അതു വരെ ആ വീട്ടിലെ എല്ലാരേയും നിയന്ദ്രിച്ച രാധ ഇന്ന് അവരുടെ പിഞ്ചു കുഞ്ഞായി മാറി…. ഒറക്കത്തിത്തി ആയിരുന്ന കൊച്ച് എഴുന്നേറ്റു കരയാൻ തുടങ്ങി… അപ്പോഴും കൊച്ച് പിറന്ന padi തന്നെ ആയിരുന്നു എന്തോ എല്ലാരും പെട്ടന്ന് തന്നെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം അവിടെ വേറെ ചിന്തകൾക്ക് സ്ഥാനം ഉണ്ടായില്ല
കിരൺ പോയി കരയുന്ന കുഞ്ഞിനെ എടുത്തു ഒരു പൈതൽ അച്ഛന്റെ നെഞ്ചിൽ ചായുന്ന പോലെ രാധ കിരണിന്റെ തോളിൽ കിടന്നു… ഇതു എത്ര ആയാലും ആറെയും മറച്ചു വെക്കാൻ ആവില്ല എന്നു മനസ്സിലാക്കിയ കിരൺ കൊച്ചിനെ എടുത്തു ഉമ്മറത്ത് കൊണ്ട് പോയി…. അങ്ങനെ അച്ഛന്റെ തോളിൽ കിടന്ന കൊച്ച് സൂരക്ഷിതായി കിടന്നു എന്നിട്ട് മിനി വന്നിട്ട് എടുത്തു കൊച്ചിനെ കൊഞ്ചിച്ചു കുറച്ചു പാൽ കുപ്പിയിലാക്കി കൊടുത്തു….
അല്പം കഴിഞ്ഞു കൊച്ചിനെ കൊണ്ട് കിടത്തി.. കൃഷ്ണനും കിരണും കൂടെ ഒരു തോട്ടിൽ കെട്ടി.. ഉറങ്ങുന്ന കൊച്ചിന്റെ അടുത്ത് ചെന്നു നോക്കുബ്ബോ കിടക്ക നനഞ്ഞു ഇരിക്കുന്നു സംഭവം കൊച്ച് മുള്ളിയതാ കൊച്ചിന് എന്ത് ബെഡ് എന്ത് നാണം കിരൺ പെട്ടന്ന് തന്നെ കൊച്ചിനെ എടുത്തു ബെഡ് ഷീറ്റും മാറ്റി ഒരു പാമ്പേഴ്സ് എടുത്തു ഇട്ടു കൊടുത്തു….
ഒരു മുതിർന്ന സ്ത്രീ വെറും ഒരു പാമ്പേഴ്സ്സും അരയിൽ ഒരു aranjjanavum കാലിൽ തളയും ഒക്കെ ഇട്ടു കൊച്ച് കുഞ്ഞിനെ പോലെ… പിന്നീട് അങ്ങോട്ട് ഉള്ള ദിവസത്തിൽ ഒരു നവ ജാഥ സിശൂവിനെ എങ്ങനെ നോക്കുന്നോ അതു പോലെ അവർ രാധയെ നോക്കി…
ഇടക്ക് കിടക്കയിൽ മുള്ളും കിടക്കയിൽ തൂറും.. എന്തിനു പറയുന്നു അതെല്ലാം അവർ അഡ്ജസ്റ്റ് ചെയ്യാൻ തൊടങ്ങി… അതു കഴിഞ്ഞു പതിയെ മുട്ട് കുത്തി രാധ പതിയെ povan തുടങ്ങി…

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️