മൂന്നാംനാള്‍
തിരുവനന്ത പുറത്തു വിളിച്ചപ്പോൾ ചെല്ലാൻ പറഞ്ഞു അമ്മയച്ഛന്റെ പരിചയത്തിൽ ഉള്ള ഒരു ക്ലാർക്ക് സെക്രെട്ടറിയേറ്റിൽ ഉണ്ടായിരുന്നു
അയാള് മുഖേന ലെറ്റർ കൊടുത്താൽ മതി എന്ന് പറഞ്ഞു .. വീട്ടില്‍ നിന്നും രാവിലെ എത്തുക ബുദ്ധിമുട്ടായിരുന്നു..
അപ്പോള്‍ എന്റെ അമ്മയിയമ്മയാണ് പറഞ്ഞത്.. മോള്‍ അവന്റെ അച്ഛനെയും കൂട്ടി രാത്രിയില്‍ ട്രെയിനിനോ ബസിനോ പോയി ആവിടെ താമസിച്ചു രാവിലെ അയാളെ കണ്ടാൽ മതി എന്ന് ..
അതുവരെ കുഞ്ഞിനെ ഞാന്‍ നോക്കികൊള്ളാമെന്ന് ..
അങ്ങനെ ഞാനും അമ്മയച്ഛനും ട്രെയിനിൽ യാത്ര ആയി
ഏതോ യുവജന സംഘടനയുടെ ട്രെയിൻ തടയൽ സമരം നടക്കുന്നു ചില ട്രെയിനുകൾ റദ്ധാക്കി
പിന്നെ അറിഞ്ഞു ഇനി ട്രെയിൻ രാവിലെ ഉള്ളു എന്ന്
ഞങ്ങള്‍ വീണ്ടും സ്റ്റേഷനില്‍ എത്തിയെങ്കിലും ഇനി രാവിലെ അഞ്ചുമണിക്കേ ട്രെയിനുള്ളൂ എന്നറിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു…
മോളേ.. റെയിൽവേ സ്റ്റേഷനിൽ ത്തന്നെ വെയ്റ്റ് ചെയ്യണോ അതോ നമുക്ക് ഒരു റൂം എടുക്കണോ?
അച്ഛാ.. രാവിലെ 10 മണിക്കാണ് എതാൻ പറഞ്ഞിരിക്കുന്നത് .. റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് മതി സെൻറിലേക്ക് എത്താനെന്നാ ചേട്ടൻ പറഞ്ഞത്.
നമ്മളിപ്പോ കൊല്ലത്തല്ലേ..
ഇവിടന്ന് ട്രെയിനിന് മാക്സിമം ഒന്നര മണിക്കൂർ മതി ട്രിവാൻഡ്രത്ത് എത്താൻ.. നമ്മള് നേരത്തെ എത്തിയാൽ അവിടെ റെയിൽവേ സ്റ്റേഷനിൽ നമ്മൾ വെയ്റ്റ് ചെയ്യേണ്ടിവരും.
അല്ല.. ഇപ്പോ നമ്മളെന്താ ചെയ്യേണ്ടത്.. ?
അച്ഛാ.. നമുക്കൊരു റൂം എടുക്കാം..
എന്നാ.. വാ നമുക്കൊരു റും എടുക്കാം. ഓട്ടോ സ്റ്റാന്റിൽ എത്തി..
അടുത്ത് ഏതാ തങ്ങാൻ പറ്റിയ ഹോട്ടലുള്ളത്.. അങ്ങോട്ട് പോകാം.. സാധാ ഹോട്ടൽ മതിയോ.. അതോ.. ക്ലാസ് ഹോട്ടൽ മതിയോ…
ഓട്ടോക്കാരൻ ചോദിച്ചു വൃത്തിയുള്ളതാവണം.. വലിയ പൈസയും ആവരുത്.. ഏഴു മണിക്കുള്ള ട്രെയിനിന് പോകേണ്ടതാ.. ആകെ അഞ്ചാറ് മണിക്കൂറല്ലേ വേണ്ടു.. എന്നാ.. കേറിക്കോ..
തെറ്റില്ലാത്ത ഒരു ഹോട്ടലിന് മുന്നിൽ ഓട്ടോ നിന്നു.. ങ്ങങ്ങൾ റിസപ്ഷനിലെത്തി.
ഡബിൾ റൂം എടുത്തു. എ.സി. യായിരുന്നു.. ചൂട് സമയ മായതിനാൽ എ.സി. തന്നെ എടുക്കാമെന്ന് ഞാനാ