മിനി : അച്ഛാ അമ്മ നമ്മുടെ അടുത്തുന്നു പോകുന്ന വരെ എന്നേ സ്വന്തം മോളെ പോലെ അല്ല മോൾ ആയിട്ടാ കണ്ടത് ആ അമ്മ 😓😓😓
അങ്ങനെ മൂന്ന് ദിവസം ബോധം ഇല്ലാതെ തന്നെ കിടന്നു കൃഷ്ണനും കിരണും മിനിയും എന്ന് വേണ്ട എല്ലാരും അവിടെ തന്നെ ആണ്… ബാക്കി അഡ്മിറ്റ് ആയ ആളുകളുടെ വിട്ടുകാരും inde
4 ദിവസം രാധക് ബോധം വന്നു എന്ന വാർത്ത കേട്ടു സന്തോഷത്തോടെ ആണ് അവർ എല്ലാരും റൂമിൽ മുന്നിൽ നിന്നത്.. ഡോർ തുറന്നു ഡോക്ടർ പുറത്തു വന്നു
ഡോക്ടർ : കിരൺ ഒന്ന് വരൂ
കിരൺ : sir ഇപ്പോഴാ ഒന്ന് സമാധാനം ആയതു താങ്ക്സ് sir
ഡോക്ടർ : ഓക്കേ man ഇതു എന്റെ ഡ്യൂട്ടി അതു ഞാൻ ചെയ്യുന്നു മാത്രം.. പിന്നെ ഒരു കാര്യം എന്താണ് എന്നു വെച്ച രാധ തന്റെ പഴയ കാലം ഓർമയിൽ ആണ് ഇപ്പൊ തന്റെ പേരോ ഫാമിലിയോ ഓർമ ഇല്ല തീർത്തും ചെറിയ ഒരു new ബോൺ ബേബിയെ പോലെ ഉള്ള അവസ്ഥ
കിരൺ : sir… മനസിലായില്ല
ഡോക്ടർ : പറഞ്ഞു തരാം ഒരു ചെറിയ കുട്ടിക്ക് എന്ത് അറിയാം നമ്മൾ അതിനോട് ഇതാണ് അച്ഛന്റെ അമ്മ എന്നു പറഞ്ഞു നിരന്തരം പറഞ്ഞു കൊടുത്താലേ അതിനു മനസ്സിലാവൂ അല്ലേ
കിരൺ : അതെ…
ഡോക്ടർ : അതു പോലെ ആണ് രാധ തികച്ചും പിള്ളേരെ പോലെ ചെറിയ പിള്ളേര് എന്തിനു ഒക്കെ വാശി പിടിക്കുവാ അതു പോലെ.. ഇപ്പൊ തന്നെ തന്നെ പുതപ്പിച്ചു വെച്ച ബെഡ് ഷീറ്റ് ഒക്കെ മാറ്റി പിള്ളേരെ പോലെ കരയുക ആണ് അവരുടെ പ്രായമോ ശരീരം പോലും അവരുടെ ഓർമയിലോ ഇല്ല
കിരൺ : അമ്മ ഇപ്പൊ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ലേ?
ഡോക്ടർ: ഞാൻ പറഞ്ഞില്ലേ കിരൺ ഇതൊക്ക ചില സാഹചര്യത്തിൽ സംഭവിക്കാം പിന്നെ എന്തായാലും നിങ്ങളുടെ കണ്ണ് മുന്നിൽ തന്നെ ഇണ്ടല്ലോ അതൊരു പോസിറ്റീവ് ആയി കൂട്ടി കൂടെ.. എല്ലാരേയും പറഞ്ഞു മനസിലാക്കു വേറെ ഇഷ്യൂ ഒന്നും ഇല്ല നാളെ തന്നെ ഡിസ്ചാർജ് ചെയ്യാം

ഇത് വളരെ നല്ല വെറൈറ്റി തീം ഉള്ള കഥയാണ്.എത്രയും വേഗം തുടരുന്നത് ആണ് നല്ലത്.തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു ഇതിനൊരു മറുപടിയും പ്രതീക്ഷിക്കുന്നു
Ms എനിക്കും പെട്ടന്ന് എന്നേ സപ്പോർട്ട് ചെയ്യുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യണം എന്നുണ്ട് പക്ഷെ job തിരക്കും മറ്റും കാരണം ആണ് ഡിലേ ആവുന്നത് നിങ്ങൾ അടക്കമുള്ള എന്റെ സപ്പോർട്ടേഴ്‌സ് ഇനിയും ഇണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ തിരിച്ചു വരും ❤️
Ok…bro get back soon 🔜
ഈ കഥയുടെ ബാക്കി ഉണ്ടാവില്ല?ഒത്തിരി നാളായി കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കഥകൾ ഒരുപാട് വൈകി വരുമ്പോൾ വായനക്കാർക്ക് ആ ഫ്ലോ നഷ്ടമാകുന്നുണ്ട്
ശക്തൻ ❤️
ബ്രോ തുടങ്ങിവച്ച കഥകൾ ഫിനിഷ് ആക്കാതെ ഇങ്ങനെ കുറെ എഴുതി വച്ചിട്ട് കാര്യമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റിന്റെ രണ്ടാം ഭാഗം എപ്പോ വരും?
എല്ലാം ബാക്കി വരും അതിനിടക്ക് പുതിയ കഥയുടെ ഐഡിയ വന്ന അതും വരും ❤️
കൊള്ളാം നല്ല കഥ ബാലൻസ് ഉടനെ ഉണ്ടാകുമോ
Thanks ❤️… വരും
വരും ❤️
ഒരു വെറൈറ്റി കഥ.. താൻ തുടരൂ അമവാസി.. എവിടെ വരെ കഥ പോകും എന്ന് നോക്കാം… 👍
❤️ സെറ്റ് ആക്കാം
Kollam variety idea hat’s off your work bro
താങ്ക്സ് man ❤️
തീർച്ചയായും support ചെയ്യും please continue the story
ശക്തൻ ❤️