ഡാ…മുറിയുടെ പുറത്ത് നിന്ന് ഒരു വിളി…
ആ അമ്മ…
ഇങ് വന്നേ…
ആ വരുവാ…
ഞാൻ പുറത്തേക് ചെന്നു…
നീ നിന്റെ കുറച്ച് ഡ്രസ്സ് ഒക്കെ എടുത്ത് വെക്കു… നമുക്ക് എന്റെ നാട്ടിലേക്ക് ഒന്ന് പോണം…
എന്ത് പറ്റി..എന്റെ മാമൻ മരിച്ചു… ഇപ്പോ വിളിച്ചു പറഞ്ഞു വീട്ടിൽ നിന്ന്… നീ റെഡി ആകു…
ശെരി…
ഞാൻ തിരിച്ചു മുറിയിൽ വന്നു…
അമ്മ അങ്ങനെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല അമ്മയുടെ നാട്ടിലെ കാര്യങ്ങൾ… ആ നാട്ടിൽ പോലും ഞാൻ അങ്ങനെ പോയിട്ടില്ലാ… എന്തായാലും പോകാം… എല്ലാം ഒന്ന് കണ്ട് ഇരിക്കാലോ…
അങ്ങനെ ഞങ്ങൾ പുറപ്പെട്ടു…
കട ഒന്നും അടച്ചു ഇട്ടു വരണ്ട എന്ന് അമ്മ അച്ഛനോട് പറഞ്ഞു…
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ യാത്ര ആയി…
അവിടെ ചെന്നു… 5 മണിക്കൂർ ട്രെയിനിൽ ഇരുന്നാണ് ഇവിടെ എത്തിയത്…
ഇതിന്റെ ഇടയിൽ ചാറ്റ് ചെയ്ത് കാര്യങ്ങൾ പറഞ്ഞു… ഇത്തയെ കണ്ട് കാര്യം പറയാൻ ഒരു ചാൻസ് കിട്ടിയില്ല…
പിന്നെ അവിടെ വീട്ടിലേക് ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു…
അവിടെ എത്തി… കുറേ ആളുകൾ ഒക്കെ ഉണ്ട്…
അമ്മ അങ്ങോട്ട് ചെന്നു…
എല്ലാരേയും കണ്ടു…
ചടങ്ങ് കാര്യങ്ങൾ ഒക്കെ നടക്കുന്ന കാരണം സമയം നീണ്ടു പോക്കൊണ്ടിരുന്നു…
എല്ലാം കഴിഞ്ഞു അടുത്ത ദിവസം രാത്രി ആയി…
അമ്മയ്ക്കും എനിക്കും കൂടെ ഒരു മുറി അവിടെ തന്നു….
എന്നെ കട്ടിലിൽ കിടത്തിയിട്ട് അമ്മ താഴേ ഒരു പായ വിരിച്ചു കിടന്നു…
അമ്മ മേളിൽ കിടന്നോളു ഞാൻ താഴെ കിടന്നോളാം…
വേണ്ട… നീ അവിടെകിടക്കു…
ശെരി….
Next part
Epo varum??
അത് സെൻറ് ചെയ്തിട്ട് 3 ദിവസം ആയി… പോസ്റ്റ് ചെയ്യുന്നില്ല…
നല്ല കഥ.. നല്ല തുടക്കം.. അടിപൊളി അവതരണം…
തുടരണം..
തുടരൂ സഹോ.. 💚💚💚💚
👍🏽😊
😊👍🏽
👍👍
റണിയമ്മ,കുടുംബം, ഭാര്യമ്മ ശ്രീജ ഇങ്ങനെ എത്ര കഥകൾ ബാക്കി.
🥲എഴുതി തീർക്കാൻ ശ്രെമിക്കാം…
പെട്ടന്ന് പേജ് കൂട്ടി അടുത്ത ഭാഗം താ ബ്രോ
😊👍🏽
ഖദീജ ഇത്ത തുടരാമോ നല്ല കഥ ആണ് അതു പോലെ നിർത്തിയ മറ്റു കഥകളും
നോകാം bro😊
അടിപൊളി തുടക്കം….പെട്ടന്ന് അടുത്ത പാർട്ട് ആയി വരില്ലേ??
വരാം…😊👍🏽
😊👍🏽
Continue
😊
നല്ല രസായിട്ട് തുടങ്ങി
നല്ല വെറൈറ്റി കഥക്കുള്ള സ്കോപ്പുണ്ട്. ദയവായി തുടരുക
😊👍🏽
Kidu start..
Please continue
😊
നല്ല തുടക്കം വേഗം വേണം ബാക്കി
🙂👍🏽
Uff nice.. 🔥
😊
Pls continue
😊
Bakki vegam ezhuth guha😍
😊