കിരൺ : ooo കേളവികൾ ഓക്കേ കൂടെ നാട് ചുറ്റാൻ പോവാണോ…
മിനി : അച്ഛനും മോനു എപ്പോഴും എന്തിനാ ഈ അമ്മയെ ഇങ്ങനെ കളിയാക്കുന്നെ.. ദ ഇപ്പൊ തന്നെ ചേട്ടന്റെ മുടി ഒക്കെ നരച്ചു തുടങ്ങി അമ്മക് പോലും ഒരു നരച്ച മുടി ഇല്ല അതു വെച്ചോക്കുബ്ബോ ചേട്ടൻ ആണ് കെളവൻ
കിരൺ : എന്താടി ഒരു ammayi അമ്മ പാസം.. അതൊക്ക പോട്ടെ എന്താണ് നമ്മുടെ ഭ്യവി പ്ലാൻ ഇങ്ങനെ ഇരുന്ന മതിയോ
മിനി : എങ്ങനെ?? 🫤
കിരൺ : രണ്ടു ദിവസം ആയി പട്ടിണി ആണ്
മിനി : ഇപ്പൊ അല്ലേ കഴിച്ചേ വിശപ്പ് മാറിയില്ലെഗിൽ ഒന്നുടെ പോയി കഴിക്കാൻ നോക്കു കൊറച്ചു വെള്ളവും കുടിച്ചു ഒരു ഏമ്പക്കം ഇട്ടു കെടക്കാൻ നോക്കു മോനെ
കിരൺ : ഓ ആണല്ലോ… ആയിക്കോട്ടെ ഇനി കൊഞ്ചി കൊണ്ട് ഇങ്ങോട്ട് വാ കേട്ടോ 🫤
മിനി : വന്ന? 😁
കിരൺ : വന്ന… വന്നാൽ വരുന്നതേ ഉണ്ടാവു hmm
അതും പറഞ്ഞു കള്ള പരിഭവം കാണിച്ചു കിരൺ തിരിഞ്ഞു കിടന്നു
മിനി : sir ഫുൾ കലിപ്പിൽ ആണല്ലോ.. ദേ ഇങ്ങോട്ട് നോക്കിയേ.. ആഹ്ഹ് നോക്കാൻ
തിരിഞ്ഞു കിടന്ന കിരണിന്റെ തന്റെ സൈഡിൽ ആക്കി മിനി കണ്ണിൽ കണ്ണിൽ നോക്കി കിടന്നു
മിനി : mm എന്താ
കിരൺ : എന്ത്
മിനി : ഇനി പറ എന്താ ഭാവി പ്ലാൻ നമ്മുടെ
കിരൺ :എന്ത് ഭാവി പ്ലാൻ ഇനി ഉള്ള ഭാവി ഒരു ഭൂതത്തിന്റെ കൂടെ ജീവിച്ചു തീർക്കുവ അതന്നെ മ്മ്മ്
തമാശയ്ക് പറഞ്ഞത് ആണെങ്കിലും എവിടെ ഒക്കെയോ അത് മിനിയിൽ ഒരു വാട്ടം ഇണ്ടാക്കി അവൾ പെട്ടന്ന് ഒന്നും മിണ്ടാതെ നേരെ കിടന്നു
കിരൺ : ഡി.. മിനി
മിനി : mm
കിരൺ : നീ എന്നേ ഇന്നോ ഇന്നലെയോ കാണാൻ തുങ്ങിയതാണോ..

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️