അമ്മവീട്ടിൽ ലോക്ക്ഡൗൺ 2 [Palakkadan] 366

“ദിവസവും വെള്ളത്തിൽ കിടക്കുന്നത് കൊണ്ടാണോ ശാരി ഇവൻ ഇങ്ങനെ ചീർത്ത് വരുന്നത്” ആ കമന്റ് രമ അമ്മായിയുടെ വക ആയിരിന്നു. 2 പേർക്കും കൂടി ഞാൻ എന്റെ വെളുത്ത പല്ല് കാണിച്ച് ചിരിച്ചു കൊടുത്തു. അത് കണ്ട് അവരും ഒന്ന് ചിരിച്ചു എന്റെ തൊട്ടു മുന്നിൽ എത്തി. ഞാൻ വഴി ബ്ലോക് ചെയ്ത് കൊണ്ട് ചോദിച്ചു.
” എന്താ രണ്ട് പേരും പോയ പോലെ തന്നെ തിരിച്ചു വന്നല്ലോ”
ശാരി അമ്മായി : ഒന്നും പറയണ്ട അഭി, ഏതോ ബസ് കാരും കോളേജ് പിള്ളേരും തമ്മിൽ വഴക്ക്, ബസ് കാർ എല്ലാവരും മിന്നൽ പണമുടക്ക്”
ഞങ്ങളെ ടൗണിൽ എത്തുന്നതിനു മുമ്പേ ഇറക്കി വിട്ടു.” ബാക്കി പറഞ്ഞത് രമ അമ്മായി ആണ്.
“ഒരു വിധത്തിൽ ആണ് ഓട്ടോ ഒക്കെ കിട്ടിയത്, അല്ലാങ്കിൽ ഞങ്ങൾ അവിടെ പെട്ടേനെ” അവർ തുടർന്നു.
“ഓട്ടോ കിട്ടിയത് നന്നായി അല്ലങ്കി നടന്നു വരേണ്ടി വന്നേനെ” എന്നും കളിയാക്കി പറഞ്ഞ് ഞാൻ നിർത്തി.
ശരിക്കും ഞാൻ ചിന്തിച്ചത് ഇവരെങ്ങാനും ഇൗ സമയത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു വന്നിരുന്നെങ്കിൽ 2 യുവ മിഥുനം കൽ പടവിൽ ഇരുന്ന് ഇണ ചേരുന്നത് കാണാമായിരുന്നു.
അത് ഓർത്ത് എനിക്ക് ചിരിയും പേടിയും ഒരേ സമയം അനുഭവപ്പെട്ടു. ഐസിൽ കയ് വെച്ച് കൈ പൊള്ളുന്ന പോലെ ഒരു അവസ്ഥ.
“നീ എന്താടാ ചെക്കാ ആലോചിച്ച് നിക്കുന്നത്, ഞങ്ങളെ ഒന്ന് അകത്തേക്ക് വിട്ടിട്ട് നീ ഇൗ വെയിലും കൊണ്ട് എത്ര വേണേലും ആലോചിച്ച് നിന്നോ” രമ അമ്മായി അതും പറഞ്ഞു എന്നെ തള്ളി മാറ്റി മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഞാനും പിന്നാലെ നടന്നു.
ഏത് കോളേജ് ആവും ആ അടിയുണ്ടകിയത് എന്ന് ആലോചിക്ക കായിരിന്നു.
“എന്തായാലും നിന്റെ കോളേജ് അല്ല. അത് നീ പൂട്ടിച്ചിതല്ലെ”
അതും പറഞ്ഞ് അവർ രണ്ടുപേരും സിറ്റ് ഔട്ടിൽ കയറി ഇരുന്നു.
ഞാൻ വീണ്ടും പറയാൻ ഒന്നുമില്ലാതെ ഇളിഭ്യനായി തന്നെ നിന്ന് കൊടുത്തു. രമ അമ്മായി ഇങ്ങനെ തന്നെ ആണ്. നമ്മൾ നിന്ന് കൊടുത്ത് തലയിൽ കയറി ചെവി കടിക്കും. അല്ലങ്കിൽ അവരെ പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന വേറെ ആരും ഇല്ല.
രമ അമ്മായി : ഡാ ശ്രീ എവിടെ? അനക്കം ഒന്നും കേൾക്കുന്നില്ല.
ശാരി അമ്മായി: അത് ശരിയാ.. അവൾ എവിടെ,.. നിന്റെ കൂടെ കുലകടവിൽ വന്നില്ലേ..?ഈയിടെ ആയി എന്റെ കൂടെ അവളും കുളകടവിൽ വന്നിരികാരുണ്ടല്ലോ. അതോർത്താവും അമ്മായി ചോദിച്ചത്. പക്ഷേ ആ ചോദ്യം എന്റെ ഉള്ളിൽ ഒരു ഇടി മിന്നൽ പിണർ പോലെ ആണു കൊണ്ടത്.

ഞാൻ “ആ അവിടെ ഉണ്ടായിരുന്നു. നിങ്ങൾ വരുന്നതിന്റെ കുറച്ചു മുന്നേ അകത്തേക്ക് പോയിരുന്നു.”
ഞാൻ ഇത് പറയുമ്പോൾ അകത്തെ ഹാളിൽ ശ്രീ വന്നു നിപ്പുണ്ട്. ഞാൻ പറഞ്ഞത് അവള് കേട്ടിടുണ്ട്. ഒരു പഴയ നരച്ച ഡ്രസ്സ് മാറി ഇട്ടിട്ടാണ് വന്നു നിൽക്കുന്നത്. പക്ഷേ ആ മുഖത്തെ ഭംഗി കൂടിയിട്ടെ ഉള്ളൂ. ഞാൻ പറഞ്ഞ് തീർന്നതും അവളും സിറ്റ് ഔട്ടി ലേക്ക് വന്നു.
അവളു ഡ്രസ്സ് മാറിയതിന് അമ്മായിയുടെ വക ഒരു ചോദ്യം ഉണ്ടാവും എന്ന് ഉറപ്പായിരുന്നു. ഞാൻ പറഞ്ഞതിന്റെ ബാക്കി അവള് പറഞ്ഞോട്ടെ,, രണ്ട് പേരും കൂടി പറഞ്ഞ് കുളമാകണ്ട എന്ന് കരുതി ഞാൻ വലിഞ്ഞു.

The Author

10 Comments

Add a Comment
  1. ഗർവാസീസ് ആശാൻ

    നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ

  2. Nee setpndalo macha

  3. തുടരുക. ???

  4. രാജു ഭായ്

    വേണ്ടായിരുന്നു ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു. കൊള്ളാം പക്ഷെ ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം ഫീലിംഗ്സ് ഒക്കെ അടിപൊളി എല്ലാം കൊണ്ടും സൂപ്പർ. രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ രാജു ഭായ്

  5. ബാക്കി വേണം pls

  6. പാലക്കാടൻ

    തിടുക്കപ്പെട്ട് എഴുതിയതിന്റെ പ്രശ്നം ആണു. ഒരു രസം കൊല്ലി ആയിട്ടുണ്ടാവും എന്ന് അറിയാം. എല്ലാവരോടുമായി ക്ഷമ ചോദിക്കുന്നു.

  7. Sprb ????❤️❤️??❤️✌️✌️❤️?

  8. Kolam avasanam utheshichath aval thechu ennano?
    By – mk yude arathakan
    Lonely cinople

    1. പാലക്കാടൻ

      ഒരു സീസൺ ടു എഴുതണം എന്നുണ്ട്, അതിനുള്ള ഒരു തുമ്പ് ഇട്ടുവച്ചതാണ്.
      ഇനി എഴുതുമ്പോൾ മുഴുവൻ എഴുതി കഴിഞ്ഞിട്ടേ പബ്ലിഷ് ചെയ്യാൻ കോടുകുകയുള്ളു. വല്ലപ്പോഴമൊക്കെ ആണ് ഇരുന്ന് എഴുതാൻ സമയം കിട്ടുന്നത്. അതും ഒരുപാട് സമയം എടുത്ത് എഴുതിയലെ ഒരു വൃത്തി ഒക്കെ ഉണ്ടാവൂ, ഇത് തന്നെ രണ്ടാം ഭാഗം ഇത്ര വൈകിയത കൊണ്ട് പ്രൂഫ് റീഡിങ് ചെയ്യാതെ ആണ് വിട്ടുടുള്ളത്. അതിന്റെ എല്ലാ പോരായ്മകൾ ഉണ്ടെങ്കിലും അടുത്ത തവണ ഇതിനെക്കാളും നല്ലത് ഒന്നു തന്നെ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. ആദ്യ ഭാഗം വായിച്ച 7 ലക്ഷം പേർക്കും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. വീണ്ടും കാണാം

  9. ആർക്കറിയാം

    തീർന്നോ?

Leave a Reply

Your email address will not be published. Required fields are marked *