പെട്ടെന്ന് മുഖം തിരിച്ച് എന്നെ നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. മുറിയിൽ ലൈറ്റ് ഓൺ ചെയ്യാത്തത് കൊണ്ട് ക്ലിയർ അല്ല.
“വിഷമമാണെങ്കിൽ കോഫി ഞാനെടുക്കാം….”
ഇത് കേട്ടപാടെ കട്ടിലിൽ നിന്ന് ‘വേണ്ട’ എന്ന് പറഞ്ഞ് ചാടിയെണീറ്റു (നാക്ക് വായിൽ തന്നെയുണ്ട്). എന്നിട്ട് വേഗം അടുക്കളയിലേയ്ക്ക് നടന്നു.
ഞാൻ ഒന്ന് പുകയ്‌ക്കാൻ മുറ്റത്തേക്ക് പോയി. കോഫിയെടുത്ത് വച്ചിട്ട് എന്നെ വിളിക്കാറാണ് പതിവ്.
പുകച്ച് കഴിഞ്ഞ് വിളിയും കാത്ത് ഞാൻ സിറ്റൗട്ടിൽ റീൽസും കണ്ടിരിക്കുകയാണ്. അര മണിക്കൂറായിട്ടും അനക്കമില്ല. ഇരുട്ടായിട്ടും എവിടെയും ലൈറ്റും ഇട്ടിട്ടില്ല. ഞാൻ ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ടീപ്പോയിയിൽ തണുത്ത കോഫീ.
ഗ്ലാസും എടുത്ത് ഞാൻ വീണ്ടും റൂമിൻ്റെ മുൻപിൽ ചെന്ന് നിന്നിട്ട് ചോദിച്ചു,
“അമ്മയെന്നെ വിളിച്ചിരുന്നോ? കേട്ടില്ലല്ലോ…”
മറുപടിയില്ല. വീണ്ടും അതേ ഇരുപ്പാണ്. ഞാൻ വീണ്ടും പറഞ്ഞു.
“അല്ല ഇത് തണുത്ത് പോയി. ഒന്നുകൂടി ചൂടാക്കി തരുമോ, if you don’t mind?”
എണീറ്റ് വന്ന് എൻ്റെ കൈയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി അടുക്കളയിലേയ്ക്ക് വീണ്ടും. സാരീ ഈസ് സ്റ്റിൽ ഓൺ. നാക്ക് പിന്നെയും മിസ്സിങ്ങ് ആണ്.
ഒന്നുകൂടി സ്മോക്കാൻ പോയാലോ എന്ന് തോന്നിയെങ്കിലും അരമണിക്കൂറിൽ രണ്ടെണ്ണം വലിക്കാനുള്ള സ്മോക്കിങ് എഫിഷ്യൻസി ആവാത്തത് കൊണ്ട് ക്യാൻസൽ ചെയ്തു.
ചൂടാക്കിക്കൊണ്ട് വന്ന കോഫി ടീപ്പോയിയിൽ വച്ചിട്ട് തിരിച്ച് റൂമിലേയ്ക്ക് പോവാൻ തുടങ്ങിയതാണ്. ഒരു സ്റ്റെപ്പ് വച്ചിട്ട് തിരിച്ച് വന്ന് ഗ്ലാസ് എടുത്ത് എൻ്റെ കൈയ്യിൽ തന്നിട്ട് പോയി. രാത്രിയിലെ സംഭവത്തിൻ്റെ എന്തോ കുറ്റബോധമോ മറ്റോ ആണ്. പാവം… ഞാനൊന്നും ചോദിക്കാനും പോയില്ല.

കലക്കി പിന്നെ കാൽ മസ്സാജ് കൊലുസ് ഒക്കെ കൊണ്ട് വരണേ ….
Edo oru 15 pagenkilum minimum ezhuthikoode….. Ithu veruthe….
ഫസ്റ്റ് പാർട്ട് വായിച്ച് കമൻ്റ് ഇട്ടപ്പോഴേക്ക് സെക്കൻഡ് പാർട്ട് വന്നോ. കഥ ഭംഗിയാണ്. ചെറുചെറു കഷ്ണങ്ങളാക്കണമെന്നില്ല, ഇതും നെക്സ്റ്റ് പാർട്ടും കൂടെ ഒന്നിച്ച് പോസ്റ്റ് ചെയ്യാമായിരുന്നല്ലോ. Anyways, touching one. ആ റിയാക്‌ഷൻസ് ഒക്കെ ഭംഗിയായി എഴുതിയിരിക്കുന്നു.