Amma Nadi 2 [Pamman Junor] 187

‘അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ മറ്റന്നാള്‍ മുതല്‍ ഇവിടെ ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുവാ… പൈങ്കിളി സീരിയല്‍ ഒന്നുമല്ല… കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമുള്ള സീരിയല്‍. ഞങ്ങളിവിടെ വന്നത് കൊച്ചിയിലെ അച്ചായന്‍ പറഞ്ഞിട്ടാ. അച്ചായന്റെ ബന്ധത്തിലെ ഒരു അമ്മാമ്മ ഇവിടെയുണ്ടല്ലോ… ‘

‘ഓ… നമ്മുടെ മഞ്ജു ജോസ് കോമാ കണ്ണൂര്‍…’

‘എന്തോന്നെടാ മഞ്ജൂ ജോസ് കോമാ കണ്ണൂരോ അതെന്ത്’

‘അത് മഞ്ജു അമ്മാമ്മേടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ സേര്‍ച്ച് ചെയ്യുന്നത് അങ്ങനാ അതാ ഓര്‍ത്തത്… മഞ്ജു ജോസ് പിന്നൊരു കോമ അത് കഴിഞ്ഞ് കണ്ണൂര്‍ എന്നടിച്ചാല്‍ മഞ്ജു ജോസ് എന്ന നമ്മുടെ അമ്മാമ്മയുടെ പ്രൊഫൈല്‍ കാണും… സാറൊന്ന് കാണണം കിടുക്കാച്ചി ഫോട്ടോയല്ലേ…’

‘ഇടുക്കിയിലെന്താടാ കണ്ണൂര്‍…’

‘അത് അമ്മാമ്മയുടെ വീട് കണ്ണൂരാ… ജോസച്ചായല്‍ കെട്ടിക്കോണ്ട് വന്നതാ ഇവിടെ…’

‘ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്‌ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ… ഡാ… കിട്ടൂ നിനക്ക് പറ്റിയ ആളാ കേട്ടോ…’

‘സാറിനും…’ കിട്ടു അതിനിടയ്ക്ക് എന്നെ തിരിച്ചു ട്രോളി.

‘പിന്നെടാ പരമൂ നീയെന്തായാലും ഇവിടെ ടാപ്പിംഗ് ആണല്ലോ… നാളെ മുതല്‍ നീ രാത്രി ഈ വീട്ടില്‍ താമസിക്കണം… കാരണം ഞങ്ങളുടെ രണ്ട് ആര്‍ട്ടിസ്റ്റുമാര്‍ അതായത് അമ്മയുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും മകളുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും ഇവിടെ സ്‌റ്റേ ചെയ്താവും ഷൂട്ടിംഗില്‍ പങ്കെടുക്കുന്നത്. ഈ സെറ്റിലേക്കുള്ള ഫുഡ് ഈ മഞ്ജു അമ്മാമ്മയാവും സപ്ലൈ ചെയ്യുക…’

‘…. ആ…ആ അവര്‍ക്ക് കാറ്റകിംഗ്ണ്ട്…’ പരമു പറഞ്ഞു.

ഞാനത് കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും അവനോട് അത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോഴും അവന്‍ കാറ്റകിംഗ് എന്നാണ് പറഞ്ഞത്.

‘എടാ പരമൂ കാറ്റകിംഗ് അല്ല കാറ്ററിംഗ് മനസ്സിലായോ… അപ്പോ ഫുഡ് അവര് കൊണ്ടുവരും നീ വേറെരു ഡ്രസ് ഒക്കെ തരാം അതൊക്കെയിട്ട് ഈ കിട്ടുവിനൊപ്പം എല്ലാത്തിലും ഒന്ന് സഹകരിക്കണം… പറ്റുമോ…’

‘എത്ര രൂപ തരും സാറേ…’

രൂപയോ… അവനെ സിനിമേലെടുക്കാമെന്ന് സിനിമയല്ല സീരിയലാണ് പറഞ്ഞെങ്കിലും അവന് പണമാണ് മുഖ്യം.

‘നിനക്കെന്തിനാ പണം… നിനക്ക് ദിവസോം മഞ്ജു അമ്മാമ്മയെ കാണാലോ… ‘

‘അയ്യടാ സാറേ… മഞ്ജു അമ്മാമ്മേ ഞാനിവിടിരുന്ന് കണ്ടോളാം… അവര് ഡ്രൈവിംഗ് പഠിക്കുന്ന പെണ്ണുങ്ങളേം കൊണ്ട് കാറില്‍ ഇത് വഴി വരും…. എനിക്ക് പൈസാ വേണം…’

‘ഡാ പൊട്ടാ പൈസയൊക്കെ തരും തന്നിരിക്കും… നീ കൂടെ ഉണ്ടാവുമോ ഇല്ലയോ..’

The Author

പാലേരി പത്മ

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

30 Comments

Add a Comment
  1. അമ്മ നടി ഇനി ഇല്ല. ഗുഡ് ബൈ ആൾ.

  2. കിട്ടു

    അയ്യോ അന്നയൊന്നും വേണ്ടായേ.അന്നയോക്കെ യുവതി ആണ്. നമുക്ക് മധ്യവയസ്‌ക 45 കഴിഞ്ഞ അച്ചായത്തി മാത്രം മതി. കക്ഷം കൊതിയൻ ഭായീ നിങ്ങൾക്കീ തീട്ട പെണ്ണുങ്ങടെ കാര്യമേ ഉള്ളോ പറയാൻ. പരമു ചേട്ടൻ മോളിൽ പറഞ്ഞ ഒരു പേരും ഇട്.അത് മാത്രം പമ്മൻ ചേട്ടൻ ചെയ്താൽ മതി.ബാക്കി ഒന്നിലും നമ്മൾ തലയിടില്ല.പിന്നെ അവരെ വെടി ഒന്നും ആക്കരുത്.നല്ല കാശും സൗന്ദര്യവും തടിയും ഒക്കെ വേണം. ചുരിദാറും വേണ്ട, കുഞ്ഞുമുലയും വേണ്ട,ഒതുങ്ങിയ വയറും വേണ്ട. 40 ബ്രാ. ബീന സൈസ്. ചെറുപ്പം പറയരുത്. ആ വയസ്സ് തന്നെ പറയണം 45. ഇത്ര മാത്രം നോക്കിയാൽ മതി.ഇവരുടെ കളി ചേട്ടന് ഇഷ്ടമുള്ള പാർട്ടിൽ എഴുതിയാൽ മതി. എഴുതുമ്പോൾ ഇങ്ങനെ ഒരുത്തിയെ മതി ഞമ്മക്ക്. ബാക്കി നിങ്ങള് ഏത് പെണ്ണിനെ വേണേലും ഇറക്കിക്കോ. നമ്മടെ ടൈമിൽ മേല്പറഞ്ഞവളെ കിട്ടിയാൽ ബൂലോക ഹാപ്പി.

    1. കക്ഷം കൊതിയൻ

      കിട്ടു എന്നാൽ അങ്ങെനെ നടക്കട്ടെ.. ഈ കഥയിൽ ഒരു കഥാപാത്രം മാത്രമല്ലോ ഉള്ളത് ബ്രോ.. ബീനയെ പോലുള്ള ചരക്കു വരും അതുപോലെ അമ്മനടിയുടെ കൂടെ അസിസ്റ്റന്റ് നടിയായി സാക്ഷാൽ നിമാ ചന്ദ്രനും ഉണ്ടാവും.. ഹാ ഹാ

      പമ്മൻ ഒന്നു ശരിയാക്കണം..

  3. chettan e novel munnot kondu pokanam. ivide kure kallanmaarund. comment ittu eshuthukaare mood off aakkunnavar. chettan dhairyamaai ishtam pole eshuth. otta orennathem mind chaiyanda.

  4. Superb bro . Waiting for next part.
    Please give a role to Anna reshma rajan , such a sexy figure .

    1. റൂബി എന്നൊരു കഥാ പാത്രത്തിന് താങ്കൾ പറഞ്ഞ ആളിൻ്റെ ഫിഗറാണ്. wait for next Part.

  5. #first part

    Sooper introduction
    നല്ല ഫീൽ ഉണ്ട്. നില നിര്‍ത്തുക

  6. മിഥുനം 8 [Abhimanyu] 74 ഹേമോഹനം 2 [ManuS] 104
    Amma Nadi 2 [Pamman Junor] 28
    ഭഗവതിയുടെ മുഹബ്ബത്ത് 1 [നെപ്പോളിയൻ] 65
    അനിത ടീച്ചർ [Amar] 141
    (ഞാൻ ഈ കഥ വായിച്ചില്ല. ഒരു കാര്യം പറയാൻ വന്നതാണ്.നേരത്തെ ഞാൻ പറഞ്ഞിരുന്നു.ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന്. അമ്മനടിക്ക് മുന്നിലും പിന്നിലും ഉള്ള 2 കഥകളുടെ ലൈക്ക് നോക്കൂ. താങ്കൾ 50 ൽ പോലും എത്തിയിട്ടില്ല.കഥ എഴുതുന്നത് താങ്കൾക്ക് വേണ്ടി ആണോ..? അല്ലല്ലോ.വായനക്കാർക്ക് വേണ്ടി അല്ലെ. ആണെങ്കിൽ പിടിവാശികൾ ഉപേക്ഷിക്കൂ)

    1. എല്ലാ കളിയിലും സെഞ്ചുറി അടിക്കും എന്ന മുൻവിധിയോടെയല്ല സച്ചിൻ ഓരോ കളിക്കും പാഡ് കെട്ടിയിട്ടുള്ളത്.

      പിന്നെ… എനിക്ക് വേണ്ടി എഴുതിയ ത്രെഡിൽ നിന്ന് മാറി വായനക്കാർ നിർദ്ദേശിച്ച രീതിയിലാണ് ഈ കഥ പോവുന്നത് എന്ന് എനിക്കറിയാം, അതിനാൽ ഞാൻ പിടിവാശിക്കാരനല്ല എന്ന ഉത്തമ ബോധം എനിക്കുണ്ട് സഖാവേ.

  7. E novel vyathyasthamaaya oru junior pamman novel aanennu thonunnu

    1. നന്ദി വിധു

  8. ശങ്കരൻ

    സാർ ആകെ 5 പേജ് അല്ലെ ഉള്ളൂ. രജനിയുടെ കളി ആ 5 പേജിൽ എഴുതാമായിരുന്നു. അല്ലെങ്കിൽ മറ്റുള്ള കാര്യങ്ങൾ 5 പേജിൽ പറയാമായിരുന്നു. ഇത്‌ ആകെ 5 പേജിൽ എല്ലാം കൂട്ടിക്കുഴച്ചു എഴുതിയാൽ എന്ത് പറയാനാണ്. മനസ്സിലാക്കൂ സാർ. ഭൂരിഭാഗം ആളുകളും വരുന്നത് ഒന്ന് സുഖിക്കാൻ ആണ്. ദയവായി അത് നല്കുക.

    1. ok മനസ്സിലായി. ക്ഷമിക്കുക.

  9. റബ്ബർ വെട്ടുകാരൻ പരമു

    ബോറായിത്തുടങ്ങി ആശാനെ..
    ഒന്നും നടക്കുന്നില്ല..കഥ മുന്നോട്ട് പോകുന്നില്ല.നിങ്ങൾ പേജ് കൂട്ടുന്ന ആളുമല്ല.

    അമ്മാമ്മയായി മഞ്ജു കൊള്ളില്ല.പേരിനും ഒരു ആഢ്യത്തമില്ല. സൂസനോ,ജെസ്സിയോ,ഷെർലിയോ,സിസിലിയോ ഒക്കെ ആകാമായിരുന്നു..

    1. കഥ തുടരുന്നതേയുള്ളൂ.

  10. കക്ഷം കൊതിയൻ

    ഹ ഹാ പമ്മാ… എനിക്കും കിട്ടി ഒരു റോൾ അതും ഒരു നായികയുടെ ഡ്രൈവറായിട്ട് കൊള്ളാം… കുളിമുറിയുടെ കതക് തുറക്കുമ്പോൾ എന്തായാലും ആ കക്ഷം കണ്ടില്ലെങ്കിലും ആ ബ്രാ കാണുമല്ലോ അതുമതി…

    പിന്നെ ഒരു ചെറിയ നടിയെകൂടി ഇതിലുൾപ്പെടുത്തണം ഞാൻ ആദ്യം പറഞ്ഞ nima chadran എന്ന ചരക്കിനെ പ്ലീസ്‌.. ആളെ അറിയില്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്താൽ മതി.. അവളുടെ മേലിൽ നമ്മുടെ പരമുവിനും ഒരു കണ്ണ് വേണം ..

    1. റബ്ബർ വെട്ടുകാരൻ പരമു

      എനിക്ക് നിമ ചന്ദ്രനെയൊന്നും ഇഷ്ടമില്ല ഭായ്. പ്രായവും ഇല്ല വണ്ണവും ഇല്ല. എനിക്ക് ബീന ആന്റണിയെപ്പോലെ ഉള്ള അമ്മാമ്മമാരെ മതി. നല്ല മെത്ത പോലിരിക്കും.

      പമ്മൻ ആശാനേ,എനിക്ക് കളിയൊന്നും തന്നില്ലെങ്കിലും വേണ്ട നിമറോസിനെപ്പോലെയുള്ള,യുവതികളെ,വണ്ണമില്ലാത്തവരെ ഞാൻ നോക്കുന്നത് പോലും എഴുതരുത്.ഇതും ഒരപേക്ഷയാണ്.

      1. കക്ഷം കൊതിയൻ

        എടാ പരമു നീയോന്നെ അടങ് .. നമ്മുക്ക് അന്നാ രാജനെ കൊണ്ടുവരാം എങ്ങെനെ ആളു പൊളിക്കുമോ..

        1. ആക്ച്വച്വലി ഷീ ഈസ് ഇൻ. she is Ruby .

    2. ഹും… നോക്കാം

      1. കിട്ടു

        അയ്യോ അന്നയൊന്നും വേണ്ടായേ.അന്നയോക്കെ യുവതി ആണ്. നമുക്ക് മധ്യവയസ്‌ക 45 കഴിഞ്ഞ അച്ചായത്തി മാത്രം മതി. പരമു ചേട്ടൻ മോളിൽ പറഞ്ഞ ഒരു പേരും ഇട്.അത് മാത്രം പമ്മൻ ചേട്ടൻ ചെയ്താൽ മതി.ബാക്കി ഒന്നിലും നമ്മൾ തലയിടില്ല.പിന്നെ അവരെ വെടി ഒന്നും ആക്കരുത്.നല്ല കാശും സൗന്ദര്യവും തടിയും ഒക്കെ വേണം. ചുരിദാറും വേണ്ട, കുഞ്ഞുമുലയും വേണ്ട,ഒതുങ്ങിയ വയറും വേണ്ട. ചെറുപ്പം പറയരുത്. ആ വയസ്സ് തന്നെ പറയണം 45. ഇത്ര മാത്രം നോക്കിയാൽ മതി.ഇവരുടെ കളി ചേട്ടന് ഇഷ്ടമുള്ള പാർട്ടിൽ എഴുതിയാൽ മതി. എഴുതുമ്പോൾ ഇങ്ങനെ ഒരുത്തിയെ മതി ഞമ്മക്ക്. ബാക്കി നിങ്ങള് ഏത് പെണ്ണിനെ വേണേലും ഇറക്കിക്കോ. നമ്മടെ ടൈമിൽ മേല്പറഞ്ഞവളെ കിട്ടിയാൽ ബൂലോക ഹാപ്പി.

  11. കിട്ടു

    നിങ്ങളുടെ നായിക നിഷ സാരംഗ് ആണ്. അത് ചേട്ടന്റെ ഇഷ്ടം. അത് ചേട്ടന്റെ ഡിപിയിലും ഉണ്ട്. അത് പോട്ടെ. പ്രതീക്ഷകൾ വീണ്ടും അവസാനിച്ചു. ബിഗ് ബോസ്സ് കറുമ്പി മഞ്ജുവിന്റെ പേര് വന്നതോട് കൂടി. വേറെ ഒരു നല്ല ക്രിസ്ത്യാനി പേരും കിട്ടിയില്ല.ഒരു ടിപ്പിക്കൽ അച്ചായത്തി ആയിരുന്നു പ്രതീക്ഷ. ഇത്‌ മാർഗം കൂടിയ ആളായിപ്പോയി. എല്ലാം പോയി. എല്ലാം അഭിപ്രായത്തിനു വിപരീതം. റിക്വസ്റ്റ് സ്വീകരിക്കില്ല എന്ന് പറയുന്നതായിരുന്നു ഇതിലും നല്ലത്. വർക്ക്‌ ഔട്ട്‌ ആയില്ലെങ്കിലും സഹകരണത്തിന് നന്ദി.

    1. കിട്ടു… നീ എൻ്റെ ഡ്രൈവർ ക്രിസ്റ്റഫർ തന്നെയല്ലേ. എൻ്റെ രഹസ്യങ്ങൾ ഇങ്ങനെ വിളിച്ചു പറയുന്നത് ശരിയാണോ?

  12. നന്നായിട്ടുണ്ട്. ശ്രീക്കുട്ടൻ അമ്മായമ്മയെ കളിച്ചു കുളിപ്പിക്കുമോ. Waiting for next part. Regards.

    1. കുളിയും കളിയും ആണല്ലോ മെയിൻ

  13. Sathyam para pamma shooting ninte favorate serialinte alle…? Rajani… konduvannath super aaittund, pakshe kurachoode kali vivarikaamairunnu.

  14. HahahaHahaha Cover page maatiyilla alle. ningal maasalla kolamaassa pamman chettai. super ith vere level novel aanennu manasilaai thudangi… angadu polik chettaai

    1. കവർ പേജ് എന്തിന് മാറ്റണം കുട്ടച്ചാ … കഥയിലല്ലേ കവർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *