അമേരിക്കൻ ഫ്രണ്ട് വിത്ത് സർപ്രൈസ് 2 [Manoharan Pillai] 143

ഇതൊക്കെ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കണ്ണ് റോട്ടിലല്ലാത്തതുകൊണ്ട് കാര്‍ ഒരു ഗട്ടറില്‍ ചാടി നല്ല അടി പൊളി ഗട്ടറില്‍ അതില്‍ അവള്‍ ഉണര്‍ന്നു.

ചുറ്റു നോക്കി. ഐം ഓക്കെ എന്ന മട്ടില്‍ ഇരുന്നു.

എങ്ങോട്ടാണീ പോക്ക് എന്നെങ്കിലും ഒന്ന് പറഞ്ഞ് താടോ…. കാടോക്കെയായിരിക്കുന്നു ഒരു മനുഷ്യക്കുഞ്ഞ് പോലും ഈ വഴിക്ക് വരില്ല എന്തെങ്കിലും സംഭവിച്ചാല്‍ ..

അവള്‍ മാപ്പ് നോക്കി ഇനിയൊരു പത്ത് മിനുട്ട് …. ഇപ്പോള്‍ എത്തും.

രണ്ടു ഹെയര്‍പ്പിന്‍ പോലോത്ത വളവ് കവിഞ്ഞപ്പോള്‍ ഒരു ചെറിയ കല്ലുപാകിയ വഴിയിലേക്ക് വണ്ടി തിരിച്ചു. അതിലൂടെ കുറച്ച് മുകളിലേക്ക് പോയി ഒരു വളവ് കൂടെ കഴിഞ്ഞപ്പോള്‍ ഒരു വമ്പന്‍ ഗേറ്റ് മുന്നില്‍..

ഞാന്‍ ഹോണ്‍ അടിക്കാന്‍ തുനിഞ്ഞപ്പോള്‍

വേണ്ട ഹോണ്‍ അടിക്കണ്ട.. ശാന്തതയെ ഇല്ലാതാക്കണ്ട.

ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കാര്‍ തുറന്ന് പുറത്തിറങ്ങി. ഞാന്‍ വിറച്ച് പോയി നല്ല തണുപ്പായിരുന്നു. അടി പൊളി തണുപ്പ്. കാറില്‍ ഇരുന്നപ്പോള്‍ ഞങ്ങല്‍ക്ക് മനസ്സിലായില്ല. ഞാന്‍ വിറച്ച് കൊണ്ട് ഗേറ്റില്‍ മുട്ടി

ചെയര്‍ നീങ്ങുന്ന ശബ്ദം ഒക്കെ കേട്ടു ആരോ വരുന്നുണ്ടെന്ന് മനസ്സിലായി ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ കാറിലേക്ക് തിരിച്ചു കയറി.

മുന്നോട്ട് എടുത്ത് പോര്‍ച്ചിനടുത്ത് എത്തയപ്പോള്‍ അവിടെ ഒരു റേഞ്ച് റോവര്‍ കിടപ്പുണ്ടായിരുന്നു.

പ്രിയ ഇറങ്ങി ബെല്ലടിച്ചു കുറച്ച് കഴിഞ്ഞ് വിക്രം വന്ന് കാതക് തുറന്നു. പിന്നില്‍ സെല്‍വി നടന്നുവരുന്നുണ്ടായിരുന്നു. ഒരു ടീ ഷര്‍ട്ടും ട്രാക്ക്‌സ്യൂട്ടും ആയിരുന്നു വേഷം.. പ്രിയയും വിക്രമും ആലിഘനം ചെയ്തും സെല്‍വിയും ഞാന്‍ ഇതൊക്കെ കണ്ട് ആരോ ഒരാളെ പ്പോലെ നിന്നു. വിക്രം എന്നെ കൈതന്ന് ക്ഷണിച്ചു. അപ്പോള്‍ പ്രിയ എന്നെ പരിചയപ്പെടുത്തി.

വിക്രം ദിസ് ഇസ് എന്‍ ഇംപേര്‍ട്ടന്റ് പേര്‍സണ്‍ ഇന്‍ മൈ ലൈഫ് നേം ജോസഫ്.

ഹായ് നാന്‍ വിക്രം ഇത് എന്നോടെ ഗേള്‍ഫ്രണ്ട് സെല്‍വി

ഞാന്‍ രണ്ടുപേര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുത്തു സെല്‍വി ഒരു ആറ്റന്‍ ചരക്കായിരുന്നു എന്നുള്ളതും ഞാന്‍ ഒന്നു സ്‌കാന്‍ ചെയ്തു. പക്ഷേ ഇങ്ങനെയൊരു സാഹചര്യത്തില്‍ ശരിയല്ലല്ലോ. എന്നു മനസ്സു പറഞ്ഞു.

വീണ്ടു എനിക്ക് സംശയം പ്രിയ എന്തായിരിക്കും അങ്ങനെ പറയാന്‍ കാരണം.

ഞങ്ങല്‍ രാത്രിയില്‍ ഒരു കുപ്പി സിറോക്ക് പോട്ടിച്ച് നാലുപേരും അടിച്ചു ഞങ്ങള്‍ സാധാരണ ചെറുപ്പം തൊട്ടെ സുഹൃത്തുക്കളായ നാലുപേരെപ്പോലെ വളരെ അടുത്തു. തമാശകള്‍ പറഞ്ഞു പരസ്പരം കെട്ടിപിടിച്ചും ഞങ്ങള്‍ നാലുപേരും രണ്ടായി പിരിഞ്ഞു.

ഞാനും പ്രിയയും നല്ല ഫോറിന്‍ കള്ളിന്റെ ലയത്തില്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

എന്താ സ്വപ്‌നം കണ്ട് ഞാന്‍ വളരെ നേരത്തെ തന്നെ ഞട്ടി എഴുന്നേറ്റു. പിന്നെ കിടന്നിട്ട് ഉറക്കം വരുന്നില്ല. പ്രിയയാണെങ്കില്‍ നല്ല ഉറക്കമാണ്. ഞാന്‍ വളരെ ശബ്ദമുണ്ടാക്കാതെ ഒരു ട്രാക്കും ടീ ഷര്‍ട്ടും എടുത്തിട്ട് ആ ബംഗ്ലാവിന്റെ പുറത്തിറിങ്ങി.

നല്ല കോട മഞ്ഞുണ്ട് വെളിച്ചം പയ്യേ വരുന്നതേയുള്ളൂ.

The Author

17 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി വരുമോ

  2. തുടരുക.?❣️?❣️?

  3. തുടരൂ പേജ് എണ്ണം കൂട്ടണം

  4. Nirtharud… continue

  5. Nice story bro page kude tudaru speed low aku

  6. Thudaroo bro.Aalugal angane paladhum parayum.Kadha kollaamenghil pinne entha??.Alla ithu MTyudeyum Thakazhiyudeyum kadhayonnumallallo ithraikku vikaaram kollaan.Ithu kandittu aarum Jnanapeedapuraskkaaram onnum tharaan ponillallo.Athu kondu continue bro!!!!

  7. Nice theme.continue?

  8. ബ്രോ.. നല്ല കഥയും തീമും ആണ്.. എനിക്ക് ഒരുപാട് ഇഷ്ട്ടമായി.. നല്ല സ്കോപ് ഉണ്ട്.. പക്ഷെ, സ്പീഡ് കുറച്ചു പയ്യെ വിശദീകരിച്ചു പേജ് ഒക്കെ നല്ലപോലെ കൂട്ടി എഴുതൂ.. അപ്പോൾ ഇപ്പൊ കിട്ടുന്ന തെറിവിളി ഒക്കെ മാറി കിട്ടും..
    ഞങ്ങൾക്ക് ഒരു നല്ല അടിപൊളി കഥയും കിട്ടും..

    തുടർന്നെഴുതും വൈകാതെ എന്നു വിശ്വസിക്കുന്നു..

  9. നന്നായിട്ടുണ്ട് അടുത്ത പാർട്ട് പോരട്ടെ

  10. Continue☺️

  11. Ethu nalla story aanu, kurachu koodi pages add cheyamayirunu, bad reviews nokenda, u r going good

  12. da nirthi poda pullayi

  13. നിർത്തണ്ട ബ്രോ തുടർന്നോളൂ.
    അത്യാവശ്യം നല്ല സസ്പെന്സും ഒഴുക്കും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *