അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1 [Pamman Junior] 216

‘മതിയോ സര്‍…’

‘എടാ കിട്ടൂ… നിന്റെ പേര് ക്രിസ്റ്റഫര്‍ എന്നാണെങ്കിലും നിന്നെഞാന്‍ കിട്ടൂ എന്ന് വിളിക്കുന്നത് അനിയന്റെ സ്ഥാനത്ത് നിന്നെ കാണുന്നതുകൊണ്ടാ… ആ എന്നെ സാറേ എന്ന് വിളിച്ച് നീ കൊച്ചാക്കല്ല് കേട്ടോ…’

കിട്ടുവിനോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല സാറേ എന്ന് വിളിക്കരുതെന്ന്… നിങ്ങളിപ്പോ കരുതും അവന്‍ സാറേ എന്ന് തന്നല്ലായിരിക്കും വേറെ അക്ഷരം മാറ്റി പൂറേ എന്നോമറ്റോ ആവും വിളിക്കുന്നതെന്ന്… ഏയ്… നോ നെവര്‍ അവന്‍ അങ്ങനെ വിളിക്കില്ലെന്നെ… അത് ഉറപ്പാ… എന്തായാലും വാ… ഒരു ചായ കുടിച്ചിട്ട് ബാക്കി പറയാം.

‘പരമൂ അണ്ണാ കൊഞ്ചം തള്ളിക്കൊട് സാറ് ഉക്കാറ്… ‘ ചായക്കടക്കാരന്‍ അണ്ണാച്ചി പറഞ്ഞു. ഞാന്‍ ബെഞ്ചിന്റെ കോണിലേ്ക്ക് ഇരുന്നു.

‘ആരാ… ഇവിടെ കാണാത്തോണ്ട് ചോദിച്ചതാ കേട്ടോ… ഇങ്ങോട്ട് കേറിയിരിക്ക് ആ പയ്യന്‍കൂടി ഇരിക്കട്ടേ…’ ഞാന്‍ നടുക്കോട്ട് നീങ്ങിയിരുന്ന് കിട്ടുവിനുകൂടി ഇരിക്കാന്‍ സ്ഥലം കൊടുത്തു.

‘ഞാന്‍ പരമു… പരമു എന്നല്ല യഥാര്‍ത്ഥപേര്… വിനീഷ് പരമേശ്വരനെന്ന യഥാര്‍ത്ഥ പേര്, അച്ഛന്റെ പേര് ചെറുതാക്കി ഈ അണ്ണാച്ചി ഉള്‍പ്പെടെയെന്നെ പരമു എന്നാ വിളിക്കുന്നത്… ‘ ഞാനപ്പോള്‍ കിട്ടുവിനെ നോക്കി പറഞ്ഞു.

‘കേട്ടോ കിട്ടു എന്ന് വിളിക്കുന്ന നീ മാത്രമല്ല പേര് ഷോട്ടായി പോയ ലോകത്തെ ഏക ആള്…’

‘അതിന് എനിക്കെന്താ എന്നെ കിട്ടൂന്നോ കുട്ടാന്നോ എന്തോ വേണേലും വിളിച്ചോ നോ പ്രോബ്ലം…’

‘ഇതാരാ സാറിന്റെ അനിയനാ…’

‘അല്ല ഡ്രൈവറാ… ‘ കിട്ടു പരമുവിന് മറുപടികൊടുത്തെങ്കിലും ഞാന്‍ അത് തിരുത്തി.

‘അനിയനാടോ… ‘

അണ്ണാച്ചി ചായയുമായി എത്തി. ഞാന്‍ ഗ്ലാസെടുത്ത് ഒരു കവിള്‍ ഇറക്കിയപ്പോള്‍ പരമു വീണ്ടും ചോദിച്ചു.

‘ആരാന്ന് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ…’

‘പരമൂ… ഞാനൊരു എഴുത്തുകാരന്‍, സംവിധായകനൊക്കെയാ… പേര്… ആഹ്… അല്ലേ വേണ്ട… പേരിലൊക്കെ എന്തിരിക്കുന്നു. ഇപ്പോ തന്നെ താനും ഈ കിട്ടുവും ഒക്കെ യഥാര്‍ത്ഥ പേരില്‍പോലുമല്ലല്ലോ അറിയപ്പെടുന്നത്… ‘ ഞാന്‍ വീണ്ടും ചായയൊന്ന് ഊതി ഒരു കവിളിറക്കി.

ബോറടിക്കുന്നുണ്ടോ… ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ പറയാന്‍ മടിക്കണ്ട് കേട്ടോ.. അല്പം മുന്‍പ് ഞാന്‍ പറഞ്ഞില്ലേ കഥ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്ന്… എന്നാല്‍ ദാ.. കഥ തുടങ്ങിക്കഴിഞ്ഞു.

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

24 Comments

Add a Comment
  1. അമ്മനടി പഴയതും വായിച്ചു.
    ടീച്ചറും മഞ്ജുവും ഒക്കെ ഉൾപ്പെടെ എല്ലാം മദാലസകൾ. നിഷ ബോറാണ്. മഞ്ജുവിനെ കിട്ടുവും പരമുവും കളിക്കുന്നത് കണ്ടു എന്ന് പറയുന്നുണ്ട്. പക്ഷെ കളിയില്ല. അതൊന്നു എഴുതിയാൽ കൊള്ളാം. അല്ലേൽ വേറെ ആരെയേലും കീച്ചിയാൽ മതി.

  2. പമ്മന്റെ വെറൈറ്റി ഐറ്റം ആണിത്. ശരിക്കും കമ്പിയടിക്കുന്നുണ്ട്. എല്ലാവരും പറയുന്ന പോലെ മറ്റൊരു സെക്സ് ബോംബ് സ്ത്രീ വരുന്നുണ്ടെങ്കിൽ പൊളിക്കും.

  3. തുടക്കം ഒരു ഗ്രാമീണത ഫീൽ ചെയ്തു. തൊട്ടവും പണിക്കാരും ഒക്കെ. ഫീൽഗുഡ്. അമ്മനടി ആയിട്ട് വലിയൊരു മുലച്ചിയെ കൊണ്ടുവരണേ…

    പരമുവിനൊക്കെ ആറാടാൻ അത് തന്നെ വേണം. അല്ലെങ്കിൽ മറ്റൊരു കൊച്ചമ്മ ആയാലും മതി.

  4. ആ സാരംഗ് നെ ഒന്നു മട്ടിപ്പിടിച്ചാൽ വീണ്ടും പൊളിക്കും. രജനിയും വേണ്ട. പുതിയ അമ്മാമ്മയോ ഡോളർ മുതലാളിയുടെ ഭാര്യയെയോ കൊണ്ടു വന്നു ഞങ്ങളെ രസിപ്പിക്ക്. രജനിയുടെ മുലയിൽ പാൽ തേടിയത് പോലെ ഇവരുടെ മുലയിൽ നിന്നും അവന്മാര് പാല് തേടട്ടെ.

  5. കിടുക്കാച്ചി

  6. പമ്മന്റെ ഒരു സൂപ്പർഹിറ്റ് എന്ന് പറയാൻ പറ്റുന്ന തലത്തിലേക്ക് എത്തിക്കാവുന്ന ഒരു കഥയാണിത്.

    അമ്മനടിയായി മറ്റൊരു, പ്രായമുള്ള ചരക്കിനെ കൊണ്ടുവരിക.

    അവരെ ചായക്കടക്കാരൻ ഉൾപ്പെടെ കളിക്കുന്ന കളിയുത്സവം ആക്കി മാറ്റുക.

  7. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    കഥ. നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങളിൽ നല്ല കളികൾ ഉൾപ്പെടുത്തിയാൽ സംഗതി ഹിറ്റാകും

  8. നയന നായർ

    വേസ്റ്റ് പമ്മാ വേസ്റ്റ്

  9. ജെസ്സി ആന്റണി

    ഈ ഡോളർ കുര്യച്ചന് ഭാര്യ ഇല്ലേ. അവര് തോട്ടം ഒക്കെ കാണാൻ വന്നാൽ, പരമുവിന് കുശാൽ ആകില്ലേ.?

    1. ആനകള്ളൻ

      കൊച്ചുകള്ളി.

      1. ജെസ്സി ആന്റണി

        വലിയ കള്ളിയാണ് ?

  10. അമ്മനടിയെന്ന ഈ കഥ കൊള്ളാം. പക്ഷെ, ഈ അമ്മ നടി ബോറാണ്. ആഷാ ശ്രീരംഗ്. അവർ വേണ്ട. അമ്മനടിയായി മറ്റൊരു ചരക്കിനെ കൊണ്ടു വരിക. വിനു പറഞ്ഞപോലത്തെ ഒരു മലഞ്ചരക്കിനെ. തന്റെ ഇഷ്ടകഥാപാത്രമാണ് സാരംഗ് എന്നറിയാം. അവരെ നിലനിർത്തിക്കോളൂ. പക്ഷെ അമ്മനടിയായി മറ്റൊരു മദയാനയെ അവതരിപ്പിക്കുക. അവരും പരമുവും ഒക്കെയുള്ള പാർട്ടുകൾ എഴുതുക.

  11. ???വായിച്ചൊരു റോക്കറ്റ് അങ്ങ് വിട്ടു.
    അമ്മനടിയെ ആ നാട്ടുകാര് മുഴുവൻ കളിക്കുന്നത് എഴുതണം ???

  12. Nice theme. Superb characters. Waiting., amma actresses heavy play’s

  13. പമ്മൻജീ കലക്കി. പൊളപ്പൻ ആയിട്ടുണ്ട്. അമ്മനടിയുടെയും ജാരന്മാരുടെയും ഊക്ക് എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.

  14. ടോമിച്ചൻ

    നന്നായിട്ടുണ്ട് പമ്മൻ ?
    എഴുത്തും നാടും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. ഭാഷയിലും പ്രയോഗങ്ങളിലും ഈ കഥ വളരെ മുന്നിൽ നിൽക്കുന്നു. നിങ്ങടെ മറ്റു കഥകൾ പോലെയേ അല്ല. ജീവൻ ഉണ്ട്, സംഭവിക്കുന്നപോലെ ഫീൽ ചെയ്യുന്നു. ആദ്യ പേജിൽ തന്നെ. ഇത് കൺക്ലൂഷൻ ആക്കാതെ, ഒരു തുടക്കമാക്കൂ. ഗംഭീരമായിട്ട് മുന്നേറൂ ?

  15. എങ്കിൽ ഇതങ്ങ് പൊളിക്കാം അല്ലേ?

  16. സോണിയ ജോസ്.. Ufff. മാദക അച്ചായത്തി… Uff മാരക ഐറ്റം!!! പൂക്കാലം വരവായി എന്ന സീരിയലിൽ ഒക്കെ ഉണ്ട് അവർ..!!”

  17. Wow…!!! കലക്കൻ. പമ്മൻ സാറെ ഇത് ഇനിയും എഴുതണം. പൊളി,ആറ്റൻ ചരക്ക് കഥാപാത്രങ്ങൾ.!!

  18. ഇതിന്റെ ബാക്കി എഴുതിയില്ലേൽ കൊന്നു കളയും പമ്മാ.. ???
    കിടു ഐറ്റം ആണ്. ഒരു സിനിമാ ഒക്കെ പോലെ ഇരിക്കുന്നു. തൊടുപുഴയിൽ ഒക്കെ വെച്ച് പിടിക്കുന്ന..?

  19. അടിപൊളി ചേട്ടാ…
    നല്ല കമ്പിയടിപ്പിച്ചു.. പക്ഷെ, ചിലയിടത്തു ഒന്നും പിടി കിട്ടുന്നില്ലല്ലോ.
    അതിൽ കാര്യവുമില്ല… നുമ്മക്ക് കമ്പി കിട്ടിയാ മതി.
    ഇത് തുടരണം. അമ്മനടി വരട്ടെ. നാട്ടുകാർ കളിക്കട്ടെ….

  20. കലക്കി പമ്മ

Leave a Reply

Your email address will not be published. Required fields are marked *