അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan] 691

പക്ഷേ എനിക്കുള്ള മുട്ടൻ പണിയാണത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . രാവിലെ നേരത്തെ വിളിച്ചു എണീപ്പിക്കും രാത്രി റൂമിൽ കയറുന്നത് വരെ കൂടെ ഉണ്ടാവും , എൻ്റെ ഇവിടത്തെ ശീലങ്ങളല്ലാം തെറ്റി . എനിക്ക് ചെറിയ ദേഷ്യം ഒക്കെ വരാൻ തുടങ്ങി അവളോട് . കാരണം എൻ്റെ പ്രൈവസി ആണ് ഇല്ലാതായത് . കുളത്തിൽ കുളിക്കുമ്പോ ഇവളു കാവൽ ഉണ്ടാവും ഒരു ബുക്ക് ഇരുന്ന് വായിക്കാൻ സമ്മതിക്കില്ല എന്തേലും ചെലച്ചോണ്ടു ഇരിക്കും . രാത്രി ഇരുന്ന് ടീവി കാണുമ്പോഴും കൂടെ കാണും. മൊത്തത്തിൽ ഉപ്പിട്ട ചായ കുടിക്കുന്ന അവസ്ഥ .അങ്ങനെ ഒരു ദിവസം രാത്രി ഇവരു ടീവി കാണുമ്പോൾ ഞാൻ എനിക്ക് തല വേദന ആണെന്ന് പറഞ്ഞു റൂമിൽ വന്ന് കിടന്നു . സത്യം പറഞ്ഞാൽ എനിക്ക് എന്റെ മൂഡ് ശരിയല്ല കാരണം 4 ദിവസമായി വാണം വിട്ടിട്ട് . രാത്രി ടീവി ആയിരിന്നു എന്റെ ഒരു ആയുധം അതൊന്നും നടക്കാത്ത കാരണം ഒരു വിമ്മിഷ്ടം . ഞാൻ വീട്ടിൽ നിന്ന് ഒരു ബുക്ക് കൊണ്ടു വന്നിരുന്നു അത് കോളേജ് ബാഗിൽ വെച്ചു അലമാരയിൽ വെച്ചിട്ടുണ്ട് . എന്തായാലും ഇന്ന് അത് വായിച്ചു കമ്പിയാകാം എന്ന് വിചാരിച്ചു ബുക്ക് ബാഗിൽ നിന്ന് എടുത്തതും ദേ അവൾ മുന്നിൽ നിൽക്കുന്നു . ഞാൻ വേഗം ബുക്ക് തിരിച്ചു ബാഗിൽ വെച്ചു ഒന്നുമില്ലാത്ത പോലെ നിന്നു .
” എന്തടാ ഒരു കള്ള ലക്ഷണം ” എൻ്റെ പരുങ്ങൽ കണ്ട് അവൾ ചോദിച്ചു
“ഏയ് ഒന്നുമില്ല ” ഞാൻ അതും പറഞ്ഞു വേഗം ബാഗ് അവിടെ വെച് കട്ടിലിൽ വന്ന് ഇരുന്നു .
‘അമ്മ നിനക്കു ബാം വല്ലതും വേണോന്ന് ചോദിച്ചു , ഇതും പറഞ്ഞു അവൾ അകത്തേക്ക് കയറി
” വേണ്ടടി ഒന്ന് കിടന്നാൽ മാറിക്കോളും , ഇപ്പോ നീയാണെന്റെ തലവേദന , ഒന്നു പോയി തന്നാൽ എനിക്ക് കിടക്കായിരിന്നു ” എന്നും പറഞ്ഞു ഞാൻ കട്ടിലിൽ ഒന്ന് കിടന്നു .
ഇതിലപ്പോ തലവേദനക്കുള്ള മരുന്ന് ആണൊന്നും ചോദിച് ആ ഗ്യാപ്പിൽ അവൾ ആ ബാഗ് കയ്യിലെടുത്തു .
അയ്യോ അതെങ്ങാനും തുറന്നാൽ എൻ്റെ സകല ഇമേജും പോവും . അതുകൊണ്ട് ഞാൻ ചാടി എണീറ്റു ആ ബാഗിൽ പിടുത്തമിട്ടു മറ്റേ അറ്റം അവളുടെ കയ്യിലും. ഒരു യുദ്ധം തുടങ്ങാൻ പോകുന്ന പ്രതീതി ആയിരിന്നു ആ മുറി നിറയെ . അവളു വിടുന്ന ലക്ഷണം ഇല്ല . ഞാൻ എൻ്റെ സകല ശക്തിയും ഉപയോഗിച്ച ബാഗ് ഒറ്റ വലി . പ്രതീക്ഷിക്കാതെ വലിച്ച വലിയിൽ ബാഗിന്റെ കൂടെ പോന്ന അവളെ ഒരു തള്ളും കൊടുത്തപ്പോ ബാഗ് എൻ്റെ കയ്യിൽ സേഫ് ആയി.
ഒരു പൊട്ടിത്തെറി ഇല്ലാതെ യുദ്ധം ജയിച്ച ആശ്വാസത്തോടെ ശ്രീയെ നോക്കുമ്പോൾ അതാ അവൾ നിലത്തിരുന്ന് മോങ്ങുന്നു . ദേ അടുത്ത കുരിശ് ഇവളെ എങ്ങനേലും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടില്ലേൽ പണിയാണ് എന്നും മനസ്സിൽ കരുതി വേഗം ബാഗ് മാറ്റിവെച്ചു എന്നിട്ട് അവളുടെ അടുത്തു പോയിരിന്നു .
ശ്രീ നിനക്ക് വേദനിച്ചോ ..? ഞാൻ ചുമ്മാ തമാശയ്ക് .. എന്നെ പറയാൻ മുഴുമിപ്പിക്കാതെ അവൾ ” ഞാൻ നിനക്കു തലവേദന ആണല്ലേ എന്നും പറഞ്ഞോണ്ട് കരച്ചിലിനു ആക്സിലേറ്റർ കൊടുത്തു. കണ്ണിൽ നിന്ന് ജലദാര ഒഴുകി ചുരിദാറെല്ലാം നനയാൻ തുടങ്ങി. അത് കണ്ടപ്പോ എനിക്കും വല്ലാണ്ട് ആയി .അപ്പോ വീഴ്ത്തിയതല്ല പ്രശ്നം പറഞ്ഞതാണ് . ഇതിനാണ് പെണ്ണുങ്ങളോട് സംസാരിക്കുമ്പോ 10 വട്ടം ആലോജിക്കണം എന്ന് പറയുന്നത്ഇങ്ങനെ ചെറിയ കുട്ടികളെ പോലെ കരയല്ലേ എന്നും പറഞ്ഞു ഞാൻ അവളുടെ കണ്ണ് നീർ തുടച്ചു എന്നിട്ട് എൻ്റെ രണ്ട് കയ്യിനുള്ളിൽ അവളുടെ മുഖം പിടിച്ച് ആ യക്ഷി കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു .

The Author

40 Comments

Add a Comment
  1. പാലക്കാടൻ

    രണ്ടാം ഭാഗം അയച്ചിട്ടുണ്ട് . ഉടനെ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു

  2. കൊള്ളാം നല്ല തുടക്കം നന്നായി മുന്നോട്ട് പോവുക.

  3. Katha full vayichittilla.. starting mathre vazhichullu.. but evdeyo vayichapole munnu

  4. Super ahit indu baki Mazda vegam idu pls

  5. കൊള്ളാം തുടരുക.

  6. കഥയൊക്കെ വേറെ ലെവൽ but നീ ഈ സംഗി വാണങ്ങൾക് ഇത്രേം idh കൊടുകണ്ടരുന്ന്

  7. പാലക്കാടൻ

    എല്ലാ കമന്റുകളും വായിച്ചു.എല്ലാവർക്കും സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മ. ഒരു എഴുത്തുകാരന്റെ സുഖം അനുഭവിച്ചറിയാൻ പറ്റി. പക്ഷേ സ്വന്തമായി അസൈൻമെന്റ് പോലും എഴുതാത്ത ഞാൻ കുത്തി ഇരുന്ന് ഇത് ഇത്രയും എഴുതിയത് ഇവിടത്തെ പ്രധാന എഴുത്തുക്കാർക്കുള്ള എന്റെ നന്ദി അറിയിക്കാൻ വേണ്ടി മാത്രമാണ്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് എനിക്ക് കമ്പി ഉള്ള ഭാഗം എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. കമ്പി കൂടുതൽ ഉള്ള ഭാഗം ആയതിനാൽ കുറച്ച് സമയം എടുക്കും എന്ന് തോന്നുന്നു. രാഷ്ടീയം ഇവിടെ പറയാത്ത വിഷയം ആയതിനാലും ഞാൻ അനുഭവിച്ച കാര്യം എഴുതാൻ എളുപ്പമായി പറ്റും എന്നത് കൊണ്ടാണ് ഉൽകൊള്ളിച്ചത്. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാവുന്നു. അമ്മയെ കളിക്കുന്നതൊക്കെ വായിക്കാൻ പടുന്നവർക്ക്‌ മറ്റേത് കാര്യവും സഹിഷ്ുതയോടെ വായിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
    നന്ദി..

  8. അനുശ്രീ

    സൂപ്പർ

    1. മുത്തൂട്ടി ??

      തുടരണം bro അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Avale chadikkaruthu…

    1. Awaiting the next part excellent going

  10. അപ്പൂട്ടൻ

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  11. എനിക്കും അതെ

  12. Good but political avoid cheyarunu

  13. കിടുക്കി ബ്രോ നന്നായിട്ടുണ്ട് തുടരൂ????

  14. Nannayittundu,but evide nishidhasangamam?

  15. രാജുമോൻ

    നല്ല അവതരണം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. super aayi tta

  17. nice start bro continue with more pagges

  18. Super story ingane thanne porte next part vegam undakumo

    1. Good story …continue?

  19. നല്ല അവതരണം ആയിരുന്നു’ .രാഷ്ട്രീയം പച്ചയായി പറയുന്ന കഥ ആദ്യമായിട്ടാ വായിക്കുന്നത് സെക്സ് ഇത് പോര . വായനക്കാരെ ശരിക്കും സ്വർഗത്തിലെത്തിക്കണം, പൊളിടിക്സ പറഞ്ഞ് കൊണ്ടുള്ള കഥ വേണം , എന്റെ ഒരു അഭിപ്രായം പറയാം SFI യുടെ യൂണിറ്റ് സെക്രട്ടറി ഒരു യുവതിയെ കൊണ്ട് പോയി കളിക്കണം, പിന്നെ ഒളിവിൽ പോകുമ്പോൾ BJP ചുമട്ട് തൊഴിലാളിയുടെ അമ്മയെ ലൈംഗികമായി ഉപയോഗിക്കണം പ്രായം Above 50 വേണം, പിന്നെ സ്വന്തം അമ്മയെ ആദ്യം കൂട്ടുകാരും പിന്നെ അവൻ തന്നെയും, കോളേജിനടുത്ത് ചായക്കട നടത്തുന്ന സ്ത്രീ. അടുത്ത പാർട്ടിൽ ഒരു കാമ വിപ്ലവം പ്രതീക്ഷിക്കുന്നു

    1. അതിമോഹം ആപത്താ സാവിത്രീ

    2. എന്തോ sfi കാരോട് മുൻവൈരാഗ്യം വല്ലതും ഉണ്ടോ അതോ വേറെ പാർട്ടിയിൽ ഉള്ളവർക്ക് ഒന്നും അണ്ടി പൊങ്ങാത്ത കാരണം ആണോ ഇങ്ങനെ പറഞ്ഞെ

  20. Nalla thudakkam

  21. ആഹാ…. നല്ല കഥ…
    ആസ്വദിച്ചാണ് വായിച്ചതു മുഴുവൻ,.
    പ്രണയം, കാമം, എല്ലാം ഇണചേർത്തു, താങ്കളുടെ ഇഷ്ടത്തിന് എഴുതണം, അതാണ് വായനാ സുഖം,???

    1. do than jeevichirippundo
      kalla hamukk oru katha ezhuthiyal ath theerkanam bloody fool. meenathil thalikettu ini complete cheyyan valla udheshavumundo?

    2. ഡാ കള്ളാ നീ ജീവനോട് ഉണ്ടോ

    3. akhil(ഉണ്ണിച്ചൻ)

      Kalla kalippan udayippe… aaa story onn complete akkado… kore ayi pattikkunnu nee

    4. അഭിമന്യു

      Edo thano thanne kanan irunnatha. Aa meenathil thalikettu pakuthikk upekshichu poya mahapapi… iniyenkilum athinte bakki tharamo

  22. കക്ഷം കൊതിയൻ

    ആഹാ.. നല്ലൊരു കുടുംബകഥയാണല്ലോ കാണുന്നത്.. പണ്ടത്തെ ക്ലാസിക് നോവലുകളെ പോലെ.. നല്ല അച്ചടക്കമുള്ള വിവരണം.. നിഷിദ്ധ സംഗംമായതുകൊണ്ട് കിടിലനാവും അവിഹിതവും പ്രണയവും ഒളിഞ്ഞുനോട്ടവും എല്ലാം ഉണ്ടാവുമെന്ന് കരുതുന്നു…

    നമ്മുടെ രാശി അമ്മായിയെയോ രാമയെയോ ഒന്നു കാണിക്കാടാ.. അവരല്ലേ നമ്മുടെ അമ്മായി നായികമാർ.. ആ ഉച്ചസമത്തു ഓട്ടോയും വിളിച്ചു മുഷിഞ്ഞു വിയർത്തുനിൽക്കുന്ന ബ്ലൗസിലൂടെ കാണുന്ന കക്ഷഭാഗത്തു അവന്റെ കണ്ണു ഉടക്കട്ടെ..

  23. machane adipoli…
    oru nice kathayannu…
    pinne story vayikubol thanne oru sugham okke innd…
    baki enthayallum vennam…
    pinne kathayill politics issues ozhivakam ayyirunnu…
    pkashe overall powlichu machane….
    waiting for the next part..

  24. കിച്ചു

    Love + kambi ആയി മുന്നോട്ട് പോയാല്‍ പൊളിക്കും. ഇത് നിഷിദ്ധ സംഗമം category യില്‍ എങ്ങനെ വരും

  25. ഖോസ്റ് റൈഡർ

    ഗവണ്മെന്റ് ആർട്സ് and സയൻസ് കോളേജ്, കോഴിക്കോട്… 2007-10 batch

  26. Nice. Need second part

  27. Machane or palakkadan story
    Kollam
    Kurchum koodi matangal venm
    Adutha part urppayum venm
    Pages kootnm
    Snehm kamam ellm venm
    Katta waiting
    Fist story best story
    Waiting another
    Palakkadan chung

  28. Kodam polathanstoru

    1. nannayittund bro kurachu koodi page kootti ezhuthu bro

Leave a Reply

Your email address will not be published. Required fields are marked *