അമ്മ എന്റെ ഭാര്യ 1 [ Leo] 973

മുത്തശ്ശി: അതിന് ഞങ്ങൾ ഇപ്പോൾ എന്താണ് ചെയുക?

സ്വാമി: വിവാഹം നിങ്ങളുടെ മുത്ത മകൻ്റെയും മരുമകളുടെയും വിവാഹം.

മുത്തശ്ശി: അത് എങ്ങനെ പറ്റും, അവൻ മരിച്ചില്ലേ?

സ്വാമി: അവൻ വീണ്ടും പുനർജീവിച്ചിരിക്കുന്നു (ശ്യാമിനെ നോക്കി കൊണ്ട്) നിങ്ങളുടെ പേരക്കുട്ടിയുടെ രൂപത്തിൽ.

അത് കേട്ടതും എല്ലാവരും ഞെട്ടി. ശ്യാമും ഞെട്ടൽ അഭിനയിച്ചു കൊണ്ട് –

ശ്യാം: എന്ത്? ഞാനോ??!

സ്വാമി (മുത്തശ്ശിയെ നോക്കി കൊണ്ട്): നിങ്ങളുടെ ഈ ചെറുമകനും നിങ്ങളുടെ ഈ മരുമകളും തമ്മിലുള്ള വിവാഹം നടക്കണം. കല്യാണം മാത്രം പോര, അവർ ദാമ്പത്യ ജീവിതവും ആരഭിക്കണം. ഭാര്യ ഭർത്താക്കന്മാരെ പോലെ..

എല്ലാവരും കൂടി: ഇത് നടക്കില്ല, മകൻ അമ്മയെ വിവാഹം കഴിക്കാനോ. നടക്കില്ല..

മുത്തശ്ശി: സ്വാമി എന്താ പറയുന്നത്? ഇതെല്ലാതെ വേറെ മാർഗം?

സ്വാമി: വേറെ മാർഗം എന്നത്, ആരാണോ ഈ പ്രശ്നത്തിനു കാരണം ആയി നിൽക്കുന്നത്, അതിനെ ഒഴിവാക്കുക.

ഇത് കേട്ടപ്പോൾ ശ്യാം ശരിക്കും ഞെട്ടി ഇയാൾ ഇത് എന്താ പറയുന്നത് എന്ന് വിചാരിച്ചു.

മുത്തശ്ശി: അത് ഒരിക്കലും നടക്കില്ല.

സ്വാമി: എന്നാൽ ഞാൻ മുൻപ് പറഞ്ഞത് നടത്തിക്കോ. അതല്ല ഇനി വേറെ ആളുകളെ കാണാൻ പോവാണെങ്കിലും അവരും ഇത് തന്നെ ആണ് പറയുക. പിന്നെ എത്രയും പെട്ടെന്ന് വേണം തീരുമാനിക്കാൻ. ഇവരുടെ ആരുടെയെങ്കിലും ജീവൻ അപകടത്തിൽ ആവും. നിങ്ങളുടെ കുടുംബത്തിൻ്റെ നാശം ആയിരിക്കും. ഇനി വരും ദിവസങ്ങളിൽ മരണം വരെ സംഭവിക്കാം.

അത് പറഞ്ഞു അയാൾ പോയി.

ശ്യാം സ്വാമിയെ കൊണ്ടാക്കാൻ വണ്ടി എടുത്ത് പോയതും വണ്ടി നിയന്ത്രണം വിട്ട് മതിൽ പോയി ഇടിച്ചു (അല്ല, ശ്യാം ഇടിപ്പിച്ചു).

The Author

14 Comments

Add a Comment
  1. ഡ്രാക്കുള കുഴിമാടത്തിൽ

    പത്രത്തിൽ ഒരു പരസ്യം കൊട്…

  2. Continue bro

  3. Continue bro… nice story 👍

  4. Bro പ്രായം complete ചെയ്യോ

  5. ഇതിന് തുടർഭാഗമുണ്ട്? തുടർന്ന് എഴുതുക കുറച്ചുകൂടി പേജുകൾ കൂട്ടിയെഴുതാൻ ശ്രമിക്കുക. കഥയിൽ കുറിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും കൂടി ശ്രദ്ധിക്കുക.

    1. ആട് തോമ

      തുടരൂ മകനെ തുടരു

  6. Nalla story next part poratte..evidunne niruthathe.bakki vegam ezuthuka..

    1. Bro പ്രായം complete ചെയ്യോ

      1. Ethinte Hindi story njan kandittund athe kond Thane copy ennu parayaunnvarode copy Thane pakshe hindiyilum best aayi ezuthitund.. so continue bro.. Amma makal badham nice aayi set akamam

  7. വഴിപോക്കൻ

    മുൻപ് വന്നത് ആണ്. മുഴുമിപ്പിച്ചില്ല…

  8. എന്തുവാ ഏതു എല്ലാവരും copy അടി ആണല്ലോ കഷ്ടം 😒

    1. Inspired by ennu kathakruth paranju.

  9. സ്വന്തം ആയി വല്ലതും എഴുതേട.

Leave a Reply

Your email address will not be published. Required fields are marked *