അമ്മ കുഞ്ഞ് [അമവാസി] 212

മിനി : അടുക്കളയിൽ ഇണ്ട് അച്ഛാ.. അച്ഛന് കുളിക്കാൻ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്

ഇതു കേട്ടു കൊണ്ട് രാധ അവിടേക്കു വന്നു

രാധ : കൃഷ്ണേട്ട അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ പോണുണ്ട് വയനാടിലെക് പൈസ വേണം കേട്ടോ

കൃഷ്ണൻ : ടൂറോ???

രാധ : ആ എന്തെ കേട്ടിട്ടില്ലേ ഇതു വരെ ടൂർ തന്നെ

കൃഷ്ണൻ : ഈ വയസാം കാലത്തു അമ്മച്ചിമാരുടെ ഓരോ കാര്യം.. നിനക്ക് ഈ വിട്ടിൽ എങ്ങാനും അടങ്ങി ഇരുന്നൂടെ രാധേ അല്ലങ്കിൽ തന്നെ ഇവിടുന്നു ടൗണിൽ പോയ തല വേദന എന് പറയണ നീ ആണ് അങ്ങ് വയനാടിലേക്ക് പോണത്

രാധ : അതു ശെരി വയസ്സ് ആയി എന്ന് വെച്ച് കൂട്ടിൽ ഇട്ട തത്ത ഒന്നും അല്ല കൃഷ്ണേട്ട ഞാൻ അവർ എല്ലാം കൂടെ ആലോചിച്ചു എടുത്ത തീരുമാനം ഞാൻ മാത്രം വരുന്നില്ല പറയണത് ശെരി ആണോ. പിന്നെ ഒറ്റക് ഒന്നും അല്ലല്ലോ ശാന്തയും, രമണിയും ഒക്കെ ഇല്ലേ

കൃഷ്ണൻ : ആ best അപ്പൊ പരദൂഷണം പറയാനും ആളായി വേറെ എന്ത് വേണം

രാധ : പറ്റുവാണെഗിൽ കാശ് താ ഇല്ലെങ്കിൽ വേണ്ട

മിനി : സമ്മതിച്ചു കൊടുക് അച്ഛാ പിന്നെ അച്ഛൻ ഈ പറയണ പോലെ അത്ര വയസ്സ് ഒന്നും ആയില്ല കണ്ടാലും പറയില്ല എത്രയാ വെച്ചിട്ട ഈ വിടും അടുക്കളയിൽ ആയി തിരിയുവാ

രാധ : പറഞ്ഞു കൊടുക് മോളെ

അവിടെ അതും പറഞ്ഞു രാധ അടുക്കളയിൽ തന്നെ പോയി

കൃഷ്ണൻ : അറിയാം മോളെ പിന്നെ അവളെ എന്തേലും പറഞ്ഞു ഇങ്ങനെ എരി കയറ്റാൻ രസം അല്ലേ..

മിനി : ooo

രാത്രി ഒരു 8 മണി ആവാൻ നേരം കിരണിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടു.. കിരൺ വിട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിഞ്ഞു കിടക്കാൻ നേരം അവരുടെ ബെഡ്‌റൂമിൽ

മിനി : etta അമ്മക്ക് അടുത്ത ആഴ്ച കുടുംബശ്രീയിൽ നിന്നും ഒരു ടൂർ ഇണ്ടെന്നു പറഞ്ഞിരുന്നു.. അതിനു പൈസ വല്ലതും കൊടുക്കണേ

The Author

16 Comments

Add a Comment
  1. ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു

    1. അമവാസി

      Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️

      1. Ok…bro get back soon 🔜

  2. ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്

  3. അമവാസി

    ശക്തൻ ❤️

  4. ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?

    1. അമവാസി

      എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️

  5. കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ

    1. അമവാസി

      Thanks ❤️… വരും

    2. അമവാസി

      വരും ❤️

  6. ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍

    1. അമവാസി

      ❤️ സെറ്റ് ആക്കാം

  7. Kollam variety idea hat’s off your work bro

    1. അമവാസി

      താങ്ക്സ് man ❤️

  8. തീർച്ചയായും support ചെയ്യും please continue the story

    1. അമവാസി

      ശക്തൻ ❤️

Leave a Reply

Your email address will not be published. Required fields are marked *