ്പിച്ചു… അവർ നടന്നു നീങ്ങി ആ റെസ്റ്റോറന്റിൽ അവർ ഒറ്റക്കായി അവളുടെ മുഖം വാടി..!!

ദേവ് ഈ പ്രവർത്തി സാകൂതം നോക്കി കൊണ്ടിരുന്നു.ഒരു വാവ ഇല്ലാത്ത ദുഃഖം ചേച്ചിയെ വല്ലാതെ ഉലയ്ക്കുന്നു എന്നവൻ മനസ്സിലാക്കി .പക്ഷെ അതവൻ ചോദിച്ചില്ല സകല തെണ്ടികളും മക്കൾ ഇല്ലാത്തവരോട് ഈ ചോദ്യം ചോദിക്കും അതവർക്ക് എത്ര ദുഃഖം ഉണ്ടാകും എന്ന് ഈ ദുരന്തങ്ങൾക്ക് അറിയില്ല

The Author

14 Comments

Add a Comment
  1. Poli bro please continue
    Full support

  2. Nice story Dec✨???

    1. Nice story dev, keep continue ?

  3. കൊള്ളാം സൂപ്പർ കഥ

  4. ???…

    All the best ?.

  5. kollam adipoli ,
    valare nannayitundu, ambikauntyude nannayi
    avatharippichirikkunnu bro..

  6. തകർപ്പൻ. നല്ല മൂഡ് ഉള്ള കഥ. പേജുകൾ കൂട്ടി എഴുതൂ സഹോ.

  7. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…ദിവസം കഴിയുംതോറും അംബികേചിയോടുള്ള ഇഷ്ടം കൂടുകയാണ്…… ഇരുവരുടെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ….പേജ് കൂട്ടാൻ മറക്കല്ലേ…

  8. ദേവ് MAX7

    താങ്ക്സ്… By the way ഇതനുഭവം ആണ് കഞ്ചാവടിച്ചു തുണ്ടും കണ്ടു എഴുതുന്ന കഥയല്ല. So പശ്ചാത്തലം പറയാതെ ഈ കഥ എഴുതാൻ സാധിക്കില്ല. ഇവിടെ കുറെ ഊളകൾ എഴുതുന്ന പോലെ കാണുന്നവന്റെ മുന്നിൽ കാൽ അകത്തി വെക്കാൻ വെമ്പുന്ന ഒരാളല്ല നായിക. അവൾ ജീവിച്ചിരിപ്പുണ്ട് ഇന്ന്. അത് കൊണ്ട് സെക്സ് സത്യ സന്ധമായി അല്ലാതെ എഴുതാൻ നിർവഹമില്ല.അംബിക ഈ സീരീസ് വായിക്കുന്നുണ്ട് ഇപ്പോൾ.!!. So wait for best moments in upcoming chapters..!!

    1. Where is next part

  9. പെട്ടന്ന് തന്നെ അടുത്തടുത്ത പാർട്ട്‌ ഇടുന്ന ആ മനസിന്‌ ഒരായിരം നന്ദി… കുറച്ചു കൂടെ പേജ് കൂട്ട് സഹോ… അടുത്ത പാർട്ടിൽ എങ്കിലും ഒരു…

  10. അടുത്ത ഭാഗത്തിൽ നടക്കുമോ?

    1. ദേവ് MAX7

      Actual incident ആണ്. അത് കൊണ്ട് ദൃതി പിടിച്ചു എഴുതാൻ ആകില്ല.ഞാനും അംബികയും ജീവിച്ചിരിപ്പുണ്ട്വ അവൾ ഈ കഥ വായിക്കുന്നു… ഇനി വരും chapters ഇൽ നടന്നത്വി വിശദമായി എഴുതും.. പ്രോത്സാഹിപ്പിക്കുക… Maximum share ചെയ്ത് പ്രചരിപ്പിക്കുക.. Thanks

Leave a Reply

Your email address will not be published. Required fields are marked *