കിരൺ : sir എനിക്ക് ഇതു മനസിലാവും പക്ഷെ ഒരു വീടിനെ മൊത്തം കാര്യം നോക്കി നടന്ന ആൾ ഇപ്പൊ ഒരു കുട്ടിയെ പോലെ എന്നൊക്കെ പറയുബ്ബോ.. അതു അവർ എങ്ങനെ എടുക്കും എന്ന് അറിയില്ല
ഡോക്ടർ : പറഞ്ഞു മനസിലാക്കു.. പിന്നെ ബാക്കി എങ്ങനെ വേണം എന്ന് ഞാൻ പറയാം
ആ പിന്നെ കാലക്രമേനെ പോയ മെമ്മറി തിരിച്ചു വരാനും ചാൻസ് ഇണ്ടാവും കേട്ടോ ഹോപ്പ് കൈ വിടണ്ട.. സീ u സൂൺ
അതു പറഞ്ഞു ഡോക്ടർ പോയി… കിരൺ പോയി എല്ലാം അവിടെ അവതരിപ്പിച്ചു എല്ലാർക്കും എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ആയിരുന്നു
കിരൺ : എന്തായാലും മിനി നിനക്ക് ഇതു എങ്ങനെ എടുക്കാൻ പറ്റുവോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല… ഈ വിധിയെ ഞാൻ വേറെ ഒരു രീതിയിൽ കാണാനാ ഇപ്പൊ നോക്കുന്നെ പിള്ളേർ ഇല്ലാത്ത നമുക്ക് അതു വേണം എന്നു ആഗ്രഹിക്കുന്ന നമ്മുടെ അമ്മയെ തന്നെ കുഞ്ഞായി തന്ന പോലെ ഞാൻ വിചാരിക്കുവാ.. ഉണ്ടാവില്ലേ എന്റെ കൂടെ
മിനി : ഏട്ടാ ഇത്രയും കാലം ഒരു മോൾക്ക് കൊടുക്കുന്ന സ്നേഹവും പരിചരണവും എനിക്ക് അമ്മന്റെ തന്നു ഇനി അതു തിരിച്ചു എന്റെ തീരാ വിഷമത്തിന് കാരണം ആയ ഒരു കുഞ്ഞി കാൽ അതും ഇപ്പൊ തീരുന്നു ഞാൻ inde ഏട്ടാ
കൃഷ്ണൻ: നിങ്ങൾക് ആർക്ക് പറ്റിയില്ലെഗിലും ഒരു കുത്തു വാക്കിനു വിട്ടു കൊടുക്കാതെ നോക്കും അവളെ
കിരൺ: എല്ലാർക്കും അമ്മ എന്നൊരു ആളെ ഇണ്ടായിരുന്നുള്ളു. ഇപ്പൊ ആ പാവത്തിന് നമ്മൾ മാത്രമേ ഉണ്ടാവു
ഡിസ്ചാർജ് എഴുതി എന്നിട്ട് ഡോക്ടർ കിരണിനെയും ഫാമിലി മൊത്തം ആയി ഡോക്ടറുടെ കേബിനിൽ കൊണ്ട് പോയി
ഡോക്ടർ: ഇതിപ്പോ നിങ്ങൾ ഫാമിലി മൊത്തം ആയിട്ട് ഇണ്ടല്ലോ അപ്പൊ ഞാൻ ഒരാളോട് പറഞു അതു ഏതു രീതിയിൽ അയാൾ നിങ്ങളോട് പറയും എന്ന് അറിയില്ല. ഈ രോഗി എന്ന് പറയുന്നത് തന്നെ physically അബ്ലേഡ് അല്ലാത്ത കൊണ്ട് ആണ് അല്ലേ….

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️