(എങ്ങലടിച്ച് തുപ്പൽ അണ്ണാക്കിലുടക്കി ചുമയ്ക്കുന്നു.)
“കരച്ചിലിൻ്റെ കാരണം പറ…”
(ഏങ്ങൽ intensifies)
“എന്തിനാ ഈ പെർഫോമൻസെന്ന്…”
(ഏങ്ങൽ stops. Heavy breathing starts)
“കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”
“എടാ നീ പൊയ്ക്കേ…” (with closed mookk)
ഞാൻ ഫോൺ എടുത്ത് അമ്മക്കുഞ്ഞിൻ്റെ നമ്പറിൽ കോൾ ചെയ്തു.
ഫോൺ റിങ് ചെയ്യുന്നു. Shree Hari Stotram by G. Gayathri Devi
കഷ്ടപ്പെട്ട് മുക്കി മൂളി എണീറ്റ് വന്ന് മേശയിൽ നിന്ന് ഫോൺ എടുത്തു. കോൾ കട്ട് ചെയ്തു തിരിച്ച് വച്ചു. whatsappil ഒരു 😘 അയച്ചത് കണ്ടിട്ടില്ല. വീണ്ടും കിടക്കാനുള്ള വരവാണ്.
അങ്ങനെ ദർശനം കിട്ടി. മുടിയൊക്കെ ആകെ അലമ്പായി കിടക്കുന്നു. മുഖം വിയർപ്പ് കൊണ്ടും കണ്ണീരു കൊണ്ടും നനഞ്ഞ് കുതിർന്നിരിയ്ക്കുന്നു. കൺമഷിയാകെ പടർന്നിട്ടുണ്ട്. രണ്ട് കൈപ്പത്തിയും നിവർത്തിപ്പിടിച്ച് കണ്ണിലേക്ക് ഞെക്കി വച്ച് സൈഡിലേക്ക് തുടച്ച് കൊണ്ട് ഇപ്പൊ വീഴുമെന്ന് തോന്നുന്നത് പോലെയാണ് വരുന്നത്. എൻ്റെ നേരെ നോക്കുന്നില്ലെങ്കിലും ഞാൻ നോക്കുന്നത് കാണുന്നുണ്ട്. ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞ് റോസാച്ചുണ്ട് വിതുമ്പാൻ റെഡി ആയി നിൽക്കുന്നു.
ബെഡ്ഡിൽ വന്നിരുന്ന് വീണ്ടും കിടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഷോൾഡറിൻ്റെ താഴെ കൈയ്യിൽ വട്ടം പിടിച്ച് നേരെയിരുത്തി. തളർന്നിരിക്കുകയാണ്. ചിന്തിക്കാനുള്ള സമയം കൊടുക്കാതെ ഞാൻ വലത് കൈ കൊണ്ട് വയറിലൂടെ കെട്ടിപ്പിടിച്ച് കഴുത്തിൻ്റെ സൈഡിൽ ഒരുമ്മ കൊടുത്തു. വൻ കലിപ്പിൽ എൻ്റെ തല പിടിച്ച് തള്ളി മാറ്റി കൈയ്യിൽ പിടിച്ച് വലിച്ചെറിഞ്ഞ് പിന്നെയും കമഴ്ന്ന് കിടന്നു.

കലക്കി പിന്നെ കാൽ മസ്സാജ് കൊലുസ് ഒക്കെ കൊണ്ട് വരണേ ….
Edo oru 15 pagenkilum minimum ezhuthikoode….. Ithu veruthe….
ഫസ്റ്റ് പാർട്ട് വായിച്ച് കമൻ്റ് ഇട്ടപ്പോഴേക്ക് സെക്കൻഡ് പാർട്ട് വന്നോ. കഥ ഭംഗിയാണ്. ചെറുചെറു കഷ്ണങ്ങളാക്കണമെന്നില്ല, ഇതും നെക്സ്റ്റ് പാർട്ടും കൂടെ ഒന്നിച്ച് പോസ്റ്റ് ചെയ്യാമായിരുന്നല്ലോ. Anyways, touching one. ആ റിയാക്‌ഷൻസ് ഒക്കെ ഭംഗിയായി എഴുതിയിരിക്കുന്നു.