അപ്പോഴും അവരുടെയെല്ലാം കണ്ണുകള്‍ അംബാസിഡര്‍ കാറിന്റെ പിന്നിലെ സീറ്റിലേക്ക് തന്നെയായിരുന്നു.
‘ എന്താണ് എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത് ‘ തമ്പുരാട്ടി എസ് ഐ യോട് ചോദിച്ചു.
അയാള്‍ എന്തോ പറയുവാന്‍ മുന്നോട്ടാഞ്ഞപ്പോഴാണ് കാറിന്റെ പിന്നിലുള്ള ഡോര്‍ തുറന്നത്.
‘അത് രമയല്ലേ നിങ്ങളവരെ എവിടെ കൊണ്ടുപോയിരുന്നു?’
അതിന് മറുപടിയെന്നോണം അംബിക തമ്പുരാട്ടി എസ്‌ഐക്ക് നേരെ രൂക്ഷമായ ഒരു നോട്ടം ആണ് നോക്കിയത്.
അയാള്‍ ആ ജാള്യത മറച്ചുവച്ചുകൊണ്ട് വീണ്ടും ദേഷ്യത്തോടെ തന്നെ അവരോട് തിരിച്ചുചോദിച്ചു ‘എന്താണ് മറുപടി പറയാത്തത് നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയത് ?’
മറുപടിയായി അംബിക തമ്പുരാട്ടി സാരിയുടെ തലപ്പ് ഒന്നും കൂടെ ഇടുപ്പിലേക്ക് കുത്തികൊണ്ട് രണ്ടുകൈയും അരയില്‍ കുത്തി നിന്ന് എസ്‌ഐയോട് ചോദിച്ചു : ‘നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ഈ പോലീസുകാരെയും ആള്‍ക്കാരെയും കൊണ്ടിരിക്കുന്നത് ‘
‘നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുകയല്ല വേണ്ടത് ഞാന്‍ ചോദിച്ചതിന് മറുപടി പറയു … ‘ എസ് ഐ തിരിച്ചു അംബിക തമ്പുരാട്ടിയുടെ പറഞ്ഞു.
‘അത് എന്റെ വീട്ടില്‍ ഒരു പൂജയുണ്ടായിരുന്നു ആ പൂജയില്‍ പങ്കെടുക്കുവാന്‍ പൂജാരിയെ കൊണ്ടുവന്നതാണ് രമ. ഇന്നലെ രാത്രി മുഴുവന്‍ പൂജയായിരുന്നു ഇന്ന് പൂജ കഴിഞ്ഞ് തിരിച്ചു പൂജാരിയെ കൊണ്ടുവാന്‍ വന്നതാണ് ഞാന്‍.രമയും രാത്രി തറവാട്ടിലുണ്ടായിരുന്നു.’
‘എന്തോന്നാ തമ്പ്രാട്ടീ യോനി പൂജയായിരുന്നോ …? ‘
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു ചോദിച്ചു.
എസ്.ഐ മുന്നില്‍ നില്‍പ്പുണ്ട് എന്നൊന്നും നോക്കാതെ അധിക തമ്പുരാട്ടി ആള്‍ക്കൂട്ടത്തിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ‘ അതേ ടാ … നിന്റ മ്മയ്ക്ക് പൂജ ചെയ്യുവാരുന്നു’
അതുകേട്ട് ആരൊക്കെയോ ഉറക്ക ചിരിക്കുന്നുണ്ടായിരുന്നു.
‘ക്ഷമിക്കണം ഞങ്ങള്‍ ഒരു മെസ്സേജ് വന്നിട്ട് എത്തിയതാണ് ‘ അംബിക തമ്പുരാട്ടിയോട് അത്രയും പറഞ്ഞിട്ട് എസ്‌ഐ ജീപ്പിന് നേരെ നടന്നു .
ഈ സമയം രമ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ക്കിച്ച് ഒന്ന് തുപ്പിയിട്ട് തന്റെ വീട്ടിനുള്ളിലേക്ക് നടന്നു പോയി.
പൂജാരിയും കൊണ്ട് അംബിക തമ്പുരാട്ടി കടവില്‍ നേരെ നടന്നു.
കടവില്‍ വള്ളം കാത്തുനില്‍ക്കുമ്പോള്‍ പൂജാരി അംബിക തമ്പുരാട്ടി വീണ്ടും ഓര്‍മ്മിപ്പിച്ചു.
‘കണ്ണന്‍ തമ്പുരാന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തണം. അതിന് തമ്പുരാട്ടി ഇപ്പോള്‍തന്നെ , ജേഷ്ഠന്‍ കണ്ണന്‍ തമ്പുരാന്റെ രീതിയിലേക്ക് തന്നെ മാറണം. അംബിക തമ്പുരാട്ടിയിലൂടെടെ വേണം കണ്ണന്‍ തമ്പുരാര്‍ ഇനിയും അവിടെ ജീവിക്കേണ്ടത്…ഇന്നലെ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യണം.
Super duper story…….
????
നന്നായിട്ടുണ്ട് പമ്മൻജീ ♥️?
നന്ദി
കാത്തിരുന്നു വന്നിട്ടു page കുറഞ്ഞ് പോയതില്‍ വിഷമം ഉണ്ട്
ഈ ഭാഗവും അടിപൊളി
അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
എഴുതുകയാണ് ബ്രോ
sure
സൂപ്പർ തീം സൂപ്പർ എഴുത്ത് അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റിംങ്
ok Bro
Super ambika thampuratide adyarathri kanan katta waiting❤️
തീർച്ചയായും Bro …..
ഹൈ