ഞാൻ പുറത്തേയ്ക്ക് തല വച്ച് ചങ്കിടിപ്പ് കേട്ട് കിടന്നു. tooo fast…. like last night. ചിണുങ്ങിക്കരയുന്നതിൻ്റെ ഇടയ്ക്ക് തോള് കൊണ്ട് തട്ടി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും എഴുന്നേറ്റ് പോവാനോ എന്തെങ്കിലും പറയാനോ ഉള്ള എനെർജി ഇല്ല.
ചെവിയുടെ അടുത്തേയ്ക്ക് മുഖം വച്ചിട്ട് ലവേഴ്‌സ് നൈറ്റ് കോൾ ചെയ്യുന്ന സ്വരത്തിൽ ഞാൻ ചോദിച്ചു,
“ഞാൻ വെറുതെ നമ്പർ ഇടുന്നതാണെന്ന് ആദ്യം തന്നെ മനസ്സിലായിട്ടും എന്തിനാ അമ്മക്കുഞ്ഞേ ഇങ്ങനെ?”
“ഞാൻ കുറച്ച് നേരം ഒന്ന് കിടക്കട്ടെ. നീ പോ…”
ഉവ്വാടീ മോളേ…. (മനസ്സിൽ)
ഞാൻ ചെവിയുടെ ഭംഗി കാണുകയായിരുന്നു. കാതിൽ ചെറിയ സിൽവർ നൂലുകളിൽ തൂങ്ങിക്കിടക്കുന്ന കല്ല് പതിപ്പിച്ച മൂന്ന് വെള്ളിനക്ഷത്രങ്ങൾ കൂട്ടി ഒരു ലൈറ്റ് കിസ്സ് കൂടി. എന്താ മണം. Tom Ford Black Orchid.
Target not moving. Hold your position. Over.
to be continued

കലക്കി പിന്നെ കാൽ മസ്സാജ് കൊലുസ് ഒക്കെ കൊണ്ട് വരണേ ….
Edo oru 15 pagenkilum minimum ezhuthikoode….. Ithu veruthe….
ഫസ്റ്റ് പാർട്ട് വായിച്ച് കമൻ്റ് ഇട്ടപ്പോഴേക്ക് സെക്കൻഡ് പാർട്ട് വന്നോ. കഥ ഭംഗിയാണ്. ചെറുചെറു കഷ്ണങ്ങളാക്കണമെന്നില്ല, ഇതും നെക്സ്റ്റ് പാർട്ടും കൂടെ ഒന്നിച്ച് പോസ്റ്റ് ചെയ്യാമായിരുന്നല്ലോ. Anyways, touching one. ആ റിയാക്‌ഷൻസ് ഒക്കെ ഭംഗിയായി എഴുതിയിരിക്കുന്നു.