?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ] 99

കൊച്ചുമക്കളുമൊക്കെച്ചേർന്ന് കൂട്ടത്തോടെ നടക്കുന്ന നാടോടികളെ…..

അവരുടെ കൈയ്യിലൊന്നുമില്ലെങ്കിലും

അവർ സന്തുഷ്ടരാണ്…. അവരുടെ ജീവിതം പ്രതീക്ഷകളുടേതാണ്..കാരണം

അവർക്ക് ആരുമില്ലാതാവുന്ന തോന്നലും

അവസ്ഥയുമില്ല..””

 

“ഓ… അത് ശരിയ..”

 

““അത് പോലെ.. മാഫിയകൾ ….. ഗോവിന്ദച്ചാമിയുടെ കൂട്ടുകാർ …. അങ്ങനെ പലരും …..പക്ഷെ…..””

അവനൊന്ന് നിർത്തി ഇലത്തലപ്പുകൾക്കിടയിലൂടെ സൂര്യനെ നോക്കി…… തുടർന്നു…….

 

““പക്ഷെ… ഒന്നുമില്ലാതാവുന്നതിന്റെയൊപ്പം

ആരുമില്ലാതാവുന്നവർക്ക് ഗാന്ധി ജി പറഞ്ഞത് പോലെ മരണത്തതിൽ..മാത്രമേ പ്രതീക്ഷയുള്ളു….”””

 

നീലാകാശം നോക്കി നിരാശയോടെ

ചലിക്കുന്ന അവന്റെ നാവിലേക്ക് കാത്കൂർപ്പിച്ച് ഞാൻ പ്രതീക്ഷയോടെയിരുന്നു….