അമീറ [Reloaded] [Master] 834

പക്ഷെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു കാര്യങ്ങള്‍ സാധാരണ രീതിയില്‍ ആയതോടെ മെല്ലെ അവന് പേടിയും സംശയവും തുടങ്ങി. ഒന്നാമത്തെ പേടി, തന്റെ ശീഘ്രസ്ഖലനം മൂലം അമീറയ്ക്ക് വേണ്ടത്ര സുഖം കിട്ടാത്തതിനാല്‍ അതുമൂലം അവള്‍ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടാകുമോ എന്നതായിരുന്നു. രണ്ടാമത്തേത്, താന്‍ പോയിക്കഴിഞ്ഞാല്‍ അവളെ അബു വശീകരിക്കുമോ എന്ന ഭയവും. സാധാരണ ഭര്‍ത്താവ് ഗള്‍ഫിലും മറ്റുമുള്ള ചെറുപ്പക്കാരി ഭാര്യമാര്‍ കഴപ്പ് തീര്‍ക്കാന്‍ ഏറ്റവും അടുത്തുള്ള ആണുങ്ങളെയാണ് വശീകരിക്കുക എന്നവന്‍ കേട്ടിട്ടുള്ളതാണ്. അബു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍ ആണ്. അമീറ അസാമാന്യ ആരോഗ്യവും ആസക്തിയുമുള്ള ചരക്കും; കിടക്കയില്‍ അവളൊരു ചീറ്റപ്പുലി ആണ് എന്നത് അവനെ ഏറെ ആശങ്കപ്പെടുത്തി. അവളെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ അത്രകണ്ട് വിജയമാല്ലാത്ത സ്ഥിതിക്ക് ആ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അവന്‍ പലതും കണക്ക് കൂട്ടി. സ്വതവേ ഉള്ള കടുത്ത സംശയരോഗം അവന്റെ മനസ്സില്‍ പല വൈകൃത ചിന്തകളും ജനിപ്പിച്ചു.

നിക്കാഹ് പെട്ടെന്ന് നടന്നതിനാല്‍ ഗള്‍ഫില്‍ താമസസൌകര്യം തയാറാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അബു വളയ്ക്കാന്‍ നോക്കുന്ന പെണ്ണാണ്‌ എന്നറിഞ്ഞപ്പോള്‍ വളരെ ധൃതി പിടിച്ചാണ് അവന്‍ കാര്യങ്ങള്‍ നീക്കിയത്. അതിലവന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവളെ നിക്കാഹ് കഴിഞ്ഞ് ഒപ്പം കൊണ്ടുപോകുന്ന കാര്യത്തിന് വേണ്ടത് ചെയ്യാന്‍ സാധിക്കാഞ്ഞതില്‍ അവനിപ്പോള്‍ ആധി തോന്നി. എല്ലാം ശരിയാക്കിയിട്ട് മതിയായിരുന്നു നിക്കാഹ്. അപ്പോള്‍ അതൊന്നും ഓര്‍ത്തില്ല. കമ്പനി ഫ്ലാറ്റില്‍ വേറെ ഒരാളുടെ ഒപ്പമായിരുന്നു അവന്റെ താമസം.

അധികം വാടക ഇല്ലാത്ത നല്ല ഒരു ഏരിയയില്‍ ഫ്ലാറ്റ് എടുക്കണം, ഒരു കാര്‍ വാങ്ങണം എന്നിട്ട് അമീറയെയും കൊണ്ട് വരണം എന്നായിരുന്നു ഗള്‍ഫില്‍ വച്ച്  അവന്റെ വിവാഹത്തിന് മുമ്പുള്ള തീരുമാനം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പിശുക്കനായ അവന്‍ ഫ്ലാറ്റ് എടുത്ത് താമസിച്ചാല്‍ ഉണ്ടാകുന്ന അധികച്ചിലവ്‌ കണക്കിലെടുത്താണ് അത് തല്‍ക്കാലം വേണ്ടെന്നു വച്ചത്. എന്നാലിപ്പോള്‍ അത് മണ്ടത്തരമായി എന്നവനു തോന്നുന്നുണ്ടായിരുന്നു. ഫ്ലാറ്റ് എടുത്തിട്ട് വന്നിരുന്നെങ്കില്‍ അവളെ ഒപ്പം കൊണ്ടുപോകാമായിരുന്നു. ഇനി പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ലല്ലോ? എന്തായാലും ഈ വരവില്‍ അവളെ ഒപ്പം കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, അബുവുമായി അവള്‍ ഒരിക്കലും അടുക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണം എന്നവന്‍ കണക്കുകൂട്ടി.

The Author

Master

Stories by Master

32 Comments

Add a Comment
  1. Uff…. Ithu item vere ❤️❤️❤️❤️💞🍑

  2. Uffff തീപ്പൊരി ഐറ്റം
    പൊളിച്ചു master???

  3. മാസ്റ്റർ സൂപ്പറാണെന്നു വീണ്ടും തെളിയിച്ചു.
    ഒത്തിരിതവണ mb ചെയ്തു ????

  4. C L A S S I C

  5. kunna kulachu ninnupoyi ithuvayichittu.ithu vayichu vanam adikumbol brandhamaya sukam.adutha partum ponnotte

  6. അടിപൊളി. നിങ്ങൾ മാസ്റ്റർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ?

  7. ചേട്ടത്തി അമ്മ അനിയനെ അഭിനയം പഠിപ്പിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു. അതിന്റെ പേര് അറിയുമോ?

  8. വൗ കൊള്ളാം സൂപ്പർ. തുടരുക ❤

  9. Hii nall kadha

  10. ഇത് എല്ലാം ഒരു ശരാശരി കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൽ ആണ്,ഒരു കൂട്ടർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും,എൻ്റെ ജേഷ്ഠൻ വിദേശത്തേക്ക് പോയ ശേഷം ഞാനും എൻ്റെ ഇത്താത്തയുടെ മുല കുടിച്ചട്ടുണ്ട്,പക്ഷേ അവളുടെ പൂറു കണ്ടിട്ടോ കളിചിട്ടോ ഇല്ല,ഈ കഥയിൽ മുല കുടിക്കുന്ന സീൻ വന്നപ്പോൾ അതൊക്കെ ഓർത്തു പോയി,

  11. ആ മുല കുടിക്കുന്ന സീൻ ഒരു രക്ഷയും ഇല്ല,ഇന്ന് രാത്രി ചേച്ചിയുടെ മുല തന്നെ വേണം കുണ്ണ താഴാൻ

  12. Masters class
    ❤️❤️❤️

  13. മാസ്റ്റർ
    ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന എന്നാ സ്റ്റോറി ഇപ്പോൾ കാണുന്നില്ലല്ലോ എന്ത് പറ്റി ❓️

    1. ഞാൻ അതിന്റെ second part ഇട്ടാരുന്നു അതും വന്നില്ല ഫസ്റ്റ് സ്റ്റോറിയും പോയി എന്താന്ന് എനിക്ക് പോലും അറിയില്ല

  14. സൂപ്പർ ഇറോട്ടിക്ക്

    1. അതിന്റെ രണ്ടാഭാഗം ഞാൻ അയച്ചതാ ഇപ്പോൾ രണ്ടും ഇല്ല സന്തോഷം താങ്ക്സ് റിയ ഒരാളെലു എങ്കിലും ചോദിച്ചല്ലോ അതു എനിക്ക് കിട്ടിയാ അംഗീകാരം ആണ്

  15. അമീറാ നല്ല കഴപ്പി ആണ്.. കൊള്ളാം ചില വീടുകളിൽ നടക്കുന്നത് ആണ്…

  16. വീണ്ടും ഒരു മാസ്റ്റർ പീസ്!!. താങ്ക്സ് മാഷേ. അടുത്ത ക്രീയേഷൻ ന് വേണ്ടി കാത്തിരിക്കുന്നു.
    സസ്നേഹം ??

  17. Kalkkan story ,,vayichit kunna kodimaram aayitta nilp

  18. പൊളി, മുൻപ്ഒ വായിച്ച അതെ ഫീലിൽ തന്നെ ഇപ്പഴും വായിക്കാൻ പറ്റി, ഒരു partന് കൂടി ഉള്ളത് ഉണ്ടല്ലോ

  19. Excellent

  20. Supper store bro

  21. വായിച്ചു പൂറു നനഞ്ഞിട്ട് വയ്യ.

    1. Neyyaattinkara kuruppu ???

      Njan nakki tharaam??????

  22. അടിപൊളി

  23. ഉഫ്ഫ്ഫ് കുണ്ണയിൽ നിന്ന് വെള്ളം ഊറി വരുന്നു ഓരോ ലൈൻ വായിച്ചപ്പോളും ????

  24. പപ്പൂസ്

    കിടിലൻ ?

  25. കാലകേയൻ

    മാസ്റ്റർ, എന്റെ മനസ്സിൽ ഒരുപാട് ഇറോട്ടിക് സ്റ്റോറി ത്രെടുകൾ ഉണ്ട്… എഴുതാനുള്ള കഴിവ് എനിക്കില്ല..ബട്ട്‌ മാസ്റ്റർ അത് എല്ലാം കഥയാക്കി വികസിപ്പിച്ചാൽ വേറെ ലെവൽ ആകാൻ സാധ്യത ഉള്ള സ്റ്റോറി ത്രെടുകൾ ആണ്…അത് പക്ഷേ എനിക്ക് പബ്ലിക് ആയിട്ട്ഇവിടെ പറയാൻ പറ്റില്ല.. വേറെ ആൾക്കാർ അത് അടിച്ച് മാറ്റും..മാസ്റ്റർ മാത്രം എഴുത്തിയാൽ മതി അതൊക്കെ ഇല്ലെങ്കിൽ വേണ്ട എന്നാണ് എന്റെ തീരുമാനം…എങ്ങനെ ഞാൻ അതൊക്കെ മാസ്റ്റർക് പേർസണലി ഷെയർ ചെയ്യും?? ഒരു വഴി പറയു മാസ്റ്റർ…

    1. ഇവിടെ തന്നെ മുൻപ് വന്ന ഒരു കഥ ഉണ്ട്.പേര് അറിയില്ല. ഒരു അമ്മയും അവരുടെ രണ്ട് പെൺകുട്ടികളും അവരുടെ അച്ഛന്റെ മറ്റൊരു ഭാര്യയിൽ ഉള്ള മകനെ അവരുടെ വീട്ടിലേക് കൊണ്ട് വരുന്നതാണ് കഥ. ഈ കഥയോ കഥാകാരനെയോ അറിയോ…???

      1. വേട്ടക്കാരികൾ By ലാൽ

Leave a Reply

Your email address will not be published. Required fields are marked *