അമ്മ കുഞ്ഞ് 2 [അമവാസി] 128

കാരണം നിങ്ങൾ അങ്ങനെ ഉള്ള ഒരു അവസ്ഥയിൽ ആയിരുന്നു അതു മെഡിക്കൽ ടെഎംസിൽ പറഞ്ഞാൽ ഒട്ടും മനസ്സിൽ ആവില്ല

അതു കഴിഞ്ഞു നിങ്ങൾ സ്വ ബോധത്തി എത്തിയപ്പോ 55 വയസ്സ് വരുന്ന രാധ ഒരു new ബോൺ ബേബി ആയാണ് തിരികെ വന്നത്… ഓഹ് സോറി ഒരു കുഞ്ഞ് ജനിക്കില്ല അതു പോലെ..

രാധ : sir എനിക്ക് ഒന്നും അറിയില്ല… എനിക്ക് ഈ പറഞ്ഞ കുടുംമോ ആറെയും ഓർമ

ഇതൊക്ക ഡോക്ടറും രാധയും മാത്രം ആയിട്ട് ആണ്

ഡോക്ടർ : ആയിക്കോട്ടെ പക്ഷെ ഇതൊക്കെ ആണ് നിങ്ങളുടെ കഴിഞിന കാലം… നിങ്ങൾക് ഓർമയിൽ നിന്നു നഷ്ട്ട പെട്ടു പോയ ഈ കാലം നിങ്ങളെ സംരക്ഷിച്ചത് നിങ്ങളുടെ വിട്ടുക്കാരന്

രാധ :എന്റെ വിട്ടുക്കാരോ??

ആരാണ് ഞാൻ എന്നാ അവസ്ഥയിൽ ആണ് sir ഞൻ ഇപ്പൊ

ഈ case അത്രയും ഇമ്മോപോർട്സ്ന്റ് ആയ കൊണ്ട് ഡോക്ടർ കഥ മുഴുവൻ രാധയോട് പറഞ്ഞു….. താൻ ഒരു അമ്മ ആയിരുന്നു അമ്മമ്മ ആയിരുന്നു തനിക്കു ഒരു ഭർത്താവ്  ഇണ്ട്…. എന്തൊക്കെ ആണ് ഇതു

ഡോക്ടർ : ഇതു അറിഞ്ഞതിൽ മുതൽ നിങ്ങളെ ഒരു പിഞ്ചു കുഞ്ഞായി ഏറ്റെടുത്തവർ ആണ് നിങ്ങളുടെ ഫാമിലി

രാധ : sir എനിക്ക് അവർ ആരാണെന്നോ എന്റെ പഴയ കാലം ഒന്നും ഓർമ ഇല്ല

ഡോക്ടർ : ആയിക്കോട്ടെ ഒരു സുപ്രഭാതത്തിൽ നിങ്ങളെ അമ്മയിൽ നിന്നും അവരുടെ കോച്ചായി ഏറ്റെടുടുക്കാൻ നിന്ന ആളുകൾ ആണ് പുറത്തു നിക്കുന്നത്.. ഞാൻ avarode എന്ത് പറയണം

രാധ : നിങ്ങൾ ഈ പറയുന്നത് അല്ലാതെ അവർ സെന്റർ ഫാമിലി ആണെന്നോ അതിൽ നിക്കുന്നത് എന്റെ മകൻ ആണെന്നോ ഭർത്താവ് ആണെന്നോ മകൻ ആണെന്നോ എനിക്ക് അറിയില്ല

ഡോക്ടർ : ഒരു പക്ഷെ ഞാൻ ഞാൻ പറയുന്നത് ഉൾകൊള്ളാൻ പറ്റില്ല പക്ഷെ രേഖ കള്ളത്തരം പറയില്ലല്ലോ

അതും പറഞ്ഞു ഇതു പോലെ വരുന്ന മെഡിക്കൽ കേസ് രാധയെ കാണിച്ചു… പോരാത്തതിന് അവരുടെ ആധാർ.. Idendittity…. റേഷൻ കാർഡ് എല്ലാം കാണിച്ചപ്പോൾ രാധക് അതു താൻ അല്ലെന്നു പറയാൻ കഴിക്കില്ല

The Author

3 Comments

Add a Comment
  1. അമവാസി

    Thanks ❤️

  2. അമ്പാൻ

    വ്യത്യസ്തമായ ഒരു ഇത് ✌️

    1. അമവാസി

      Thanks❤️

Leave a Reply

Your email address will not be published. Required fields are marked *