ഞാൻ അവന്റെ കെട്ട് അഴിച്ചു….
ഡാ…. നീ പോക്കോ…
ചേട്ടാ ഇത് എവിടാ സ്ഥലം…
ഞാൻ പറയാൻ പോയപ്പോൾ….
അല്ലെങ്കിൽ വേണ്ട ചേട്ടാ…
ചേട്ടൻ എന്നെ കണ്ണ് കെട്ടി അല്ലെ കൊണ്ട് വന്നേ… ചേട്ടൻ എന്നെ അങ്ങനെ തന്നെ തിരിച്ചു കൊണ്ട് വിട്ടാൽ മതി… അല്ലെങ്കിൽ എനിക്ക് നിങ്ങളെ കാണാൻ വരാൻ തോന്നും…
ഇ ചെറുക്കൻ…
ഞാൻ അവന്റെ കണ്ണ് കെട്ടി…
ആ പയ്യൻ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ആയി…
അവനെ ഞാൻ വീട്ടിൽ കൊണ്ട് വിട്ടു…
തുടരും…..
കിടുകഥ ആയിരുന്നു ഇനി നീ വരുന്നത് വെറെ കഥ ആയിട്ടായിരിക്കും അല്ലേ
Adutha part nthiyeee broo onnn pettennnn🙂
സൂപ്പർ… കിടു സ്റ്റോറി..
അടിപൊളി ഫാന്റസി… സൂപ്പർ ഫീൽ…
Keep going…
തുടരൂ സഹോ… ❤️❤️❤️❤️❤️
Super next part
❤️
Bro ഈ പാർട്ട് ഒന്ന് തിരിച്ചു എഴുതമോ ആ ആദ്യ രണ്ടു പാർട്ടിൻ്റെ ഫ്ലോ മൊത്തം പൊയ്യി.
🥲🥲
ആ അമേരിക്കൻ story വെണ്ടാർന്നു ആ flow അങ്ങുപോയി
🥲set ആക്കാം
Aano
എനിക്കും ആ ഗ്രൂപ്പിൽ കൂടാനൊക്കെ തോന്നുന്നു
നമുക്ക് കൂടാല്ലോ 😂😂
ഒന്നും പറയാനില്ല
റിയൽ പോലെ തോന്നി
🙂