ആദ്യം ആയിട്ടാണ് ഞാൻ ആ വീട്ടിൽ പോകുന്നത്.. ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾആന്റി പറഞ്ഞു വാ മോനെ വാ.. അവൾ അപ്പുറത്തു ചായിപ്പിൽ ഉണ്ട്.. വീടിന്റെ ഒരു സൈഡിലായി ചെറിയമുറിപോലെ ഒരു ഭാഗം.. പഴയ വീടാണ്.. കൂടുതലും തടയിൽ ആണ് പണിതിരിക്കുന്നത്. എന്നെ കണ്ടതും ചേച്ചിഅകത്തേക്ക് വരാൻ പറഞ്ഞു.
ഞാൻ വാതിൽ തലയിൽ തട്ടാതിരിക്കാൻ കുനിഞ്ഞു അകത്തേക്കു കയറി. ചെറിയഒരു മുറി. വാതിലിന്റെ മുകളിലും താഴെയുമായി കട്ടള പടി ഉണ്ട്. ആ റൂമിലേക്ക് കയറാനും ഇറങ്ങാനും ഈവാതിൽ മാത്രമേ ഉള്ളു.. റൂമിന്റെ ഉള്ളിൽ. ഒരു ഡെസ്കും ഒരു ബെഞ്ചും പിന്നെ 4 കസേരയും മാത്രം ആണ്ഉള്ളത്. ബെഞ്ചിൽ 4 പേർക്ക് ഇരിക്കാം.. പിന്നെ ഒരു ഫാനും ഒരു ടുബ് ലൈറ്റും. ഇരിക്ക് അഖിൽ.. ചെറിയ മുറിയാണ്
പക്ഷെ ചൂട് കാണില്ല. ഏ അത് സാരം ഇല്ല.. വന്നാൽ ഇരിക്ക്.. ഞാൻ ചേച്ചിക്ക് നേരെ എതിരെ ഡെസ്കിന്റെ മുൻപിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. കുട്ടികൾ ഒകെ എന്നെനോക്കി.. ചേച്ചി എന്നെ എല്ലാര്ക്കും പരിചയപെടുത്തി.. 3-4 ഒകെ പഠിക്കുന്ന കുട്ടികൾ.. ഒറ്റ മിനിറ്റ് അവർക്കു പഠിക്കാൻ കൊടുത്തിട്ടു നമുക്ക് തുടങ്ങാം..
അപ്പോഴാണ് ആന്റി മോളെ ഞാൻ അപ്പുറത്തു പോവാ കഴിയുമ്പോൾ വിളിച്ചാൽ മതി.. ‘അമ്മ 8.30 പോരു ചേച്ചിപറഞ്ഞു. അവർക്കു പഠിക്കാൻ കൊടുത്തിട്ട് ചേച്ചി പറഞ്ഞു. ഇന്നു നമുക്ക് ഇംഗ്ലീഷ് നോകാം. ആ ചേച്ചി ഓരോ പ്രീവിയസ് ഇയർ കോസ്റ്റിൻ പേപ്പർ എടുത്തു കുറച്ചു ഇംഗ്ലീഷ് ക്യുസ്റ്റിൻ തന്നു.. ഞാൻ അതെല്ലാം എഴുതി എടുത്തു..
ചേച്ചിയും കൂടെ ചെയ്യുന്നുണ്ട്.. എനിക്ക് കസേരയിൽ ഇരുന്നിട്ട് ഡെസ്കിൽഅധികം എത്തുന്നില്ല അതുകൊണ്ടു ഞാൻ കസേര അല്പം മുൻപോട്ടു നീക്കി. ഇപ്പൊ കുഴപ്പം ഇല്ല. പക്ഷെ ഞാനുംചേച്ചിയും എതിരെ ഇരിക്കുന്നത് കൊണ്ട് എന്റെ കാൽമുട്ട് ചേച്ചിയുടെ മുട്ടിൽ തട്ടി.. ഞാൻ സോറി പറഞ്ഞു കൽഅല്പം സൈഡിലേക്ക് മാറ്റി വെച്ചു. എന്നാലും ഞാൻ കൽ അല്പം നീക്കിയാൽ ചേച്ചിയുടെ മുട്ടിൽ ഇടിക്കും..
ഞാൻമുട്ടിക്കാതെ കഴിവതും ശ്രെമിച്ചു. ചേച്ചി തന്ന ക്യുസ്റ്റൻസ് ഞാൻ പെട്ടെന്ന് തന്നെ ചെയ്തു.. ഇംഗ്ലീഷ് എനിക്ക് അധികം പാടില്ലായിരുന്നു.. ചേച്ചി ഞാൻ ചെയ്തത് ചെക്ക് ചെയ്തു.. 2 എണ്ണം ഒഴികെ എല്ലാം ശരി ആയി.. അതിനു ശേഷം ചേച്ചി ഒരു 50 ക്യുസ്റ്റൻസ് കൂടി പഠിക്കാൻ തന്നു ജനറൽ ക്യുസ്റ്റൻസ്.. ഞാൻ അത് പഠിക്കാൻ തുടങ്ങി..
Kumbilappathinte taste,….eniyum kooduthal….Avan ariyatte…….NXT part vegam edo
കൊള്ളാം നല്ല തുടക്കം. ?
ഇത് മുന്നേ ഇതിൽ തന്നെ വന്ന കഥ അല്ലേ …..?
നല്ല തുടക്കം. അങ്ങനെ സ്മൂത്ത് ആയി തന്നെ കാര്യങ്ങള്ള് നടക്കട്ടെ. ധിർത്തി ഒട്ടും വേണ്ട.