അമ്മച്ചി ഇത്തച്ചി [Guhan] 5857

ശേ… ഇത്ത.. വേണോ….

വേണം…

ഇത് സക്സസ്സ് ആയാൽ എനിക്ക് ഒരു ഉമ്മ തെരുവോ…

അതൊക്കെ നടന്നാൽ ഉള്ള കാര്യം അല്ലേ…

ഇത്ത ഒന്ന് ചിരിച്ചു…

അപ്പൊ ഇത്താക് അറിയാം… ഇത് ഒരു പാടുള്ള കാര്യം ആണെന്ന്….

എടാ പാടുള്ള കാര്യം ചെയ്ത് വിജയിച്ചാൽ നിനക്ക് വിചാരിക്കുന്നത് എന്തും പിന്നെ കിട്ടിക്കോളും…

എന്തും… ഞാൻ ഒരു ചിരിയോടെ ചോദിച്ചു…

മം എന്തും…. ഇത്തയും ചിരിയോടെ മറുപടി പറഞ്ഞു…

അപ്പോ ഞാൻ നോകാം…

പിന്നല്ലാ ചെക്കൻ ഉഷാറായി…

പിന്ന ഇത്ത എനിക്ക് ഉള്ളതാണെന് പറഞ്ഞാൽ പിന്ന എനിക്ക് എന്ത് പ്രശ്നം…

എന്തുവാ ഈ ചെറുക്കന്റെ വായിൽ നിന്ന് വരുന്നേ…

എന്തെ അതല്ലേ ഇത്ത ഉദേശിച്ചേ…

അത് ആവരുത് നിന്റെ ലക്ഷ്യം… ഞാൻ പറഞ്ഞത് ആയിരിക്കണം നിന്റെ ലക്ഷ്യം… അത് സക്സസ്സ് ആകാൻ ഉള്ള കഷ്ടപ്പാട് നിനക്ക് അറിയാലോ അല്ലേ… നീ ആദ്യമേ അത് വിജയിച് വാടാ അച്ചു കുട്ടാ…

എന്റെ സനൂജ ഇത്ത കാണണം കൂടെ… എങ്കിൽ നമ്മൾ ലക്ഷ്യം നേടി എടുത്തിരിക്കും…

ഞാൻ ഉണ്ടട നിന്റെ കൂടെ…

പക്ഷെ വളക്കുന്നത് ഒക്കെ നിന്റെ കഴിവ് കൊണ്ട് തന്നെ ആയിരിക്കണം അല്ലാതെ ഞാൻ എല്ലാം അങ്ങ് പറഞ്ഞു തരണം എന്ന് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ ഒക്കെ വഴിയേ നടക്കണമെന്ന് ഇല്ലാ…

അയ്യോ ഞാൻ തന്നെ വളച്ചോളാം… ഇതിനെ എനിക്ക് വേണം…

ശെരി ശെരി… ഇത്ത ഒരു കള്ള ചിരി ചിരിച്ചു…

ഞാൻ എങ്കിൽ വീട്ടിലോട് പോയി നോക്കട്ടെ…

മം ചെല്ല്…

ഓ…

ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് ഇത്താക്..

പോടാ അവിടുന്ന്….

അയ്യോ പോവുവാണേ…

The Author

kambistories.com

www.kkstories.com

30 Comments

Add a Comment
  1. Next part
    Epo varum??

    1. അത് സെൻറ് ചെയ്തിട്ട് 3 ദിവസം ആയി… പോസ്റ്റ്‌ ചെയ്യുന്നില്ല…

  2. നന്ദുസ്

    നല്ല കഥ.. നല്ല തുടക്കം.. അടിപൊളി അവതരണം…
    തുടരണം..
    തുടരൂ സഹോ.. 💚💚💚💚

    1. 👍🏽😊

  3. 😊👍🏽

  4. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    👍👍

  5. റണിയമ്മ,കുടുംബം, ഭാര്യമ്മ ശ്രീജ ഇങ്ങനെ എത്ര കഥകൾ ബാക്കി.

    1. 🥲എഴുതി തീർക്കാൻ ശ്രെമിക്കാം…

  6. പെട്ടന്ന് പേജ് കൂട്ടി അടുത്ത ഭാഗം താ ബ്രോ

    1. 😊👍🏽

  7. ആരോമൽ JR

    ഖദീജ ഇത്ത തുടരാമോ നല്ല കഥ ആണ് അതു പോലെ നിർത്തിയ മറ്റു കഥകളും

    1. നോകാം bro😊

  8. അടിപൊളി തുടക്കം….പെട്ടന്ന് അടുത്ത പാർട്ട്‌ ആയി വരില്ലേ??

    1. വരാം…😊👍🏽

  9. 😊👍🏽

      1. നല്ല രസായിട്ട് തുടങ്ങി

  10. കുഞ്ഞാപ്പി

    നല്ല വെറൈറ്റി കഥക്കുള്ള സ്കോപ്പുണ്ട്. ദയവായി തുടരുക

    1. 😊👍🏽

  11. Kidu start..
    Please continue

  12. നല്ല തുടക്കം വേഗം വേണം ബാക്കി

    1. 🙂👍🏽

  13. Uff nice.. 🔥

  14. Pls continue

  15. Bakki vegam ezhuth guha😍

Leave a Reply

Your email address will not be published. Required fields are marked *