അമ്മ കുഞ്ഞ് [അമവാസി] 212

അങ്ങനെ ഹോസ്പിറ്റലിൽ എത്തി എമർജൻസി ചെന്നു അന്വേഷിച്ചു icu യൂണിറ്റിൽ പോയി നോക്കുമ്പോൾ അവിടെ രാധ കിടക്കുന്നു ഒരു സ്ഥലത്തു നേരിയ ആശ്വാസം ആണെങ്കിൽ മറ്റു തലയ്ക്കു കരച്ചിലും ഒച്ചപ്പാടും.. കൃഷ്ണൻ ആണെങ്കിൽ ഈ വാർത്ത കേട്ട ഉടനെ തന്നെ സ്വയം ബോധം ഇല്ലാത്ത അവസ്ഥയിൽ ആണേ.. കിരൺ ചെന്നു ഡോക്ടറെ കാണുന്നു

കിരൺ :sir എക്സ് ക്യൂസ്‌ me…

ഡോക്ടർ: ആ വരൂ.. ഇരിക്കു.. അപടത്തിൽ പെട്ട??

കിരൺ : രാധയുടെ മകൻ ആണ്

ഡോക്ടർ : ഓഹോ ഓക്കേ.. എന്താ ഇയാളുടെ പേര്

കിരൺ : കിരൺ

ഡോക്ടർ : ഓക്കേ ഫൈൻ… Mr കിരൺ രാധയുടെ സിറ്റുവേഷൻ ഇപ്പൊ കൊറച്ചു ക്രിട്ടിക്കൽ ആണ്

കിരൺ : sir 😓

ഡോക്ടർ : തലയിൽ ഒരു ലെഫ്ഫ്റ്റ് സൈഡിൽ ആയിരുന്നു ഒരു ഇഞ്ചുറി ഇണ്ട് ബാക്കി ബോഡിയിൽ മുറിവ് ഒന്നും ഇല്ല ബട്ട് ഇപ്പൊ ബോധം വന്നിട്ടില്ല.. ഈ തലയ്ക്കു വന്ന കഷ്തം അതിന്റെ ഒരു ഇന്ടെന്സിറ്റി ആണ് പ്രശ്നം ചിലപ്പോ ചെല കേസുങ്ങളിൽ കണ്ടിട്ടില്ലേ പിന്നീട് ബോധം വരുബ്ബോ ഇണ്ടാവുന്ന അവസ്ഥ ഒന്നും എങ്ങനെ ആവും ഒന്നും പറയാൻ പറ്റില്ല നിങ്ങളെ ഒക്കെ മറക്കാം ചിലപ്പോ പഴയ ഓർമകളിലേക്ക് പോവാം അങ്ങനെ ഉള്ള അവസ്ഥ ആണ്

കിരൺ : sir ഇവരെ ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോണോ

ഡോക്ടർ : സീ mr കിരൺ എവിടേ ബെറ്റർ ട്രീറ്റ്മെന്റ് തന്നെ ആണ് കിട്ടുന്നത് എല്ലാത്തിനും മുന്നേ ബോധം വരട്ടെ അല്ലാതെ ഇപ്പൊ കൊണ്ട് പോക്കും റിസ്ക് ആണ് so വെയിറ്റ് ചെയ്യൂ and പ്രാർത്ഥിക്കു

അവിടുന്ന് ഡോക്ടർ പറഞ്ഞ കാര്യം എല്ലാരോടും പറഞ്ഞു

കൃഷ്ണൻ : എനിക്ക് എന്റെ രാധേ ഒന്ന് കാണാൻ പറ്റുവോ അവൾ എന്ത് അവസ്ഥ ആണെങ്കിലും ഞാൻ നോക്കിക്കോളാം… നാളെ അവൾ ആർക്ക് ഒരു ഭാരം ആവരുത് ഈ കണ്ട കാലം അത്രെയും വീടിന്റെ വിട്ടുകാർക്കും വേണ്ടിയെ അവൾ ജീവിച്ചിട്ടുള്ളു… ആകെ കൂടെ എന്നോട് എന്നിന്നിൽ നിന്നു മാറി നിക്കാൻ പറഞത് ആണേ ഈ പോക്ക്

അതും പറഞ്ഞു കരയാൻ തുടങ്ങി

കിരൺ: അച്ഛൻ എന്തൊക്ക ആണച്ചാ പറയുന്നേ എന്റെ അമ്മ എനിക്ക് ഒരു ഭാരം ആണെന്നോ ഞാൻ നോക്കും എന്റെ ജീവൻ ഉണ്ടാവുന്ന കാലം

The Author

16 Comments

Add a Comment
  1. ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു

    1. അമവാസി

      Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️

      1. Ok…bro get back soon 🔜

  2. ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്

  3. അമവാസി

    ശക്തൻ ❤️

  4. ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?

    1. അമവാസി

      എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️

  5. കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ

    1. അമവാസി

      Thanks ❤️… വരും

    2. അമവാസി

      വരും ❤️

  6. ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍

    1. അമവാസി

      ❤️ സെറ്റ് ആക്കാം

  7. Kollam variety idea hat’s off your work bro

    1. അമവാസി

      താങ്ക്സ് man ❤️

  8. തീർച്ചയായും support ചെയ്യും please continue the story

    1. അമവാസി

      ശക്തൻ ❤️

Leave a Reply

Your email address will not be published. Required fields are marked *