അംബികയുടെ ജീവിതം [Arun] 3679

ഷാജി പുറത്തേക്ക് പോയപ്പോൾ അംബിക വീണ്ടും അകത്തു കയറി.

ഇങ്ങനുള്ള സന്ദർഭങ്ങളിൽ അംബിക ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറാരാണ് പതിവ്.

നാട്ടുകാർ അറിഞ്ഞ തീർന്ന്.

മുൻപൊരിക്കൽ ഷാജി തുറന്നു ചോദിച്ചതാണ്… പല വീട്ടിലും അമ്മായി അമ്മ – മരുമകൻ ബന്ധം ഇങ്ങനൊക്കെ തന്നെ ആണെന്ന് പറഞ്ഞിട്ട്….

തന്നെ ആ രീതിയിൽ കാണേണ്ടെന്നു പറഞ്ഞു അംബിക അപ്പോഴൊക്കെ തീർത്തു പറഞ്ഞു ..

അംബിക ഡ്രസ്സ്‌ മാറി പുറത്തു വന്നപ്പോ ഷാജി കുളിക്കാൻ പോയതായിരുന്നു.

പാവം.. അവനു വിഷമമുണ്ട്. ഏതൊരു ഭർത്താവായാലും ഈ സമയത്ത് ഭാര്യ കൂടെ ഉണ്ടാകുമെന്നു ആഗ്രഹിക്കും.

 

ഫോൺ റിങ് ചെയുന്നത് കേട്ട് രശ്മി ഓടി വന്നു..

അമ്മയാണ്…

രശ്മി : എന്താ അമ്മേ

നീ ലീവ് ചോദിച്ചോ?
മറുതലക്കൽ അംബിക ലേശം കടുപ്പത്തോടെയാണ് ചോദിച്ചത്…

രശ്മി : ഞാൻ ഈ ആഴ്ച വരാം.. അമ്മേ… ഷാജിയേട്ടനോട് പറഞ്ഞിട്ടുണ്ട്.

അംബിക : ഉം… അധികം വൈകരുത്. ഇപ്പോ തന്നെ പലരും ചോദിക്കുന്നുണ്ട്.. നീ വരാത്തതിനെ പറ്റി.

രശ്മി ഒന്നും മിണ്ടാതിരുന്നു.

അംബിക : അൽത്താഫ് അവിടുണ്ടോ

രശ്മി : ഉണ്ട്…

അംബിക : നിങ്ങൾ ഒരുമിച്ചാണോ താമസം.

രശ്മി : അല്ല… ഇടക്കിടക്ക് കാണാറുണ്ട്…

അംബിക : കാണുന്നതൊക്ക കൊള്ളാം… അവസാനം ഒന്നും ഒപ്പിച് വെക്കരുത്… ചെകുത്താനും കടലിനും ഇടയില ഞാനിപ്പോ

 

രശ്മി : അമ്മ ഓരോന്ന് ആലോചിച് വിഷമിക്കണ്ട ….അൽത്താഫ് ചെയ്തു തന്ന സഹായം ഒന്നും മറന്നില്ല ല്ലോ.. ഞൻ ഈ ആഴ്ച വരും. പെട്ടന്ന് പോരും…എന്റെ തീരുമാനം ഞാൻ നേരത്തെ പറഞതാണ് . അൽത്താഫില്ലാതെ എനിക്ക് പറ്റില്ല. ഇതും പറഞ്ഞു അമ്മ ഇനി ഇങ്ങോട്ട് വിളിക്കണ്ട..

The Author

Arun

5 Comments

Add a Comment
  1. ഇത് കളി…. ഇതാണ് കളി 🔥🔥🔥

  2. ആട് തോമ

    നൈസ് 😍😍😍

  3. നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ലോഡ് ചെയ്യാൻ ശ്രെമിക്കണേ ബ്രോ 👍👍

    1. അമ്മായിഅമ്മക്ക് മരുമോൻ പാദസരം വാങ്ങി കൊടുക്കുമോ

  4. verity story… continue bro

Leave a Reply

Your email address will not be published. Required fields are marked *