അലമ്പിക്കിടന്ന മുടി കെട്ടിക്കൊണ്ട് നിൽക്കുമ്പോൾ ഞാനെൻ്റെ ഫോൺ എടുത്തു.
പോയി വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. പാസ്‌വേഡ് ആണ്.
“ഇതെങ്ങനെയാ?”
“ബൈക്കിൻ്റെ നമ്പർ.”
“ആവുന്നില്ല….”
“നോക്കിയും കണ്ടും ഒക്കെ ചെയ്…”
“നീയിങ്ങ് വന്നെ…”
“ഞാൻ വരില്ല. എനിക്ക് വയ്യ…”
“4136 അല്ലേ?”
“yes.”
.
.
.
.
“ആവുന്നില്ല. 6 മണി കഴിഞ്ഞു. നീയിങ്ങ് വന്നേ..”
ഞാൻ ചെന്ന് 4136 ഡയൽ ചെയ്തു. “Wrong password.”
“SHIT.”
“എന്താ?”
“BFGMiner Windows32-ൽ കയറി Metasploit Cookies നെ Jailbreak ചെയ്തതാ.”
“പെട്ടെന്ന് ശരിയാക്ക്. ഫോണും പുറത്താ….”
“കുറച്ച് സമയം എടുക്കും.”
“എത്ര?”
“അര മണിക്കൂർ…”
“അര മണിക്കൂറോ!!!”
“ചിലപ്പൊ അതിനു മുൻപ് ശരിയാവും. Friday അല്ലേ.”
“എനിക്കിന്ന് ലേറ്റ് ആവാൻ പറ്റില്ലെന്നേ.”
“എന്ന് പറഞ്ഞാ ഞാൻ എന്ത് ചെയ്യാനാ? കണ്ണും കാണാതെ പാസ്വേഡ് അടിച്ച് തെറ്റിച്ച് സാധനം കേടാക്കിയതും പോര….”
“Sorry…”
“ഇന്ന് ഞാൻ കൊണ്ടുവിടാം…”
“നീ ലേറ്റ് ആവില്ലേ?”
“എൻ്റെ ക്ലാസ് പോവുന്നെങ്കിൽ പൊയ്ക്കോട്ടെ… കൊണ്ടുവിടാം. പോരേ?”
“Mm….”
(എൻ്റെ ഫോൺ വാങ്ങി ഒരു ടീച്ചറിനെ വിളിച്ച് കാര്യം പറഞ്ഞു.)
“ഒന്ന് കണ്ണടച്ച് പിടിച്ചാൽ ഒരു മാജിക് കാണിക്കാം.”
“അടച്ചാൽ എങ്ങനെയാ കാണുക?”
(തള്ള രാവിലെ കോമഡിയാണല്ലോ…)
(മനസ്സിൽ)
“അടയ്ക്ക് അമ്മക്കുഞ്ഞേ…”
“Mm….”
മുട്ടുകുത്തി മുൻപിൽ ഇരുന്നിട്ട് ചുരിദാർ സൈഡിലോട്ട് പിടിച്ച് വച്ച് മഴത്തുള്ളിയിൽ ചുണ്ട് താഴ്ത്തി തുടങ്ങിയതേ പുറകിലോട്ടൊരു ചാട്ടം.

Nice story nalla feel und keep continue bro
thanks man. how can I proceed, without at least some comments?
നല്ല തീം ആയിരുന്നെങ്കിലും കഥ ഭയങ്കര ബോർ ആയിട്ടാണ് പോകുന്നത്
ഭയങ്കര ലാഗ് അനാവശ്യമായ വലിച്ചു നീട്ടൽ..
ആദ്യത്തെ മൂന്നു പേരു വായിച്ചിട്ട് പിന്നെ പത്തും പതിനഞ്ചും ആണ് വായിച്ചത്
എങ്കിൽ ആദ്യത്തെ മൂന്ന് പേജ് വായിച്ചിട്ട് നിർത്തിയാൽ പോരേ? എന്തിനാണ് പത്തും പതിനഞ്ചും വായിച്ചത്?
Ithpoloru kadhayk ithrem kurav likes..???
Oru incest romanntic story aanenn polum thonnatha athra feel good story aan..
Anyway bro nice story.. complete aakkand nirthi pokaruth…
thanks bro.