ടാ..മൻസൂർ നിന്റെ പെർഫോമൻസ് ഏറ്റു മോനെ…
ഇതിൽ മിക്കവാറും അവൾ വീഴും…
നിന്റെ പത്താം ക്ലാസ്സ് എന്തായാലും ആവിശ്മരണീയം ആയിരിക്കും…
എന്നെ സിറാജ് പ്രോത്സാഹിപ്പിക്കുന്ന പോലെ പറഞ്ഞു…
ഉച്ചക്ക് കാന്റീൻ പോയത് ഞാനും മഞ്ജു വും ഒരുമിച്ചായിരുന്നു…
അതിന് മുമ്പേ തന്നെ മറ്റേ കുട്ടിയേയും ( സുകന്യ ) കൂട്ടി സിറാജ് ക്യാന്റീനിൽ പോയിരുന്നു…
ഞാൻ നിനക്ക് സംസാരിക്കാൻ അവസരം ഒരിക്കിത്തരാം എന്ന് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ കോഴി ഉണരാന്നത് അറിയാൻ ഞാൻ കുറച്ച് വൈകി പോയി…
അവൻ സുകന്യ യെയും കൂട്ടി ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആണ് ഞാൻ അത് അറിയുന്നത് തന്നെ…
അവൻ അവളുടെ കൂടെ പോകുമ്പോൾ എന്നെ ഒന്ന് ഇളിച്ചു കാട്ടി..
ഞാൻ നിലത്തുള്ള ഒരു കല്ലെടുത് അവന്റെ നേരെ ഓങ്ങി…
അവൻ പെട്ടന്ന് തന്നെ ഓടി മാറി…
ഞാൻ മഞ്ജു വിന്റെ അടുത്തേക് നടന്നടുത്തു…
അവൾ ഞങളുടെ കളികൾ നോക്കൂ അപ്പോഴും ചിരിയിൽ ആണ്…
എന്ത് രസമാണ് അവളുടെ പുഞ്ചിരി കാണുവാൻ…
ആ ചെറിയ തോതിൽ ചുവപ്പ് കലർന്ന ചുണ്ടിനിടയിൽ കൂടി അവളുടെ മുല്ല പോലെ വെളുത്ത പല്ലുകൾ തെളിഞ്ഞു വരുമ്പോൾ ഒരു നിമിഷം നമ്മൾ അവിടേക്കു തന്നെ നോക്കി നിന്നു പോകും…
എന്തിനാ അവരെ അടിക്കാൻ പോയത്…
പ്രശ്നം ആകേണ്ടേ കാര്യം ഉണ്ടായിരുന്നോ…
പിന്നെ… പെൺകുട്ടികളോട് അഭാമാര്യത ആയി പെരുമാറാൻ പാടുണ്ടോ…
അതാരായാലും ഞാൻ പെട്ടന്ന് ചൂടാവും…
അവൾ എന്നെ നോക്കി വീണ്ടും പുഞ്ചിരി തൂകി….
മഞ്ജു വിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…
അച്ഛനും അമ്മയും ഒരു അനിയനും…
അനിയൻ എവിടെ യാണ്… ഇവിടെ തന്നെ ആണോ…
ആ… അവൻ നാലാം ക്ലാസ്സിൽ ആണ്…
ഹോ… ഭാഗ്യം…
അതെന്താ അങ്ങനെ പറഞ്ഞത്…
അല്ല പെങ്ങളെ നോക്കി എന്നും പറഞ്ഞ് അടിക്കാൻ വരാൻ പ്രായം ആയിട്ടില്ലല്ലോ അത് കൊണ്ട് പറഞ്ഞതാ…
അവൾ എന്നെ സംശയത്തോടെ ഒന്ന് നോക്കി…
ഞാൻ അവൾക് ഒരു വിളറിയ പുഞ്ചിരി നൽകി…
ഒരു രണ്ടു മിനിറ്റോളം പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല…
Adipoliyaayitund…..
????
താങ്ക്യൂ
കലക്കി
Pwoli
kollam nannakunnundu ,continue bro
Plzzz thudaranam plz
Enikku tharan kiss mathram?????????????????
No raksha love only your write wait to see you soon
Mass katha thannu niranju manassu
Assal superbly quality assurance story
Iam eagerly waiting for your time story plzz
Haters ne poyi pani nokakan para bro
Ennikku personally orupad esthapetta nirathalle bro complete akanam
Next part ennu undakum
Nirathalle mashe plz continue
First
താങ്ക്യൂ