അമ്പിളി മാധവന്റെ ഭാര്യ 1 [തൂലിക] 262

മാധവിയമ്മ : മോളെ ഇങ്ങനെ കരയല്ലേ എന്തായിത്

അമ്പിളി : അച്ഛമ്മേ എന്റെ അമ്മ

അമ്പിളി അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു

മാധവിയമ്മ : മോളെ കരയല്ലേ ഇത് നമ്മുടെ വിധിയായി കരുതുക, അല്ലാതെ എന്താ ഇപ്പൊ ചെയുക.

അങ്ങനെ മാധവനെ icu വിൽ നിന്ന് റൂമിലോട്ട് മാറ്റി

അമ്പിളിയും മാധവിയമ്മയും മാധവനെ കാണാൻ കയറി

മാധവൻ : അമ്മേ  നിങ്ങൾക് കുഴപ്പമൊന്നുമില്ലല്ലോ

മാധവിയമ്മ : ഇല്ല മോനെ

മാധവൻ : “അമ്മേ ലക്ഷ്മി ”

മാധവൻ ലക്ഷ്മിയേ കുറിച്ച് ചോദിച്ചു

മാധവിയമ്മ ആ ചോദ്യം കേട്ട് എന്ത് മറുപടി പറയും എന്ന് ആലോചിച്ചു തല കുനിച്ചു ഇരുന്നു

ആ സമയം മാധവിയമ്മയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു, അത് കണ്ടെന്നോണം മാധവൻ അമ്പിളിയുടെ മുഖത്തോട്ട് നോക്കി അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് മാധവൻ വീണ്ടും കാര്യം തിരക്കി

മാധവൻ : അമ്മേ എന്താ പറ്റിയെ

മാധവിയമ്മ : മോനെ അത്

മാധവിയമ്മ തന്റെ വാക്കുകൾ പൂർത്തിയാക്കാനാവാതെ കരഞ്ഞു.

മാധവൻ അത് കണ്ട് മോളോട് ചോദിച്ചു, മോളെ എന്താ

അമ്പിളി മാധവനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു അച്ഛാ അമ്മ നമ്മളെ വിട്ട് പോയിച്ചാ.

അതുകേട്ടു മാധവൻ ഞെട്ടി

മാധവൻ : “എന്ത് ”

മാധവൻ ആ സമയം ലക്ഷ്മി എന്ന് അലറി വിളിച്ചു

“ലക്ഷ്മി ”

(തുടരണോ)

 

The Author

16 Comments

Add a Comment
  1. കഥ പാത്രങ്ങൾ കൺഫ്യൂസ്ഡ് ആക്കിയിട്ടുണ്ട് അത് ക്ലിയർ ചെയ്യൂ കഥയിലോട്ടു കടന്നിട്ടു അഭിപ്രായം പറയാം

  2. കഥയിലേക്ക് കടക്കാതെ എന്ത് പറയും? ?

  3. ഇജ്ജ് ബാക്കി അങ്ങോട്ട് എഴുതടോ വായിച്ചിട്ട് നല്ലൊരു കളി പ്രതീക്ഷിക്കുന്നു ബാക്കി പോരട്ടെ മാൻ

    1. ഒക്കെ ബ്രോ അടുത്ത പാർട്ട്‌ ഉടനെ വരുന്നതായിരിക്കും ?

  4. 2. പേജ് എഴുതി തുടരണോ എന്ന് ചോദിച്ച തുടരണ്ട എന്നാണ് പറയാനുള്ളത്

  5. കാലൻ ?☠️

    തുടരണം, പക്ഷെ ഇതേ പോലെ 3 പേജ് ആവാതിരുന്നാൽ മതി

    1. ഒക്കെ ബ്രോ ജോലി തിരക്ക് കാരണമാണ് അങ്ങനെ സംഭവിച്ചത് ഇനി അങ്ങനെ ഉണ്ടാവില്ല ?

  6. Priya,
    Madhavante Amma Madhaviamma
    Madhvanteyum Lakshmiyudeyum makal Ambili .

  7. 2 page oombanda

  8. ആട് തോമ

    ഇത്രയും എഴുതിയത് ചോദിച്ചിട്ട് ആണോ. ഇജ്ജ് തുടരൂ

  9. Ithipo moleyano ammeyano ammomeyano kalikkune?

  10. തുടക്കത്തിലെ ആകെയൊരു….. രണ്ടുമൂന്നു പേജ് കൂടൊണ്ടാരുന്നേൽ എന്തെങ്കിലും മനസ്സിലാക്കാമായിരുന്നു

  11. വേണ്ടഫുൾ കണ്ഫയൂഷൻ.
    ആര് അമ്മ ആരാ മകൻ ആരാണ് അമ്മൂമ്മ ഒന്നുമേ പുരിയില

    1. സ്മിതയുടെ ആരാധകൻ

      ,,???

    2. Ok priya ini thudarunilla ?

Leave a Reply

Your email address will not be published. Required fields are marked *