രാധ : ആ അതു കണ്ടിട്ട് ഇപ്പൊ പോയി ചാനെൽ ചർച്ചക്ക് പോവാണല്ലോ നിങ്ങൾ
കൃഷ്ണൻ : അതിനു മാത്രം ആണോ ആളുകൾ ഇതു കാണുന്നെ എന്താ നടക്കുന്നെ മനസ്സിലാക്കി കൂടെ.. അതു എങ്ങനെയാണു.. ഈ അരിയുടെയും പഞ്ചാര പാൽക്കാരന്റെ പൈസ അല്ലാതെ നിന്റെ തലയിൽ വേറെ എന്ത് കേരനാണ്.. ബാക്കി എന്തേലും ഇണ്ടെഗിൽ ഒരു കുടുംബശ്രീയും
രാധ : ooo നമ്മൾ ഇങ്ങനെ അങ് പൊക്കോളാം
ഇവർ ഇങ്ങനെ എന്നും ഓരോന്ന് പറഞ്ഞു പതിവ് ഉള്ളതാ ഇതൊക്കെ കേട്ടു ചിരിച്ചു കൊണ്ട് മിനി എന്തേലും പണി എടുക്കും അച്ഛനും മോനും പോയി കഴിഞു രണ്ടാളും പിന്നെ അലക്കാൻ പോവും അതൊക്ക ആണ് ഇവിടെ ഡെയിലി നടക്കുന്നത്
എത്ര ആയാലും ആണ് പഴയ നൈറ്റി ഇട്ടു അതു കെട്ടി കുത്തി ഓരോ പണി എടുക്കുന്നെ കാണാനും ഒരു രസം ആണ് രാധക് നല്ല മുടിയും inde
രാധ : ആ മോളെ എനിക്ക് അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ inde വയനാട് കണ്ണൂർ അങ്ങനെ അവനോട് അതിനുള്ള paisa medichu തരണേ
മിനി : അഹ് അതു കൊള്ളാലോ.. വയനാട് നല്ല സ്ഥലം ആനമ്മേ ഞാൻ പണ്ട് പോയിട്ടുള്ളത് ആണ്
ഏട്ടനോട് ഞാൻ പറയാം
അങ്ങനെ അമ്മയും മോളും യാതൊരു വഴക്കും വാക്കാനാവും ഇല്ലാതെ കഴിഞു കൂടും പിന്നെ ഒരു വിഷമം എന്ന് വെച്ച വിട്ടിൽ കൊഞ്ചിക്കാൻ ഒരു കുട്ടി ഇല്ല എന്നല്ലാതെ വേറെ ഒന്നും ഇല്ല.. ഇതൊക്കെ കൂടാതെ ഇവരുടെ സന്തോഷകരമായ ജീവിതത്തിൽ കുറച്ചൂടെ കൂട്ടാൻ ആയി മകൾ രാധികയും ഇടക്ക് വന്നു നിക്കും
വൈകുന്നേരം കൃഷ്ണൻ വന്നു കഴിഞു മാത്രമേ കിരൺ എത്താറുള്ളു അന്നും പതിവ് പോലെ കൃഷ്ണൻ വന്നു അച്ഛനെ കണ്ട ഉടനെ മിനി കൈയിൽ ഉണ്ടായിരുന്ന സാധനം വാങ്ങി വച്ചു ചായ കൊണ്ട് കൊടുത്തു
കൃഷ്ണൻ : അവൾ എന്തേയ് മോളെ?

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️