അങ്ങനെ പിറ്റേന്ന് രാവിലെ ഉറക്കം എഴുന്നേറ്റു കിരൺ നോക്കുമ്പോ മിനി അടുക്കളയിൽ പണിയും കൊച്ച് തന്റെ അടുത്ത് കിടന്നു കളിക്കുന്നു… കൊച്ച് പിള്ളേരുടെ ചെഷ്ട കാണിച്ചു കളിക്കുന്നു ഉമ്മയും കൊടുത്തു പ്സംബേർസ് തോറ്റു നോക്കുബ്ബോ കനം ഒന്നും ഇല്ല.. അങ്ങനെ കിരൺ പോയി പല്ല് തേതുപും കുളിയും കഴിഞ്ഞു ഷോപ്പിൽ പോയി…. കുറച്ചു കഴിഞു രാധികയും മോനും വിട്ടിൽ വന്നു കാരണം ഇണ്ടാവും… ഒരു പിഞ്ചു കുഞ്ഞല്ലേ വിട്ടിൽ കാണാൻ വരാലോ വന്നു അത്ര തന്നെ
മിനി : ആ ചേച്ചി എന്തുണ്ട് വിശേഷം
രാധിക : അങ്ങനെ പോണു കൊച്ച് എന്തേയ്
മിനി : റൂമിൽ ഇണ്ട് കെടന്നു കളിക്കുവാ
അർജുൻ : അമ്മായി മാമ്മൻ ഷോപ്പിൽ പോയോ.. അച്ചാച്ചൻ എന്തേ
മിനി : മാമ്മൻ ഷോപ്പിൽ പോയി അച്ചാച്ചൻ ടൗണിൽ പോയേക്കുവാ നീ എന്താ എന്റെ കൊച്ചിനെ മറന്നോ
അർജുൻ : എന്റെ ചുന്ദരി എന്തേയ്
മിനി : റൂമിൽ inde
അർജുൻ നേരെ റൂമിൽ പോയി കൊച്ച് റൂമിൽ കൈയും കാലും ഇട്ടു ഇട്ടു അടിച്ചു കളിക്കുന്നു.. ഓടി പോയി കുഞ്ഞിനെ കോരി എടുക്കുന്നു.. കൊഞ്ചിക്കുന്നു., കളിപ്പിച്ചു കളിപ്പിച്ചു കൊണ്ടിടിരിക്കുബോ
അർജുൻ : അയ്യേ… അമ്മായി കൊച്ച് എന്റെ മേത്തു മുള്ളി …..
രാധിക : da ചെക്കാ കളിയാക്കാതെ ഇതു പോലെ കൊറേ വട്ടം നീ മുള്ളിയതാ…..
മിനി : എന്റെ കൊച്ച് മുള്ളിയോ തന്നെ.. എന്റെ മോളെ
രാധിക : നീ ഒന്ന് മിണ്ടാതെ ഇരുന്നേ മിനി ഇതു എന്തുവാ അങ്ങനെ ആണെങ്കിൽ അമ്മ ഇവനെ ഒക്കെ കാട്ടിൽ എടുത്തു കളഞ്ഞേനെ… കൊറച്ചു സഹിക്കട്ടെ….
അർജുൻ : മുള്ളി എന്നല്ലേ പറഞ്ഞുള്ളു 🤧🤧

Thanks ❤️
വ്യത്യസ്തമായ ഒരു ഇത് ✌️
Thanks❤️