അമ്മ വീട് [kingbeyondwall] 623

“സുധ” ഇപ്പോൾ 43 വയസ്സ് എന്റെ അച്ഛൻ മുംബൈയിൽ ആണ്. പിന്നെ ഉള്ളത് ഒരു അനിയൻ ആണ് .. പേര് ശ്രീറാം. അവൻ അമ്മയുടെ ഫാമിലിയായിട്ട് ഇപ്പോ വല്ല്യ ഇന്റിമസി ഒന്നും കാണിക്കാറില്ല. അവന്റെ ഫ്രണ്ട്സ് എല്ലാവരും ഇവിടെ യാണ്…
മൂന്നാമത്തേത് എന്റെ അങ്കിൾ ആണ് പേര് “സജിത്ത് ” 41 വയസ്സ് , ഇപ്പോൾ നാട്ടിൽ ബിസിനസ്സ് ആണ് ഭാര്യ “രേവതി ” 35 വയസ്സ് മക്കൾ 2 പേർ “ആകാശ് & അശ്വിൻ” അവർ ട്വിൻസ് ആണ്. 6th std ൽ പഠിക്കുന്നു. സഹോദരിമാരുടെ എല്ലാവരുടേയും വിവാഹം കഴിഞ്ഞതിന് ശേഷമാണ് സജി മാമൻ വിവാഹം കഴിച്ചത്..
നാലാമത്തേത് “സുചിത്ര” 39 വയസ്സ് (ഞാൻ സുചി മേമ എന്നാണ് വിളിക്കുന്നത് ) ഭർത്താവ് ഗൾഫിലാണ്.. 2 മക്കൾ അമൽ & അതുൽ 10th std & 7th std ൽ പഠിക്കുന്നു.
അഞ്ചാമത്തേത് “സംഗീത” 37 വയസ്സ് (ഏറ്റവും താഴെയായതിനാൽ ഞാൻ കുഞ്ഞു മേമ എന്നാണ് വിളിക്കാറുള്ളത് ) ഭർത്താവ് ഗൾഫിലാണ് സുചി മേമയുടെ ഭർത്താവിന്റെ ഒപ്പം ആണ് ഗൾഫിൽ, അവർ പാർട്ട്നേർസ് ആണ്. മക്കൾ 2 പേർ ഗായത്രി & അക്ഷയ്, 9th std & 5th std ൽ പഠിക്കുന്നു…
പെൺമക്കളെല്ലാം വിവാഹം കഴിഞ്ഞ് പോയതിന് ശേഷം തറവാട്ടിൽ മാമനും അമ്മൂമ്മയും മാത്രമാണുള്ളത്
അത് കൊണ്ട് തന്നെ എല്ലാ വെക്കേഷനും അവർ എല്ലാവരേയും നിർബന്ധിച്ച് അങ്ങോട്ട് വിളിപ്പിക്കും.. അമ്മൂമ്മയുടെ ഏറ്റവും വലിയ സന്തോഷമാണ് അത്..
അങ്ങനെ അന്നത്തെ സമ്മർ വെക്കേഷന് അമ്മയുടെ വീട്ടിൽ നിൽക്കാൻ പോയതിന് ശേഷം ഉള്ള കാര്യം ആണ് ഇനി പറയാൻ പോകുന്നത്..
വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയെ അച്ഛന്റെ ഏട്ടന്റെ വീട്ടിൽ നിർത്തിയാണ് ഞാനും അമ്മയും അനിയനും കൂടി അമ്മവീട്ടിൽ പോകാറുള്ളത്..
അച്ഛൻ മുംബൈ നിന്ന് വരുമ്പോ എല്ലാം നേരിട്ട് അങ്ങോട്ട് വരും.
സജി മാമന്റെ വിവാഹം കഴിയുന്നതിന് മുമ്പേ ആണ് ഇതെല്ലാം, സുചി മേമയ്ക്കും കുഞ്ഞു മേമയ്ക്കും വിവാഹം കഴിഞ്ഞ് ഓരോ കുട്ടികൾ ഉണ്ട് (ഏകദേശം മൂന്ന് വയസ്സും ഒന്നര വയസ്സും പ്രായം ഉണ്ടാവും),
വെക്കേഷനും വിശേഷ ദിവസങ്ങളിലും എല്ലാവരും ഒരുമിച്ച് തറവാട്ടിൽ ഉണ്ടാവും.. എല്ലാവരുടെയും ഭർത്താക്കന്മാർ വിദേശത്തായിരുന്നതു കൊണ്ട് മിക്കപ്പോഴും ഒഴിവ് കിട്ടുമ്പോൾ എല്ലാം എല്ലാവരും തറവാട്ടിൽ തന്നെയാവും. അതിൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തിട്ടുള്ളത് സമ്മർ വെക്കേഷൻസ് തന്നെയാണ്. 2 മാസം എല്ലാവരും അവിടെ തന്നെ.. തീറ്റയും കുടിയും കളിയും ഒക്കെയായി ഞങ്ങൾ ഫുൾ ടൈം അടിപൊളി ആയിരുന്നൂ… ഞാനും ഏട്ടനും കീർത്തിയും പിന്നെ ഉള്ളതിൽ അയൽവാസികൾ എന്ന് പറയാവുന്ന വീട്ടിലെ 2,3 പിള്ളേരും (എന്നെക്കാൾ താഴെ ആണ് ) ഉണ്ടാവും കൂട്ടിന്. എന്റെ അനിയന് ചെറുപ്പത്തിൽ അസ്ത്മ ഉണ്ടായിരുന്നത് കൊണ്ട് അങ്ങനെ ഞങ്ങൾടെ ഒപ്പം കളിക്കാൻ വരാൻ വീട്ടുകാർ സമ്മതിക്കില്ല. ഞങ്ങൾടെ പ്രധാന താവളം ആയിരുന്നൂ തട്ടിൻപുറത്തെ പത്തായപ്പുര. കൃഷി ഒക്കെ നിർത്തിയതിനാൽ പത്തായപുര ഫ്രീ ആയിരുന്നൂ..അത് കൊണ്ട് തന്നെ മോളിൽ നിന്നും ഇറങ്ങിയ നേരം ഇല്ലായിരുന്നു.. ഫുൾ ടൈം കളി അവിടെത്തന്നെ. കളി എന്ന് പറയുമ്പോൾ പറയണ്ടല്ലോ.. പോരാത്തതിന് ഒപ്പം ഒരു പെൺകുട്ടി കൂടി ഉള്ളപ്പോൾ .. ആ കഥ പിന്നീട് പറയാം….

The Author

74 Comments

Add a Comment
  1. ഇത് പോലെ ഉള്ള കഥകൾ അറിയുമെങ്കിൽ ആരെങ്കിലും suggest ചെയ്യാമോ?

    1. Dream Lover kochi

      ഞാൻ എനിക്ക് അറിയാം

  2. ഞാൻ ഇതുവരെ വായിച്ചതിൽ വച്ചു ഏറ്റവും നല്ല കഥകളിൽ ഒന്നാണിത്. Second part എഴുത്തുമോ പ്ലീസ്…??

    1. already post cheythittund

  3. ഞാൻ ഇതുവരെ വായിച്ചതിൽ വച്ചു ഏറ്റവും നല്ല കഥകളിൽ ഒന്നാണിത്. Second part എഴുത്തുമോ പ്ലീസ്…??

    1. അടിപൊളി കഥ. നല്ല ഫീൽ. സ്വന്തം വീട്ടിൽ നടക്കുന്ന പോലെ….

  4. കഥ Publish ആയി വന്നിട്ടുണ്ട് bt അത് വേറെ Madhavi എന്ന Author ന്റെ Under ൽ ആണ് കിടക്കുന്നത്.. ആളും ഇതേ പേരിൽ കഥ എഴുതിയിരിക്കുന്നു..
    വല്ലാത്ത ചതിയായി പോയി…?

    1. ഈ ലെവൽ ൽ കഥ എഴുതാൻ ഒരു റേഞ്ച് വേണം അത് ഒരു മാധവിക്കും ഇല്ല നിങ്ങൾക്ക് മാത്രമേ കഴി thekingbeyondwall ഭായ്

  5. ശ്രീകുട്ടൻ

    അടുത്ത ഭാഗം റിലീസ് ചെയ്യ് പ്ളീസ്
    ?

Leave a Reply

Your email address will not be published. Required fields are marked *