ഒരു ദിവസം വൈകും നേരം ഭക്ഷണം കഴിക്കുന്ന കിരൺ എല്ലാരോടും കൂടെ ആയി പറഞ്ഞു എന്റെ കൊച്ചിന് എനിക്ക് എന്റെ മടിയിൽ കിടത്തി ചോറ് കൊടുക്കണം ആ ചടങ്ങ് നടത്തണം എന്നു അതിനു… നമ്മൾ അല്ലാതെ രാധികയും ഭർത്താവും അങ്ങനെ ചുരുങ്ങിയ ആള് മതി എന്ന് തീരുമാനിച്ചു……
പ്രിയ വായനക്കാരെ ഇത് വെറും ഒരു ശ്രമം കൊറേ ഒരേ ടൈപ്പ് ഉള്ള kathagal ഞാനും ഇതിൽ വായിച്ചിട്ടുണ്ട് അപ്പൊ എന്തേലും ഒരു ചെറിയ പുതുമക്ക് വേണ്ടി കൊതിച്ചു അപ്പൊ എന്നേ പോലെ തന്നെ ആരേലും ആലോചിക്കുന്നു എന്നു വിചാരിക്കുന്നു അപ്പൊ അങ്ങനെ ആരേലും ഇണ്ടെഗിൽ സപ്പോർട്ട് ചെയ്യൂ ഇതിൽ ഇനിയും എന്നേ കൊണ്ട് പറ്റുന്ന പോലെ പൊലിപ്പിക്കാം… ഒരാൾ എഗ്ഗിലും സപ്പോർട്ട് ചെയ്യണം എന്നു മാത്രം…. ഇണ്ടാവും 🙏🙏

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️