മിനി : ആ അമ്മേ
കിരണിന് ടൗണിൽ ഒരു മൊബൈൽ ഷോപ്പ് inde സ്വന്തം ആയി അവിടെ അടുത്തുള്ള സ്കൂളിൽ പഠിക്കുവായിരുന്ന മിനിയെ അവിടുന്ന് ചൂണ്ട ഇട്ടു പിടിച്ചത് ആണ് ആശാൻ
ചായ മിനിയുടെ കൈ ഏല്പിച്ച ശേഷം രാധ രാവിലത്തേക്ക് വേണ്ട ഉപ്പുമാവ് ഇണ്ടാക്കുവാ… മ്മ്മ് നല്ല കടുക് കറിവേപ്പില പൊട്ടിച്ച മണം
മിനി : അച്ഛാ ചായ
ന്യൂസ് കണ്ടു കൊണ്ടിരുന്ന കൃഷ്ണന്റെ കൈയിൽ കൊണ്ട് കൊടുത്തു
കൃഷ്ണൻ : അവനു ഇന്ന് ഷോപ്പിൽ ഒന്നും പോണ്ടേ
മിനി : പോണം ഞാൻ വിളിക്കാൻ പോവാ
അതും പറഞ്ഞു 4 മുറി ഉള്ള വിട്ടിൽ ഹാളിലി നിന്നു രണ്ടാമത്തെ റൂമിലേക്ക് മിനി കേറി പോയി
: etta എഴുന്നേറ്റ് ഷോപ്പിൽ povan നോക്കിയേ എന്ത് ഒറക്കം ആണ് ഇത്
കിരൺ : നിനക്ക് അറിയില്ലേ മിനി ഇന്നലെ ഷോപ്പിൽ പുർച്ചേസിനു പോയി വരുബ്ബ് കൊറേ tym ആയില്ലേ കൊറച്ചൂടെ ഒന്ന് ഉറങ്ങട്ടെ
അതും പറഞ്ഞു അവളെ കിടക്കയിലേക് വലിച്ചിടാൻ നോക്കി…
മിനി : അയ്യടാ പോയി കുളിക്കാൻ നോക്കു രാവിലെ തന്നെ കിന്നാരിക്കാതെ
അങ്ങനെ മിനി മെല്ലെ അടുക്കളയിൽ പോയി അമ്മയെ സഹായിച്ചു
രാധ : കൃഷ്ണേട്ട ആണ് പാൽക്കാരന് പൈസ ഇന്ന് കൊടുക്കണേ പിന്നെ വരുമ്പോ കൊറച്ചു പച്ചക്കറി എന്തേലും മേടിച്ചോ… അടുത്ത ആഴ്ച ആണ് ഗോപി ഏട്ടന്റെ മോളെ കല്യാണം
ഒറ്റയടിക്ക് ബുക്കിൽ നോറ്റു ചെയിതു വെച്ച പോലെ കാര്യം പറഞ്ഞു ഒപ്പിച്ചു
കൃഷ്ണൻ : ആ ആ എല്ലാം ഓർമ ഇണ്ട്
രാധ : ഇണ്ടാവും ഇണ്ടാവും ഓരോന്ന് വന്നു പിന്നാലെ നടന്നു പരാജില്ലെങ്കിൽ അച്ഛനും മോനും മറക്കും
കൃഷ്ണൻ : inde എന്റെ രാധേ ഞാൻ ഈ ന്യൂസ് ഒന്ന് കണ്ടോട്ടെ

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️