ഇല്ലടാ… നോക്കട്ടെ…
കരക്കടുപ്പിക്കാൻ പറ്റുമോ എന്ന്….
നീ വല്ലാതെ പഞ്ചാര അടിക്കണ്ട…
അങ്ങോട്ട് നോക്കിക്കേ…
കുറച്ചു മാറി…
സ്റ്റേജിനു മുന്നിൽ ഉള്ള പന്തലിൽ നിന്നും… സുമയ്യ സിറാജിനെ തന്നെ നോക്കി നിൽക്കുന്നുണ്ട്..
അവൾ അവൻ ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ കണ്ടെന്നു തോന്നുന്നു…
മുഖമൊക്കെ ചുവന്ന് വീർത്തിട്ടുണ്ട്….
ടാ… പ്രശ്നം ആയോ…
ഹേയ് അതൊന്നും കുഴപ്പമില്ല…
ഇവളെ ഞാൻ പെങ്ങളെ പോലെ കണ്ടു സഹായിച്ചതാണെന്ന് പറയാം നീ കുള മക്കാഞ്ഞാൽ മതി…
ഞാൻ ഒന്നും മിണ്ടുന്നില്ല പോരെ…
ഞാൻ അതും പറഞ്ഞു മഞ്ജുവിനെയും കൂട്ടി കാന്റീനിലേക് നടന്നു…
ഞങ്ങൾ ഓരോ ബീഫ് ബിരിയാണി വേടിച്ചു ഒരു ടേബിളിന്റെ രണ്ടു ഭാഗത്തു മായി ഇരുന്നു…
അവൾ ഓരോ പിടിയും ആശ്വധിച്ചു കഴിക്കുന്ന കൂട്ടത്തിൽ ആയിരുന്നു…
എനിക്കൊക്കെ എക്സ്പ്രസ്സ് പോകുന്നത് പോലെ കഴിക്കാൻ ആണ് ഇഷ്ട്ടം…
അവൾ ഓരോ പിടിയും തന്റെ വായയിലേക് കൊണ്ട് പോകുന്നത് കാണാൻ തന്നെ നല്ല രസമുണ്ടായിരുന്നു…
ഞാനും പിന്നെ അത് പോലെ മെല്ലെ ആക്കി അന്നത്തെ ഭക്ഷണം കഴിക്കൽ…
Ncc വേഷത്തിൽ ആയത് കൊണ്ട് തന്നെ അവളെ കാണാൻ ഒരു പോലീസ് ലുക് ഉണ്ടായിരുന്നോ…
മുടിയെല്ലാം മുകളിലേക്ക് മൊടഞ്ഞു ആ തൊപ്പിക്കുള്ളിൽ വളരെ നല്ല രീതിയിൽ ഒതുക്കി വെച്ചിരിക്കുന്നു…
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി…
അവൾ എന്റെ കയ്യിൽ നുള്ളിയപ്പോൾ ആണ് ഞാൻ ബോധത്തിലേക് വന്നത്…
ഹ്മ്മ്… എന്താ… എങ്ങോട്ടാണ് ഇങ്ങനെ നോക്കുന്നത്…
അവൾ എന്നോട് ചോദിച്ചു…
ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമലിൽ രണ്ടും വെട്ടിച്ചു കാണിച്ചു…
എന്നാൽ വേഗം കഴിക്കൂ…
എന്റേത് കഴിയാൻ ആയി…
ആ സമയം ആണ് ഞാൻ എന്റെ പാത്രത്തിലേക് നോക്കുന്നത് വെറും മൂന്നോ നാലോ പിടി കഴിച്ച് കൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്…
എനിക്കത് കണ്ടപ്പോൾ എന്തോ പോലെ തോന്നി…
മഞ്ജു എന്നെ കുറിച്ച് എന്ത് കരുതിയോ ആവോ…
അവൾ എന്നെ നോക്കി വീണ്ടും പുഞ്ചിരി തൂകി കൊണ്ട് കഴിക്കാൻ തുടങ്ങി…
ഹാവൂ… സമാധാനം…
അവളെ തന്നെ നോക്കി നിന്നതാണെന്ന് അവൾക് മനസ്സിലായെന്ന് തോന്നുന്നു…
ഞാനും വേഗം തന്നെ കഴിച്ചു…
Adipoliyaayitund…..
????
താങ്ക്യൂ
കലക്കി
Pwoli
kollam nannakunnundu ,continue bro
Plzzz thudaranam plz
Enikku tharan kiss mathram?????????????????
No raksha love only your write wait to see you soon
Mass katha thannu niranju manassu
Assal superbly quality assurance story
Iam eagerly waiting for your time story plzz
Haters ne poyi pani nokakan para bro
Ennikku personally orupad esthapetta nirathalle bro complete akanam
Next part ennu undakum
Nirathalle mashe plz continue
First
താങ്ക്യൂ