:ആ… സൗമ്യ കേൾക്കാം ഞൻ ഇപ്പോൾ അപകടം ഉണ്ടായ താമരശ്ശേരി ചുരത്തിന്റെ 3 വളവിൽ ആണ് നിക്കുന്നത്.. കൊല്ലത്തു നിന്നും ഇന്നലെ കുടുംബശ്രീ സംഘത്തിന്റെ traveller ആണ് അപകടത്തിൽ അപകടത്തിൽ പെട്ടിരിക്കുന്നത്.. ഇന്നലെ കൊല്ലത്തിൽ നിന്നു പുറപ്പെട്ട സംഗം ഇന്നലെ തന്നെ വയനാടിൽ എത്തി അവിടെ ഒരു ഹോട്ടലിൽ താമസിച്ചു അവിടെ നിന്നു രാവിലെ തിരിച്ചു വരുമ്പോൾ ആണ് ഈ അപകടം നടക്കുന്നത്
: ഓക്കേ സുരേഷ് അപകടം കാരണം ട്രാവലർ ആണോ അതോ എതിരെ വന്ന വാഹനം ആണോ
: സൗമ്യ.. Traveller driver യാത്രക്ക് ഇടയിൽ ഒന്ന് മയങ്ങി പോയതാണ് കാരണം.. മൈസൂരിൽ നിന്നും ചരക്കു വഹിച്ചു കൊണ്ട് വന്നു തിരിച്ചു പോകുന്ന ലോറി ആയി കൂട്ടി ഇടിച്ചാണ് ഈ അത്യാഹിതം സംഭവിക്കുന്നത്.. ഡ്രൈവറിനും മുമ്പിൽ ഇരിക്കുന്ന രണ്ടു പേർക്കും അപകടം നടന്ന സ്ഥലത്തു തന്നെ ജീവൻ നഷ്ട്ടം ആയിരുന്നു ബാക്കി ഉള്ളവരുടെ നിലയും അല്പം ഗുരുതരം ആണ് സൗമ്യ
: അപകടം നടന്നു അല്പം സമയം ആകുന്നത് കൊണ്ട് അവരുടെ ബന്ധു മിത്രാതികൾ അറിയാൻ സമയം ആകുന്നതേ ഉള്ള് അല്ലേ.. അല്ലെങ്കിൽ വർത്താ അറിജിഞ്ഞു ഏതേലും തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ആയ വിവരം ഇണ്ടോ സുരേഷ്
:ആഹ്ഹ് സൗമ്യ ഇത് വരെ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ കിട്ടീട്ടില്ല
: വളരെ സങ്കടം ആയ ഒരു വാർത്ത ആണ് ഇന്ന് നമ്മൾ ഇപ്പൊ കേൾക്കുന്നത് കൊല്ലം ജില്ലയിൽ നിന്നും വിനോദ യാത്രക്ക് പോയ ഒരു സംഗം ഇന്ന് രാവിലെ അപകടത്തിൽ പെട്ടിരിക്കുന്നു.. അതിൽ 3 ജീവൻ സംഭവ സ്ഥലത്തു നിന്നു തന്നെ നഷ്ടം ആയിരുന്നു എന്ന ദുഃഖം ഉള്ള വാർത്ത വരുമ്പോൾ.. ഇതിലൂടെ പറയാൻ ഉള്ളത് ഒരു driver എന്ന ഒരു വ്യക്തിയെ വിശ്വസിച്ചു ആണ് നാം എല്ലാം ചിലപ്പോ പല സ്വപ്‌നങ്ങൾ ആവശ്യം മുൻ നിർത്തി പോവുന്നത് അതു എല്ലാ driver മാരുടെയും എല്ലാരുടെയും ശ്രദ്ധയിൽ ഉണ്ടാവട്ടെ.. നമുക്ക് അടുത്ത വാർത്തയിലേക്ക് പോവാം
ഈ വാർത്ത കേട്ട ഉടനെ കൃഷ്ണൻ രാധയുടെ നമ്പറിൽ വിളിച്ചു മിനി ആണെങ്കിൽ ഓടി ചെന്നു.. കാര്യം പറഞ്ഞു അക്ഷർഥത്തിൽ ആ കുടുംബം തരിച്ചു നിക്കുവായിരുന്നു എന്ത് ചെയ്യണം ആരെ വിളിക്കണം എന്ന് പോലും അറിയാതെയോ ഒരു തരം മരവിച്ച അവസ്ഥ.. ഇതു പോലെ തന്നെ ആണ് അപകടത്തിൽ പെട്ടന്ന് നിൽക്കുന്ന ഓരോ വിട്ടുകാരുടെയും അവസ്ഥ… അന്നേരം ന്യൂസിൽ
: ഇപ്പോൾ കിട്ടിയ വിവരം അനുസരിച്ചു അപകടം നടന്ന സ്ഥലത്തിൽ നിന്നു എല്ലാരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്.. ഗുരുതരം ആയി ഇരിക്കുന്ന ആളുകളുടെ നില ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.. കൂടുതൽ സങ്കടം വരുത്തുന്ന വാർത്ത ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
വിട്ടിൽ കിരൺന്റെയും കൃഷ്ണന്റെയും ഫോണിൽ call വന്നു കൊണ്ടിരിക്കുന്നു ചേച്ചി രാധികയും ഭർത്താവും മിനിയുടെ വിട്ടിൽ നിന്നും ബന്ധുക്കൾ ഒക്കെ കൊണ്ട് phn കാളിന്റെ ഒരു ബഹളം തന്നെ അവിടെ ഉണ്ടാവുന്നു.. അവർ 3 പേരും വേഗം കൊല്ലത്തിൽ നിന്നും കോഴിക്കോട് ഹോസ്പിറ്റലിലേക്ക് തിരിക്കുന്നു

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️