അമ്മക്കുട്ടി 6 [Zilla] 480

മിഥുൻ : വേറെന്ത്… നല്ലൊരു ജോലി വാങ്ങണം… എന്നിട്ട് എന്റെ ഈ പെണ്ണുമ്പിള്ളേനേം എനിക്ക് ജനിക്കാൻ പോണ കുഞ്ഞിനേം നന്നായി നോക്കണം.
സൗമ്യ : അച്ചോടാ…. എന്റെ ചെക്കൻ എപ്പഴാ ഇത്ര പക്വത ആയത്.
അവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തോണ്ട് പറഞ്ഞു. മിഥുൻ അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
സൗമ്യ : കണ്ണാ.. ഞാനൊരു കാര്യം പറയട്ടെ.
മിഥുൻ : പറ.
സൗമ്യ : നിനക്കെന്ന പോലീസ് ആയിക്കൂടെ.
മിഥുൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല അവൻ മിണ്ടാതിരുന്നു.
സൗമ്യ : എന്താ നീ ഒന്നും പറയാത്തെ.
മിഥുൻ : പോലീസ് വേണോ അമ്മൂസേ… നല്ല ടെൻഷൻ ആയിരിക്കും പിന്നെ മര്യാദക്ക് നിന്റെ ഒപ്പം ചെലവഴിക്കാൻ പോലും സമയം കിട്ടില്ല… എപ്പോഴും തിരക്കായിരുക്കും. എനിക്കത് പറ്റില്ല.
സൗമ്യ : അതൊക്കെ ശെരിയാ എന്നാലും എപ്പോഴും എന്റൊപ്പം ഇരിക്കാൻ പറ്റുവോ.
മിഥുൻ : അതില്ല.. എന്നാലും പോലീസ് വേണ്ട,, എനിക്കെന്തേലും പറ്റിപോയാ പി…
അവൻ പറഞ്ഞു തീരണെന് മുന്നേ സൗമ്യ അവന്റെ വാ പൊത്തി പിടിച്ചു.എന്നിട്ടവനെ ഒന്നൂടെ മുറുക്കെ കെട്ടിപിടിച്ചു.
മിഥുൻ : വിഷമായോ.
മറുപടിയായി അതേയെന്ന രീതിയിൽ അവൾ മൂളി.
മിഥുൻ : സാരില്ലന്നെ,, എനിക്ക് അമ്മൂസിനോടൊള്ള ഇഷ്ടക്കൊണ്ട് പറഞ്ഞുപോയതാ.
സൗമ്യ അപ്പോളും ഒന്നും മിണ്ടിയില്ല… മിഥുനെ പിരിഞ്ഞിരിക്കുന്നത് തന്നെ അവൾക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അപ്പൊ അവനെന്തെങ്കിലും പറ്റിപോയാലോന്ന് അവൻ പറഞ്ഞപ്പൊ അവൾ ആകെ വല്ലാതായിപ്പോയി.
മിഥുൻ :എന്താ അമ്മൂസേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കല്ലേ… എന്തേലും പറ.
അവൾ മറുപടിയായി അവനൊരു പുഞ്ചിരി നെൽകി.
മിഥുൻ : ഹ്ഹോ… ഒന്ന് ചിരിച്ചല്ലോ സമാധാനമായി.
സൗമ്യ : സാരില്ല നമുക്ക് വേറെ എന്തേലും നല്ല ജോലി നോക്കാം.
മിഥുൻ : പിന്നല്ലാതെ.
സൗമ്യ : അതേ ഒരു കാര്യം കൂടി ഇണ്ട്.
അവൾ അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് ചെറിയ നാണത്തോടെ പറഞ്ഞു.
മിഥുൻ : ഇനിയെന്താ.
സൗമ്യ : എനിക്കിപ്പോ 41 വയസ്സായി… കുഞ്ഞിനെ വേണോങ്കി ഇപ്പോഴേ നോക്കണം. വൈകുന്തോറും റിസ്കാ.
മിഥുൻ : ഞാനിപ്പോഴേ റെഡി അല്ലെ… അമ്മൂസിന് സമ്മതാണേ നമുക്ക് ഇപ്പൊ തന്നെ അങ്ങ് ശ്രമിക്കാം.
സൗമ്യ : എനിക്ക് പക്ഷെ വാക്ക് തന്നം..
മിഥുൻ : എന്ത്
അവൻ സംശയത്തോടെ ചോദിച്ചു.
സൗമ്യ : നന്നായി പഠിച്ചൊരു ജോലി വാങ്ങണം..പിന്നെ…..
മിഥുൻ : പിന്നെ..??
സൗമ്യ : വേറെ വല്ലവളുമാരുടേം പുറകെ പോയ നിന്നേം കൊല്ലും ഞാനും ചാവും.
മിഥുൻ അത് കേട്ട് പൊട്ടിച്ചിരിച്ചു..
മിഥുൻ : ശെരി സമ്മതിച്ചു,, എനിക്ക് ഈ പിശാശിനെ മാത്രം മതി… പോരെ.
സൗമ്യ : മ്മ്മ്.

The Author

31 Comments

Add a Comment
  1. രുദ്രൻ

    @zilla ഇതിൻ്റെ ബാക്കി എന്നു വരും കുറെ വർഷം ആയി കാത്തിരിക്കുന്നു

  2. കഥ നല്ലതായിരുന്നു പക്ഷേ എന്തു ചെയ്യാം എല്ലാവരെയും പോലെ പകുതിക്ക് വച്ച് നിർത്തി പോയി വല്ല വിവരവും ഉണ്ടോ ഇയാളെ പറ്റി ?

  3. ഇവനേം കൊറോണ കൊണ്ട് പോയി ?

  4. പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്

  5. Zilla…
    അടുത്ത പാർട്ട് ഉണ്ടാവുമോ…പ്രതീക്ഷിക്കാമോ…❤❤❤

  6. Where is your next part -7?

  7. Anukuttiye kalikkanam
    Arumariyathe…

  8. പൊളിച്ചൂട്ടോ

  9. Next part eppo varum?

    1. Bro ezth next part

  10. നന്നായിട്ടുണ്ട് ബ്രോ, ഇന്നാണ് വായിച്ചതു, നല്ല കമ്പനി മൈൻഡ് മോഡ്, എനിക്ക് അതാണ് ഏറ്റവും ഇഷ്ടപെട്ടത്.. ?❤️

    അടുത്ത ഭാഗം വേഗം പോരട്ടെ.. ??

    സ്നേഹം ❤️

  11. Wait for next part

  12. Super bro kuttane eduth thalolikkunnathokke onnu kootti ezhuth

  13. Achillies

    Zilla❤❤❤
    അവൈറ്റഡ് പാർട്ട്….ഫീൽ ചോരാതെ അതെ സ്നേഹത്തിലും പ്രണയത്തിലും പുലർന്നു മനോഹരമായി എഴുതി…
    Tmt യിൽ മാത്രം കുറച്ചു പിശുക്ക് കാണിച്ചോ എന്ന് തോന്നി…
    പക്ഷെ മുന്നേറാൻ ഇനിയും ഒരു കടൽ മുന്നിലുള്ളപ്പോൾ പേടി ഇല്ല…

    സ്നേഹപൂർവ്വം…❤❤❤

  14. Anu കുട്ടിയെ കളിക്കണം രഹസ് ആയിട്ട് മരണം വരെ രഹസ്യം

  15. ❤❤

  16. ഒരു രക്ഷയുമില്ലാ ബ്രോ
    Nice part
    ❤❤❤

  17. ❤️❤️❤️❤️❤️

  18. സ്മിതേഷ് ധ്വജപുത്രൻ

    രണ്ട് പേജിൽ ആ കളി തീർത്തത് വളരെ നന്നായി…അതിൽ അടിയിലൊന്നുമിടാതെ സൗമ്യ വന്നത് മാത്രം കല്ല് കടിയായി… ഡ്രസ്സൊക്കെ പതിയെ അഴിക്കുന്നത് തന്നാണ് ഫീൽ… പാവട വള്ളിയൊക്കെ കടിച്ചഴിക്കണം… ??

  19. Eee partine ore 2 vari comment edan enne konde pattilla zilla ….athokke kuranje povum ???…atharakkum thakarthukalanjuu EEE part …???… next part ine Vendi eni kathe erikanam enne alojikumbooo ore vishamam …ennalum wait cheyunnoo….pettannne tharavooo??….love you lots ???….ennalum …sex seens kurache detail ayitte ezhuthamoooo ….. story motham vayichitte avide mathram ane kurache porayima thonniyathe …you starting ee paranjooo enikke athonnum ariyilla …?….but please try it for us ….Katha ethrayum nannayi ezhuthan kazhiyunna thanikke athum koodi patum❤️❤️❤️

    1. ചെക്കന് കുറച്ച് തവിടും പിണ്ണാക്കും ഇടു കൊടുക്ക് കൊതിതിന്നട്ടെ

      1. ???

      2. തൃലോക്

        Zilla annaa ?

  20. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും….
    പേജ് ഇത്ര കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല, എന്തായാലും കിട്ടിയപ്പോ ഡബിൾ ഹാപ്പി..
    പോളിക് മുത്തേ ❤❤❤

  21. Mm polichitonde thakarthezhuthiko ????

  22. വേട്ടക്കാരൻ

    സൂപ്പർ,മനോഹരമായ ഒരു പ്രണയകാവ്യം.പിന്നെ ചെറിയമ്മയെ കൂടി ഒന്നു പരിഗണിക്കൂട്ടോ…

  23. അമ്മക്ക് 48 കൊടുത്തത് ശരിയായില്ല. 40ല്‍ കുറവ് അമ്മക്കും 20ല്‍ കുറവ് മോനുമാണ് നല്ലത്

  24. Nice Part ?
    ❤️

    1. Mwonw poli pine aa anna kochine set akkikode avlod alla karyavum pary enit avalk smadamwm en pry enit ningal 3pwr orumich snehik continue bro

  25. Bro adipoli ?
    Romance pakka

Leave a Reply

Your email address will not be published. Required fields are marked *