ഡോക്ടർ : പറയു എന്ത് പറയണം ഞാൻ അവരോടു??? നിങ്ങളെ ആ അവസ്ഥയിലും സ്വന്തം മോളെ പോലെ കരുതിയ കിരനോടും മിനിയോടും.. കൊച്ചു മരു മോളെ പോലെ കരുതിയ രാധികയോടും… പേര കുട്ടിയെ പോലെ കരുതിയ കൃഷ്ണനോടും???
രാധ : ഇതൊക്കെ പറഞ്ഞപ്പോഴും sir പറഞ്ഞത് എന്റെ അബോധ അവസ്ഥയിൽ ആണ് അതിൽ ഞാൻ ആരോ അവർ ആരോ…. എനിക്ക് ഒരിക്കലും അവർ ആരാണെന്നു അറിയില്ല… എന്നേ ഇപ്പൊ ഞാൻ നിൽക്കുന്ന അവസ്ഥയിൽ ഏറ്റടുക്കാൻ പറ്റുവാണെഗിൽ അവർക്കു വിട്ടു കൊടുക്ക്.. ഇല്ലെങ്കിൽ?
ഡോക്ടർ : ഇല്ലെങ്കിൽ?
രാധ : ഇല്ലെങ്കിൽ ഞാൻ.. അറിയില്ല sir എനിക്ക് എങ്ങനെ ജീവിക്കണം എന്നു ഇതു പോലെ എന്റെ സ്വയ ബോതിൽ പറ്റില്ല
ഡോക്ടർ : ഓക്കേ കൂൾ… ഇതൊക്ക adjust ആവും.. നിങ്ങളുടെ ഒന്നും അല്ലാതെ അവസ്ഥയിൽ അവർ ഏറ്റെടുത്തിട്ടുണ്ട് ഞാൻ പറഞ്ഞു നോക്കാം
ഡോക്ടർ പോയി അവരുടെ ഫാമിലിയോട് എല്ലാ കാര്യം പറയുന്നു
കിരൺ : sir ഒന്നും അല്ലാത്ത അവസ്ഥയിൽ ഞങ്ങൾ കൈ വിട്ടില്ല പിന്നെ ആണോ ഇപ്പൊ.. ആരെയും മനസിലാക്കാതെ അമ്മ പെരുമാറും ആയിരിക്കാം പക്ഷെ ഞങ്കൾക്ക് അറിയാലോ ഇതു അമ്മയാണ് അതു മതി sir😓😓 അമ്മയെ വിട്ടു തരു plzz 🙏
അത് പറഞ്ഞു രാധയെ വിട്ടിൽ കൊണ്ട് പോകുന്നു അവരെ വെച്ച് നോക്കുവോ എല്ലാം പുതിയത്… എന്നാൽ അതു വരെ കൊച്ച് കുട്ടി ആയിരുന്ന ആൾ ഇപ്പൊ….. ഒരു മുതിർന്ന സ്ത്രീ… ആരോട് എങ്ങനെ തുങ്ങണം എന്നാ അവസ്ഥയിൽ എല്ലാരും
കൃഷ്ണൻ : രാധേ ഇതാ റൂം
രാധ : mm
അതു വരെ തന്റെ മകൾ ആയി കണ്ട കിരണും മിനിയും ഒന്നും മിണ്ടിയില്ല… അങ്ങനെ ദിവസം പോയി കൊണ്ടിരിക്കവേ രാധ അവിടുത്തെ ചുറ്റു പാടുo കണ്ടു മനസ്സിലാക്കി… കിരണിന്റെ മിനിയുടെ മുറിയിൽ തോട്ടിൽ വിട്ടിൽ അവിടെ എവിടെ ആയിരുന്നു കളിപ്പാട്ടങ്ങൾ.. അടുക്കളയിൽ ബേബി ഫുഡ്സ് ബേബി സോപ്പ്…. ഉമ്മറത്തെ പടിയിൽ കുട്ടികൾ കടന്നു പോവാതിരിക്കാൻ ഉള്ള രക്ഷകൾ…. എങ്ങൂട് തിരിഞ്ഞാലും ഒരു ഒരു കൊച്ചിനെ നോക്കും വിധം ഉള്ള തയ്യാറെടുപ്പുകൾ

Thanks ❤️
വ്യത്യസ്തമായ ഒരു ഇത് ✌️
Thanks❤️